Chapter Title : രതി ശലഭങ്ങൾ 9 [Sagar Kottappuram]
അതിനു മറുപടി ആയി പറഞ്ഞു.
മഞ്ജു ;" നിന്നോടാണോ ഞാൻ ചോദിച്ചേ "
മിസ് കലിപ്പിട്ടു. ശ്യാംജിത് ജാള്യതയോടെ ഒരു വളിഞ്ഞ ചിരി ചിരിച്ചു. അതുകണ്ടു ക്ലസ്സിലുള്ള മറ്റു മ്ലേച്ചന്മാരും പെൺപുലികളും ചിരിയോടു ചിരി..അല്ലേലും അങ്ങനാണല്ലോ ഒരുത്തനെ സാറന്മാര് നാണം കെടുത്തിയ എല്ലാരും ചിരിക്കും !
ടീച്ചർ അവനെ ഗൗരവത്തിൽ നോക്കി , അവൻ എണീക്കാൻ നോക്കിയപ്പോ മിസ് തടഞ്ഞു കൊണ്ട്, കൈകൊണ്ട് ഇരുന്നോളാൻ കാണിച്ചു .
മഞ്ജു ;"ഞാൻ ഇയാളോടാ ചോദിച്ചേ "
ടീച്ചർ വീണ്ടും എന്നെ നോക്കി കലിപ്പിട്ടു!.
ഞാൻ ;"അതിവൻ പറഞ്ഞത് മിസ് കേട്ടതല്ലേ "
എനിക്ക് ദേഷ്യം വന്നപ്പോ അങ്ങനെ പറയാൻ ആണ് തോന്നിയത്. പക്ഷെ അത് മിസ്സിനെ അപമാനിക്കുന്ന പോലെ അവർക്കു ഫീൽ ആയെന്നു തോന്നുന്നു, പെട്ടെന്ന് മിസ്സിന്റെ മുഖഭാവം മാറി . കുഴപ്പമായി ന്നാ തോന്നണേ !പെട്ടെന്ന് എല്ലാരും സൈലന്റ് ആയി .
മഞ്ജു ;"ഞാൻ കേട്ടു , അതിയാൾടെ വായിന്നു ഒന്ന് കേൾക്കാൻ വേണ്ടി ഒന്നുടെ ചോദിച്ചെന്നെ ഉള്ളു "
പെട്ടെന്ന് മിസ് സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ;"കവിൻ "
ഞാൻ പതിയെ ഒരു നിമിഷത്തെ നിശ്ശബ്ദതക് ശേഷം പറഞ്ഞു പറഞ്ഞു.
മഞ്ജു ;"ഇപ്പൊ എന്താ ശബ്ദം ഇല്ലേ "
മിസ് കേൾക്കാത്ത ഭാവത്തിൽ കയ്യും കെട്ടി എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു മുന്നിലെ ഡസ്ക്കിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ കൈവിരൽ കൊണ്ട് ഞെരടി .
ഞാൻ ;"കവിൻ ..."
ഞാൻ അല്പം ഉറക്കെ പറഞ്ഞു .
മഞ്ജു ;"ആ...ഗുഡ്..അപ്പോ കവിനെ സ്മാർട്ട് ഒകെ ആവാം ഓവർ സ്മാർട്ട് ആവണ്ട, കേട്ടല്ലോ "
എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു മഞ്ജു ടീച്ചർ ചിരിച്ചു. ഞാനതു ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി മൈരന്മാർ എല്ലാം വായ് നോക്കി ഇരിപ്പുണ്ട്.
ഞാൻ ;"അതിനു ഞാനെന്തു ചെയ്തു മിസ്സെ "
ഞാൻ പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ അങ്ങ് ചോദിച്ചു.
മഞ്ജു ;"ചിരിച്ചതോകെ ഒക്കെ...ഈ തർക്കുത്തരം വേണ്ട മനസിലായോ "
മഞ്ജു മിസ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.
ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിന്നില്ല.
💬 Comments
View all comments