0%

Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]

Author : Sagar Kottapuram Read All Parts 1681

എനിക്ക് അവളെ ഇഷ്ടമായിരുന്നു എന്നത് !

ആ മനോഹരമായ വാർത്ത എന്നെ അറിയിക്കാനും ക്ഷണിക്കാനും വേണ്ടി ആണ് റോസമ്മ എന്നെ ക്ഷണിച്ചത്...

"എടൊ..എന്റെ ഏറ്റവും ബെസ്റ്റ് ഫ്രെണ്ട്സിൽ ഒരാളാ താൻ എന്തായാലും വരണം "

എന്റെ നേരെ മുൻപിൽ ഇരുന്നുകൊണ്ട് ചിരിയോടെ മുടി കോതി ഇട്ടുകൊണ്ട് പറഞ്ഞു.

"ഷുവർ .."

ഞാൻ പറഞ്ഞു ചിരിച്ചു .

"എന്റെ കൂടെ ഇനിസ്റ്റിട്യൂട്ടിൽ ഉണ്ടാരുന്ന കക്ഷിയാ..എന്നോട് മുടിഞ്ഞ പ്രേമം .നമ്മള് പറ്റിക്കാൻ പാടില്ലല്ലോ .എല്ലാം തുറന്നു പറഞ്ഞു .."

റോസമ്മ പതിയെ എന്നെ നോക്കി പറഞ്ഞു .

"എന്നിട്ട് ?"

ഞാൻ ചോദിച്ചു .

"ഞാൻ അവൻ വീണ്ടെന്നു വെച്ച് പോകുമെന്ന് കരുതി..പക്ഷെ എന്നെ ഞെട്ടിച്ചോണ്ട് പിറ്റേന്ന് അമ്മേനേം കൂട്ടിയ വന്നേ ..എത്രേം പെട്ടെന്ന് കല്യാണം വേണമെന്ന് .."

റോസ്‌മേരി ചിരിച്ചു..

"നന്നായെടോ ..."

ഞാൻ പതിയെ പറഞ്ഞു .

"മ്മ്...പിന്നെ തന്റെ കേസുകെട്ടൊക്കെ എന്തായി ..ആ അയൽക്കാരി ചേച്ചിനെ ഒകെ വിട്ടോ ?"

അവൾ കളിയായി തിരക്കി..

"അതൊക്കെ വിട്ടു റോസമ്മോ..ഇപ്പൊ അസ്ഥിയിൽ പിടിച്ച ഒരു പ്രേമം ഉണ്ട്...അത് വിടാൻ ഉദ്ദേശിച്ചിട്ടില്ല "

ഞാൻ പതിയെ പറഞ്ഞു.

ഞാൻ മഞ്ജുവിന്റെ കാര്യം ഡീറ്റൈൽ ആയിട്ട് തന്നെ റോസമ്മയോടു പറഞ്ഞു . അവൾ എല്ലാം ഒരു കഥ പോലെ ആസ്വദിച്ചു കേട്ടിരുന്നു ..

"മ്മ്...അപ്പൊ ഇയാള് നന്നാവാൻ തീരുമാനിച്ചു അല്ലെ ..നമ്മുടെ ആ ബാക്കി വെച്ച് പോയ ഡീൽ പോലും ഇനി വേണ്ടെന്നാണോ ?"

റോസമ്മ തമാശ പോലെ ചോദിച്ചു..

"വേണ്ട റോസമ്മോ...ഞാൻ ഇനി ഒരു പെണ്ണിനേം ആയി ഇടപെടില്ലെന്ന് മഞ്ജുസിനു വാക്ക് കൊടുത്തതാ..അതെനിക്കു പാലിക്കണം "

ഞാൻ ചിരിയോടെ പറഞ്ഞു..

"മ്മ്...തന്നെ കുറിച്ചോർക്കുമ്പോ ഇപ്പൊ എനിക്ക് അഭിമാനം തോന്നുന്നുണ്ട്...തന്റെ ആ മഞ്ജുസിനെ എനിക്കൊന്നു കാണാൻ പറ്റുമോ ..നിന്നെ ഇങ്ങനെ മാറ്റി എടുത്തെങ്കി ആ പെണ്ണ് ഒരു സംഭവം ആണല്ലോ ?"

റോസമ്മ ചിരിയോടെ തിരക്കി..

"ഞാൻ അവളേം കൂട്ടി വരാം...തന്റെ കല്യാണത്തിന്..."

ഞാൻ റോസമ്മയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

---------------------♥♥♥------------------

പരീക്ഷ കഴിഞ്ഞു ...ഇനി വെക്കേഷൻ ആണ് ! മഞ്ജുസ് പറഞ്ഞ

💬 Comments

View all comments