Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
തരാമെന്നു..പൈസ കൊടുക്കേണ്ടി വരും "
ഞാൻ അവളോടായി പറഞ്ഞു..
"മ്മ്...നോക്കാം "
മഞ്ജു പതിയെ പറഞ്ഞു..
"അപ്പൊ നാളെ പോണ്ടേ ?"
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി. ക്‌ളാസ് ലീവ് ആക്കരുത്..ആനയാണ് തേങ്ങയാണ് എന്നൊക്കെ ഉപദേശിച്ചു നടന്നവള ഇപ്പൊ നാളെ പോകണ്ട കാര്യം ആലോചിക്കാം എന്ന് പറയുന്നത് ..
"പോണോ ?"
അവൾ എന്നെ കള്ളച്ചിരിയോടെ നോക്കി..
"മിസ് പറയും പോലെ .."
ഞാൻ പതിയെ പറഞ്ഞു..
"മിസ് അല്ല..മഞ്ജുസ് "
അവൾ തിരുത്തി..
"നമ്മള് മാത്രം ഉള്ളപ്പോ നീ എന്നെ അങ്ങനെ വിളിച്ച മതി "
മഞ്ജു എന്നോടൊപ്പം ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു. സംസാരിക്കുമ്പോൾ വായിലൂടെ പുക വരുന്നത് കണ്ട മഞ്ജു..ഹാഹ് ..ഹാഹ് ..എന്ന് വാ കൊണ്ട് കാണിച്ചു എന്റെ മുഖത്തേക്ക് പുക വിട്ടു ചിരിച്ചു എന്നെ ചേർത്തു പിടിച്ചു ...
ഞങ്ങൾ കാറിൽ കയറി . പുറത്തു പോയി ആഹാരമൊക്കെ കഴിച്ചു സ്വല്പം നഗര പ്രദക്ഷിണം ഒക്കെ കഴിഞ്ഞു തിരികെ വന്നു .
യാത്ര ക്ഷീണവും തണുപ്പും കാരണം ആണ് കൂടുതൽ വിസ്തരിക്കാൻ ഒന്നും നിന്നില്ല ! റൂമിൽ എത്തിയ ഉടനെ മഞ്ജു കോട്ട് പോലും അഴിക്കാതെ ബെഡിലേക്കു വീണു.. പിന്നെ എന്റെ നേരെ കൈ നീട്ടി....ഞാൻ അവളുടെ കൈകൾക്കിടയിലേക്കു ജാക്കെറ്റ് ഊരി മാറ്റിക്കൊണ്ട് വീണു..അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ മാറിലേക്ക് എന്റെ മുഖം അണച്ച് പിടിച്ചു...
പിന്നെ അവൾ ഒരു കൈകൊണ്ട് കമ്പിളി പുതപ്പിട്ട് ഞങ്ങളെ മൂടി..
പുതപ്പിനിടയിലൂടെ ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് പരസ്പരം ചൂട് നൽകികൊണ്ട് കിടന്നു. മഞ്ജുസിന്റെ ചുണ്ടിൽ ഞാൻ അല്പം ഉയർന്നു ചുണ്ടമർത്തി...
"കവിൻ...വേണ്ട...എനിക്ക് ഇപ്പൊ ഒരു മൂഡ് ഇല്ല...നാളെ നോക്കാം "
മഞ്ജു എന്റെ നെറുകയിൽ തഴുകികൊണ്ട് ഉറക്ക പിച്ചോടെ പറഞ്ഞു . അതും പറഞ്ഞു അവൾ ചെരിഞ്ഞു കിടന്നു. ഞാനവളുടെ ദേഹത്തേക്ക് കൈ എടുത്ത് ഇട്ടു എന്നിലേക്ക് അവളെ അടുപ്പിച്ചു കിടത്തി ! അവളുടെ മണവും ചൂടും അറിഞ്ഞു ഞാനെപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.
രാവിലെ മൂടിപ്പുതച്ചു ഉറങ്ങുന്ന എന്നെ മഞ്ജുവാണ് വിളിച്ചു എഴുനേൽപ്പിച്ചത്...
"എണീക്ക്..കവിൻ...ഡാ "
💬 Comments
View all comments