Chapter Title : രതി താണ്ഡവം 1 [റമീസ്]
പെട്ടന്ന് ആയിഷ അവിടേക്കു വന്നു
"എന്താ "
പത്മം പറഞ്ഞത് മനസിലാവാത്തത് കൊണ്ട് ശിവൻ ചോദിച്ചു..
"ഇന്ന് ഇവിടെ ബീഫും നൈച്ചോറും ഉണ്ട് ഉച്ചക്ക് ഇങ് പൊരി.."
"ഓക്കേ എന്നാൽ "
"എന്നാ ഞാൻ വെക്കട്ടെ "
"ഡീ വെക്കല്ലേ "
"എന്താ...."
"ശിവേട്ടൻ വരുന്ന പറഞ്ഞിട്ടുണ്ട് "
പത്മം ആയിഷ അടുത്തന്നുള്ള സിഗ്നൽ കൊടുക്കുകയായിരിന്നു..
"അരിയാത്തുണ്ടല്ലേ "
"ഹ്മ്മ്മ "
"എന്നാ നി ഇങ്ങോട്ടൊന്നും പറയണ്ട.. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി "
"ഇല്ലേ ഓൾ അടുത്തുണ്ട്.. അതൊക്കെ നമ്മളെ ബെഡ്‌റൂമിൽ പോ ശിവേട്ടാ "
ആയിഷന്റ് മുന്നിൽ നാണം അഭിനയകുകയിരിന്നു..
ആഷി : എന്താ ചേച്ചി..
പത്മം ഫോൺ വെക്കാതെ പറഞ്ഞു
"അത് മോളെ ശിവേട്ടൻ ഒരു ഉമ്മ ചോദിച്ചതാ. ഏത് നേരവും ഞാൻ തന്നെ എന്നാ വിചാരം മാത്രം ആണ് മക്കൾ കെട്ടിക്കാനായി എന്നിട്ട.."
ആ സമയം ഇങ് തലക്കിൽ നിന്ന് ശിവൻ
"ഈ ഫോണിൽ ഓളെ ഏതെങ്കിലും നല്ല ഫോട്ടോസ് ഉണ്ടാകും നി ഓൾ അറിയാതെ നി അയക്ക് "
ആഷി : എന്നാ ഇങ്ങളെ ഫോൺ വിളി നടക്കട്ടെ.
ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു ആയിഷ എന്താ നടക്കുന്നത് അറിയാതെ ഉള്ളിൽപോയി..പത്മത്തിന്റെ ആവശ്യവും അത് തന്നെയായിരുന്നു.
പത്മം : ഞാൻ നോക്കട്ടെ.. എന്നിട്ട് അയച്ചിടാം.
പത്മം കുറച്ചു ശബദ്ധത്തിൽ ആയിഷ ഹാളിലേക് വരാതെ രീതിയിൽ ഫോൺ വെച്ചിട്ടും സംസാരിക്കാൻ തുടങ്ങി പെട്ടന്ന് ശിവന്റെ നമ്പർ ഫോണിൽ സേവ് ചയ്തു വാട്ടസ്ആപ്പിൽ കയറി ഒരു ഹായ് അയച്ചു വിറക്കുന്ന കയ്യായാൽ
💬 Comments
View all comments