0%

Chapter Title : രതി ശലഭങ്ങൾ 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 761

എനിക്ക് ആദ്യം അവരോടു തോന്നിയ വികാരം നേരെ തിരിഞ്ഞു പോയി ആ സമയം കൊണ്ട്. ഇത് ഒരു നടക്കു പോകില്ല !

മഞ്ജു ;"മ്മ്...സിറ്റ് സിറ്റ്"

മിസ് കൈകൊണ്ട് കാണിച്ചു എന്നോടിരിക്കാൻ പറഞ്ഞു .ഒപ്പമിരുന്ന മൈരന്മാരുടെ കുശുകുശുക്കളും കളിയാക്കലും സഹിക്കണം അതാലോചിക്കുമ്പഴാ !

മിസ് വീണ്ടും ക്ലസ്സിനു നടുവിൽ ടേബിളിനു അടുത്തായി ചെന്നു നിന്നു. ഒത്ത മുകളിലായി ഫാൻ കറങ്ങുന്നുണ്ട്. അതിന്റെ കാറ്റിൽ മിസ്സിന്റെ മുടിയിഴകൾ പാറുന്നുണ്ട്. അത് ഒതുക്കികൊണ്ട് മിസ് ചിരിച്ചു.

മഞ്ജു ;"സോ...മൈസെൽഫ് ..ഞാൻ മഞ്ജു . നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ലെക്ച്ചർ . പരമേശ്വരൻ സാറിനു പകരം ആയിട്ടു വന്നതാണ് "

നല്ല മധുര സ്വരത്തിൽ പറഞ്ഞുകൊണ്ട് മഞ്ജു ടീച്ചർ നിർത്തി.

"മിസ്സിന്റെ സ്ഥലം എവിടാ ?"

നടുക്കുള്ള ബെഞ്ചിൽ ഇരുന്ന ഒരുത്തൻ [പേരിനു പ്രസക്തിയില്ല, അപ്രധാന കഥാപാത്രങ്ങൾ ആണല്ലോ ] വിളിച്ചു ചോദിച്ചു.ഇമ്മാതിരി ഡയലോഗ് അടിക്കുന്ന ചളിയന്മാർ എല്ലാ ക്‌ളാസിലും കാണും .

മഞ്ജു ;"ഹ ഹ...സ്ഥലം ഇവിടൊക്കെ തന്നെ .."

ഒരു ചിരിയോടെ മഞ്ജു ടീച്ചർ പറഞ്ഞു .

"കല്യാണം കഴിഞ്ഞോ മിസ്സെ ?"

വേറൊരു ചളിയന്റെ ചോദ്യം !

മഞ്ജു ;"തനിക്കിതൊക്കെ അറിഞ്ഞിട്ടെന്തിനാ..."

ടീച്ചർ ചിരിയോടെ അവനോടു ചോദിച്ചു.

"ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ മിസ്സെ "

വീണ്ടും ലവൻ വിടാനുള്ള ഭാവമില്ല.

മഞ്ജു ;"ആ എന്ന കഴിഞ്ഞെന്നു വെച്ചോ "

ടീച്ചർ ചിരിയോടെ പറഞ്ഞു. ആ മറുപടി കേട്ടു പെണ്കുട്ടികളൊക്കെ ചിരിച്ചു. ഇതിലെന്താണിത്ര ചിരിക്കാൻ എന്ന് ഞാൻ ഓർക്കാതിരുന്നില്ല.

മഞ്ജു ;"ഒക്കെ ഒക്കെ ..ലിസ്സൻ ...ഒച്ചയുണ്ടാക്കല്ലേ കുട്ട്യോളെ "

മിസ് വീണ്ടും ടേബിളിൽ തട്ടി പറഞ്ഞു. വീണ്ടും പൊടി പാറി എങ്കിലും മിസ് തുമ്മിയില്ല. ആ സമയം എന്നെ മഞ്ജു ടീച്ചർ ഒളികണ്ണിട്ടു നോക്കിയോ എന്നെനിക് സംശയം തോന്നാതിരുന്നില്ല.

ക്‌ളാസ് നിശബ്ദം ആയി.

മഞ്ജു ;"ഒക്കെ..ഇന്ന് ഫസ്റ്റ് ഡേ ആയോണ്ട് ക്‌ളാസ് വേണ്ട..നിങ്ങളെ ഒക്കെ ഒന്ന് പരിചയപ്പെടാം, ഒക്കെ ഇയാള് പറയൂ "

ഏറ്റവും മുൻപിലെ ബെഞ്ചിലുള്ളവരോട് മഞ്ജു ടീച്ചർ പേരും വീടുമൊക്കെ തിരക്കി. ഈ കലാപരിപാടി ഏതു

💬 Comments

View all comments