0%

Chapter Title : രതി താണ്ഡവം 1 [റമീസ്]

Author : Kambikathakal Read All Parts 1.3K

ഉച്ചക്കുള്ള ഫുഡ്‌ ഇവിടുന്ന് കഴിക്കാം "

"അങ്ങനങ്കിൽ എനിക്ക് ഉണ്ടാകുന്നത് പഠിക്കാലോ "

"ആയിക്കോട്ടെ ചേച്ചി "

"ഞാൻ ബീഫ് എടുത്തു വെള്ളത്തിൽ ഇടട്ടെ "

"നീ കാര്യം ആയിട്ടാണോ "

"അല്ലാതെ പിന്നെ.. അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത് "

"എന്നാൽ ഞാൻ ശിവട്ടനെ വിളിച്ചു പറയട്ടെ ഉച്ചക്ക് പുറത്തുന്നു കഴിക്കണ്ട. ഞാൻ കുറച്ചു ബീഫ് എടുത്തു പോയാൽ പോരെ "

"ശിവേട്ടനെ ഇവിടെ വിളിച്ചാൽ പോരെ "

പത്മത്തിന്റെ ആവിശ്യവും അത് താനേയായിരിന്നു..

രണ്ട് ഉദ്ദേശം ആയിരുന്നു പത്മത്തിന്റെ മനസ്സിൽ

ഒന്ന്.. കുറച്ചുന്നേരം ആയിഷയോടത്തു ഇടപഴക്കി അവളെ വളക്കാനുള ഒരു ചാൻസ്വപ്പിക്കാൻ

രണ്ട്.. ശിവേട്ടനിക് ഇവളേ ഒരു ദർശനസുഖമങ്കിലും കൊടുത്തു രാത്രീയേക് കയപ്പ് കൂട്ടാൻ..

പത്മം ഫുഡ്‌ കഴിച്ചിട്ട് പ്ലെയ്റ്റ് കഴുകി ഫോൺ എടുത്തു വിളിക്കുന്നതപോലെ അഭിനയിച്ചു..

"അയ്യോ ആഷി എന്റെ ബാലൻസ് തീർന്നു.. നിന്റെ ഫോണോന്ന് തരാമോ "

പത്മം ഒരു ചാൻസ്പോലും കളയാതിരിക്കാൻ ശ്രദിച്ചു..

ആയിഷന്റെ ഫോൺ വാങ്ങി നമ്പർ ഡയൽ ചയ്തു ശിവേട്ടനെ വിളിച്ചു..

"ഹലോ.. ഇതാരാ "

"ഞാൻ ആണ് പത്മം "

"ഇത് ഏതാ നമ്പർ "

ആയിഷ കുറച്ചു അപ്പുറത്തായിരുന്നു

"ഇത് ഇങ്ങളെ മാലാഖയുടെ നമ്പർ "

"ആരെ "

"ഇന്നലെ രാത്രി ഒരുത്തിന്റെ പേര് പറഞ്ഞു എന്നെ കളിചില്ലേ അവളെത്തന്നെ "

"ആയിഷന്റെയോ "

അത് കേട്ടപ്പോൾ തന്നെ അയാളെ സാദനം കമ്പിയാകാൻ തുടങ്ങി..

"എന്താ ഒരു ഇളക്കം "

"ഒന്നുല്ല.. നി എന്തിനാ വിളിച്ചത് "

"ഇന്ന്. ഓളെ കാണിച്ചു തരാൻ..കാ... "

💬 Comments

View all comments