0%

Chapter Title : രതിചിത്രത്താഴ്‌ The beginning [NIM]

Author : Kambikathakal Read All Parts 451

അത് വാങ്ങിയില്ല.. ഇന്ന് ഞായറാഴ്ചയും. അബദ്ധായി..

സാരമില്ല വിനീത് പറഞ്ഞു അടുത്ത തവണ വാങ്ങാം.

ഇനി അതേ പറ്റൂ ആന്റി പറഞ്ഞു..

മുൻപ് ഒരു സൺ‌ഡേ ആന്റിയുടെ കൂടെ ഒരു ഗസൽ സിഡി വാങ്ങാൻ  m.g.റോഡിലെ ഒരു വലിയ മ്യൂസിക് ഷോപ്പിൽ പോയത് ടിനു ഓർത്തു.. അതിനെ കുറിച്ച് പറഞ്ഞപ്പോ അവിടെ പോയി സെലക്ട്‌ ചെയ്ത് വരുമ്പോ 3-4 മണിക്കൂർ ആവും. ഇന്നലെ തന്നെ ക്ലാസ് രാവിലെ മാത്രം എടുത്തുള്ളൂ.. പോയാൽ ശരി ആവൂല എന്ന് ആന്റി പറഞ്ഞു.

ഞാൻ പോകാം..  ടിനു പറഞ്ഞു..

ഏയ്‌ വേണ്ട.. അടുത്ത തവണ വാങ്ങാം വിനീത് പറഞ്ഞു.

ഇല്ല ചേട്ടാ.. ഞാനിപ്പോ ക്ലാസിൽ വന്നിട്ടെന്തിനാ..  ഇതാവുമ്പോ നിങ്ങൾ തിരിച്ചു വരുമ്പോഴേക്കും ഞാൻ എല്ലാം വാങ്ങി എത്താം.

ആന്റി ഒന്നാലോചിച്ചു.. ശരി നീ ബൈക്കിനു പോകണ്ട.. ഐക്കോൺ എടുത്ത് പോയാൽ മതി നല്ല വെയിൽ ആണ്.

ഇരട്ടി ടൈം ആവും മുടിഞ്ഞ ട്രാഫിക് ആണ്.. ടിനു ആലോചിച്ചു.

ഒരു ലിസ്റ്റ് ഗംഗ അവനു കൊടുത്തു.. കൂടെ കാശും. വിനീതിന് വേണ്ട 15 സിഡി കൾ കൂടാതെ ഗംഗയ്ക്ക് ആവശ്യമുള്ള ഡാൻസ് സിഡി കളും ലിസ്റ്റിൽ ഉണ്ടായിരുന്നു. അഥവാ ഏതെങ്കിലും സിഡി കിട്ടിയില്ലെങ്കിൽ അന്വേഷിക്കേണ്ട വേറെ കടകളുടെ പേരും പറഞ്ഞു തന്നു.

ടിനു ഫോർഡിൽ കയറി മെയിൻ റോഡിലേക്ക് തിരിഞ്ഞ ശേഷം ഓപ്പോസിറ്റ് വഴിയിൽ കോഴ്‌സയും ഡാൻസ് സ്‌കൂൾ ലക്ഷ്യമാക്കി കുതിച്ചു.

ടിനു കുറച്ച് എത്തിയപ്പോൾ ദിവ്യയും ഉണ്ണി ചേട്ടനും ഒരു ഫർണിച്ചർ ഷോപ്പിൽ നിൽക്കുന്നത് കണ്ടു. അവരെ കാണാത്ത ഭാവത്തിൽ കുറച്ചു

💬 Comments

View all comments