Chapter Title : രതിചിത്രത്താഴ് The beginning [NIM]
മാറ്റി വണ്ടി ഇട്ട ശേഷം കടയിൽ കയറി ഡൈനിങ്ങ് ടേബിളുകൾ നോക്കാൻ തുടങ്ങി.. അപ്പോഴാണ് ഉണ്ണി ചേട്ടൻ ടിനുവിനെ കണ്ടത്.. കോളേജിൽ ഉള്ള കുട്ടി ആണെന്നല്ലാതെ മോളുടെ ക്‌ളാസിൽ ആണെന്നോ മോളുടെ കാമുകൻ ആണെന്നോ അങ്ങേർക്കറിയില്ല.
മോനെന്താ ഇവിടെ ?
ഇല്ല ഒരു ഡൈനിങ്ങ് ടേബിൾ നോക്കുവായിരുന്നു.. ചേട്ടൻ ഇവിടെ.. എങ്ങനെ?
ഇവിടെ അടുത്ത് ഒരു വീട് പാർപ്പ് ഉണ്ട്.. ചേട്ടന്റെ മോളുടെ ആണ്.. ഒരു കട്ടിൽ കൊടുക്കാൻ ആണ്..
ആ ദിവ്യ ഉണ്ടോ.. ഇന്നലെ കല്യാണത്തിന് പോയില്ലേ..
ഇല്ല.. ടിനു പോയോ
ഏയ്യ്.. വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു
നിങ്ങൾ ഒരു ക്ലാസിൽ ആണോ.. അത് നന്നായി.. ഇവൾ പോണംന്നു പറഞ്ഞതാ.. ഞാൻ വിടാഞ്ഞിട്ടാ.. എത്ര ദൂരമാ.. പിന്നേ ഡാൻസ് ക്ലാസ് ഉണ്ട് . ആകെ ശനിയും ഞായറും ഉളളൂ.. ഇന്ന് ടീച്ചർക്ക് എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു അവധി ആണ്.. അതാ ഇങ്ങോട്ട് ഇത്ര നേരത്തെ കൊണ്ട് പോന്നത്. ഇന്നലെ വിട്ടിരുന്നെങ്കിൽ ഉള്ള ക്ലാസും കൂടെ പോയേനെ.
ആ.. എവിടെയാ ഡാൻസ് പഠിക്കുന്നേ.. ദിവ്യയെ പറ്റിച്ച ഭാവത്തിൽ ടിനു ചോദിച്ചു.. അവൾക്ക് പേര് പറയാൻ പറ്റിയില്ലെങ്കിൽ അവളുടെ അച്ഛനെ കൊണ്ട് പറയിപ്പിക്കും.
അവൾ അച്ഛന്റെ പിന്നിൽ നിന്നു കണ്ണുരുട്ടി കാണിച്ചു.
വൈശാലി കലാവേദി യിൽ.. അവിടെ കൊച്ചു പിള്ളേരെ മാത്രേ പഠിപ്പിക്കാറുള്ളൂ.. ഇവളെ സ്പെഷ്യൽ കൺസിഡറേഷൻ ആണ്.. എന്റെ ഒരു ഫ്രണ്ട് നു പരിചയം ഉണ്ട്.
ടിനുവിന്റെ മനസ്സിൽ ഒരു ഇടി മിന്നി. ആന്റിയുടെ സ്കൂൾ. അപ്പോൾ.. പിന്നേ ഇന്ന് അവധി ആണെങ്കിൽ അവർ എന്തിനാ
💬 Comments
View all comments