0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2114

ആയതോടെ തണുപ്പ് അല്പം കൂടിയിട്ടുണ്ട് ..

റൂമിനു പുറത്തു അതിലും തണുപ്പാണ് !

ഞാൻ മഞ്ജുവിനെ പന്തികേടൊടെ നോക്കി .

"നീ നോക്കുവൊന്നും വേണ്ട ..എന്ത് ആക്രാന്തം ആണെടാ ഇത് .."

മഞ്ജു ചുണ്ടു പിളർത്തി എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു.

എന്റെ പല്ലു തട്ടി അവിടെ ചുവന്നു തിണർത്തിട്ടുണ്ട്. മുറിവായ പോലെ നേരിയ പോറലും ഉണ്ട് .

"സോറി...സോറി..."

ഞാൻ അവളെ കെട്ടിപിടിക്കാനായി കൈകൾ വിടർത്തികൊണ്ട് പറഞ്ഞു..

"മ്മ്...അതൊക്കെ ഓക്കേ..നീ നടക്ക് "

എന്റെ കൈകൾ അവൾ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ രണ്ടാളും പുറത്തിറങ്ങി.

"ഹോ..മൈര്...മുടിഞ്ഞ തണുപ്പ് "

മഞ്ജു വാതിൽ പൂട്ടുമ്പോൾ ഞാൻ പുറത്തെ ലേക്കിന്റെ പ്രകാശ പൂരിതമായ കാഴ്ച നോക്കി പറഞ്ഞു .കൈകൾ തമ്മിലുരസി ചൂടാക്കി ഞാൻ അവൾ വാതിൽ പൂട്ടുന്നതും നോക്കി നിന്നു.

"എന്തോന്ന് ?"

മഞ്ജു തിരിഞ്ഞെന്നെ നോക്കി..

"ഒന്നുമില്ല...തണുപ്പിന്റെ കാര്യം പറഞ്ഞതാ "

ഞാൻ പതിയെ പറഞ്ഞു..

"നീ പറഞ്ഞത് ഞാൻ കേട്ടു ..കേട്ടോടാ മൈരേ "

മഞ്ജു ചിരിയോടെ ഒരു വഷളൻ ചിരി ചിരിച്ചു എന്റെ ചെവിയിൽ പറഞ്ഞു...

എനിക്ക് അതിശയം തോന്നി..മഞ്ജുസിന്റെ വായിൽ നിന്നു അങ്ങനെ ഒരു വർത്താനം കേട്ടപ്പോ..

"അയ്യേ..മഞ്ജുസേ ഇത്ര ചീപ് ആണോ ?"

ഞാൻ അവളോടൊപ്പം നടന്നുകൊണ്ട് ചോദിച്ചു.

"ആണെന്ന് കൂട്ടിക്കോ "

അവൾ ചിരിയോടെ പറഞ്ഞു.

കോട്ടേജിന്റെ മാനേജർ പുറത്തു കറങ്ങി നടപ്പുണ്ട്. ഒരു സിഗരറ്റും വലിച്ചാണ് നടപ്പു..

"എങ്കെ പോറെൻ തമ്പി ?"

അയാൾ ഞങ്ങളോടായി തിരക്കി..

"ശാപ്പാട് ..."

ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..

"ഓ..ശരി ശരി...നാളേക്ക് ടിഫ്ഫിൻ ഇങ്കെ കെടയ്ക്കും ..നൈറ്റ് ല ഏതവത് വേണം ന്ന മുതൽലെ സൊല്ലണം നാളെക്ക് റെഡി പണ്ണി തരേൻ "

അയാൾ എന്നോടായി പറഞ്ഞു.

ഞാൻ തലയാട്ടി.

"അയാളെന്താ പറയുന്നേ ?"

മഞ്ജു എന്നോടായി തിരക്കിക്കൊണ്ട് എന്റെ വലതു കയ്യിൽ അവളുടെ ഇടതു കൈത്തലം ചേർത്തു പിടിച്ചു .

"നാളത്തെ ബ്രെക് ഫാസ്റ്റ് ഇവിടെ ഉണ്ടാകും ..രാത്രി വേണ്ടത് എന്താണെന്നു പറഞ്ഞാൽ ഇവിടെ കിച്ചണിൽ ഉണ്ടാക്കി

💬 Comments

View all comments