0%

Chapter Title : രതിലയം [സമുദ്രക്കനി]

Author : samudrakkani Read All Parts 3.9K

ഒരു ഹായ് അയച്ചു......

ഉടനെ റിപ്ലൈ വന്നു

അലക്സ്‌ എന്തു ചെയ്യുന്നു....??

ഇതാരാ?? ഞാൻ തിരിച്ചു റിപ്ലൈ അയച്ചു...

അടുത്ത മെസ്സേജ് - അതേയ്.... ഫാൻ പിന്നേം സൗണ്ട്..... വരുന്നുണ്ട്. .....

ഫാനിന്റെ കാര്യം പറഞ്ഞപ്പോ പെട്ടെന്ന് ഓർമ്മ വന്നു.....ഓ...... ഇതു രതി ചേച്ചി ആണല്ലോ....... ഒട്ടും പ്രദീക്ഷിച്ചില്ല..... ചേച്ചി മെസ്സേജ് അയക്കും എന്ന്.......

ഹാ...... ഹലോ..... രതി ചേച്ചി.......അത്ഭുതം ആണല്ലോ......

ചേച്ചി മെസ്സേജ് അയക്കും എന്ന് വിചാരിച്ചില്ല..... പിക്ചർ ഒന്നും ഇല്ലല്ലോ dp യിൽഅതാണ് ആളെ മനസിലായില്ല..

.. ഫാനിനു പിന്നേം കുഴപ്പം ഉണ്ടോ?? ചേച്ചി....

.ഹേയ്..... ഇല്ല. ഞാൻ അലെക്സിനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ...

ഹാവൂ..... ഞാൻ കരുതി പിന്നെയും.... വല്ല കുഴപ്പവും ഉണ്ട് എന്ന്........

ഫാനിനു കുഴപ്പം ഇല്ല.... പക്ഷെ...... ചെറിയ ചില കുഴപ്പങ്ങൾ ഉള്ള ആളാണ്‌.... മിസ്റ്റർ അലക്സ്‌.... അല്ലെ????

അതെന്താ...? ചേച്ചി..... അങ്ങിനെ പറഞ്ഞെ???.......

എന്താ ഞാൻ പറഞ്ഞത് ശെരിയല്ലേ????

ചേച്ചി...

ഹേയ്... അതൊക്കെ ചേച്ചിക്ക് വെറുത തോന്നുന്നതാ....

.ചേച്ചി ഉദേശിച്ചത്‌ ശെരിക്കും മനസ്സിലായിട്ടും.... ഞാൻ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു....

ഹാ..... അതൊക്കെ പോട്ടെ ഇപ്പോൾ എന്ത് ചെയ്യുന്നു അലക്സ്‌?? എവിടെയാ അലക്സ്‌ താമസിക്കുന്നെ??

ചേച്ചി..... പഴയ വിഷയം വിട്ടു എന്ന സമാധാനത്തിൽ ഞാൻ ഉഷാറായി...

ഞാൻ ഇവിടെ കോർനീഷിൽ.... K f c യുടെ അടുത്ത... മൂന്നാമത്തെ ബിൽഡിങ്ങിൽ.......

വേറെ ആരാ... കൂടെ.... കൂട്ടുകാർ.....??

വേറെ ആരും ഇല്ല... ചേച്ചി.... ഞാൻ ഒറ്റക്കാ.....

ഓ.... അപ്പോൾ ഫ്രണ്ട്സ്..... ഗേൾ ഫ്രണ്ട്സ്.,... ആരുമില്ലേ???... ഒറ്റക് ബോർ അല്ലെ???

💬 Comments

View all comments