0%

Chapter Title : രതിലയം [സമുദ്രക്കനി]

Author : samudrakkani Read All Parts 3.9K

ആണ്..... പക്ഷെ എന്താ ചെയ്യുക..... പിന്നെ താഴെ ഫ്ലാറ്റിൽ എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ചായൻ ഉണ്ട്...... അദ്ദേഹം ഫാമിലി ആയിട്ടാ..... ഇടക്കൊക്കെ അവർ അങ്ങോട്ട് വിളിക്കും......

ഓഹ് അപ്പൊ..... ആരുമില്ല എന്ന് പറഞ്ഞത് വെറുതെ...... ആളുകൾ എല്ലാം ഉണ്ട്‌....... അവർക്കു മക്കൾ ഉണ്ടോ??

ആ ഉണ്ട് ചേച്ചി രണ്ടു

പെൺകുട്ടികൾ മക്കൾ അവർ പഠിക്കുന്നു....... ഒരാൾ പ്ലസ്‌ 2.. ഒരാൾ 8 ൽ..

ഓഹ്...... അച്ചായൻ നാട്ടിൽ എവിടെയാ??

ഞങ്ങൾ ഒരു നാട്ടുകാർ ആണ് ചേച്ചി...... അച്ചായൻ ആണ് എന്നെ കൊണ്ടുവന്നത്......

ഓഹോ അങ്ങനെ പറ... നിങ്ങളെ നാട്ടുകാർ ആണ് അല്ലെ... അപ്പൊ ഇവിടുത്തെ ലോക്കൽ ഗാർഡിയനും കൂടി ആണ് അച്ചായൻ..... അലക്സ്‌ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അച്ചായനോട് പറഞ്ഞാൽ മതി..... അല്ലെ????

എന്താ ചേച്ചി..... ഇങ്ങിനെ പറയുന്നേ?? ഞാൻ എന്ത് കുരുത്തക്കേട്

കാണിക്കാൻ?? ഞാൻ അങ്ങനെ ഉള്ള ഒരുആളല്ല....

മ്.. മ്...... ശെരി..... ശെരി...... എന്ന് പറഞ്ഞു ചേച്ചി.... ചിരി ഇമോജി അയച്ചു..

ചേച്ചി.... ചേച്ചി ഇപ്പോൾ എന്താ ചെയ്യുന്നേ??? ഫുഡ്‌ കഴിച്ചോ???

നേരത്തെ കഴിച്ചു..... ഹസ്സും കുട്ടികളും കൂടി മന്ത്രിക്കു ഇളനീർ കൊടുത്ത ആ ഡാൻസർ ഇല്ലേ അവരുടെ പ്രോഗ്രാം ഉണ്ട് ഇന്ത്യൻ ക്ലബ്ബിൽ അത് കാണാൻ പോയി......... ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നു...... അപ്പൊ വിചാരിച്ചു.... അലക്സ്‌ എന്ന സുന്ദരനും, സുമുഖനും ആയ ചെറുപ്പകാരനോട് കുറച്ചു സംസാരികാം എന്ന്.........അലക്സ്‌ ബിസി ആണോ??? ഞാൻ മെസ്സേജ് അയചത് ശല്യം ആയോ??? വേറെ തിരുകുണ്ടേൽ.... ശെരി......

ഹേയ്...... ഇ സമയത്ത് എന്ത് ബിസി ചേച്ചി.....

💬 Comments

View all comments