0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2080

"മ്മ്..എന്താ ?"

മഞ്ജു എന്റെ അടുത്തെത്തി ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

"ഒന്നുമില്ല..എന്താ ഉദ്ദേശം .എനിക്ക് പ്രാന്ത് വരുന്നുണ്ട്...ഏതേലും ഒന്നെടുത്തു പോകാൻ നോക്കാതെ..അവറ്റകളൊക്കെ നോക്കുന്നുണ്ട് "

ഞാൻ പല്ലിറുമ്മി സെയില്സില് നിക്കുന്നവരെ ചൂണ്ടി കാണിച്ചു.

"മ്മ്...ഇതൊന്നും കൊള്ളില്ലെടാ .നിനക്കൊരു മാച്ചും ഇല്ല..പിന്നെ അവര് നോക്കിയാ നിനക്കെന്താ "

മഞ്ജു എന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു.

"ദേ മഞ്ജുസേ ..എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് .ഒറ്റ ദിവസത്തെ കാര്യമേ ഉള്ളു.സംഗതി എടുത്തു തരുന്നത് നീയാ ..എന്നാലും "

ഞാൻ ആദ്യമായി അവളെ നീ എന്ന് വിളിച്ചപ്പോൾ മഞ്ജു എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി, അതവൾക്കു ഇഷ്ടമായോ ഇല്ലയോ എന്നെനിക് മനസിലായില്ല .പെട്ടെന്ന് വായിൽ വന്നപ്പോ ഞാനങ്ങു പറഞ്ഞെന്നെ ഉള്ളു

"അങ്ങനെ ആണേൽ ലാസ്റ്റ് ചാൻസ് കൂടെ താ .."

മഞ്ജുസ്‌ എന്നെ നോക്കി കൊഞ്ചി.

ഞാൻ തലയാട്ടി. ഒടുക്കം ഒരു ബ്രാൻഡഡ് ലിനൻ വൈറ്റ് ഷർട്ടും ഒരു നല്ല ജീൻസ് പാന്റും സെലക്ട് ചെയ്തു പിന്നെ അടിയിൽ ഇടാനുള്ള മുതലും വാങ്ങി .ഒപ്പം രണ്ടു കോട്ടും വാങ്ങി. തണുപ്പിൽ ഇടുന്ന സ്വെറ്റർ ടൈപ്പ് ലെതർ ജാക്കറ്റ് ആയിരുന്നു ഒരെണ്ണം . മഞ്ജു വേറെ ടൈപ്പ് ആണ് സെലക്ട് ചെയ്തത് .

ഡിസംബർ മാസം തുടങ്ങിയതുകൊണ്ട് അത്യാവശ്യം തണുപ്പ് കാണുമെന്നു ഞങ്ങൾക്കുറപ്പായിരുന്നു !എല്ലാം കൂടി വാങ്ങി അത്യാവശ്യം കാശും പൊട്ടിച്ചാണ് അവിടെ നിന്നിറങ്ങിയത്...

"വല്ല അഞ്ഞൂറിന്റെയോ അറുനൂറിന്റെയോ എടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു "

ഞാൻ അവളുടെ ധൂർത്ത് കണ്ടു, കടയിൽ നിന്നും പുറത്തോട്ടിറങ്ങി സ്റ്റെപ്പുകൾ തിരിച്ചിറങ്ങുമ്പോൾ പറഞ്ഞു .എന്റെ കയ്യിലും അവളുടെ കയ്യിലും ഓരോ കവറുകൾ ഉണ്ട് .

"അത് സാരമില്ല ..കാശ് എന്റെ അല്ലെ .."

മഞ്ജു നിസാര ഭാവത്തിൽ പറഞ്ഞു..

"എന്ന് വെച്ചു ആവശ്യമില്ലാതെ കളയണോ ?"

ഞാൻ ദേഷ്യപ്പെട്ടു...

"ആവശ്യം , അനാവശ്യം ഒകെ ഞാൻ നോക്കിക്കോളാം..നീ കേറി വണ്ടി എടുക്ക് "

മഞ്ജു കീ എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു..

"അയ്യോ ഞാനോ ?"

ഞാനവളെ അമ്പരപ്പോടെ നോക്കി..

"ആഹ് നീ തന്നെ..ഇങ്ങനെയൊക്കെയാ ശീലം ആവുന്നേ...ഞാനൊപ്പം ഇല്ലേ ..നീ

💬 Comments

View all comments