Chapter Title : രതിലയം [സമുദ്രക്കനി]
ആ കുട്ടയിൽ കണ്ട പാന്റീസും, ബ്രായും..... അതിട്ടു അവർ നിൽക്കുന്ന ആ സുന്ദരമായ കാഴ്ച ഭാവനയിൽ കണ്ടുകൊണ്ട് അങ്ങനെ കിടന്നു ഉറങ്ങി....
അങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ലാതെ രണ്ടുമൂന്നു ദിവസങ്ങൾ കടന്നു പോയി........ ദിവസവും രതി
ചേച്ചിയെ ഓർക്കാത്ത ദിവസം ഇല്ലാ എന്ന് തന്നെ പറയാം.... അങ്ങനെ ഒരു ബുധനാഴ്ച..... ജോലി കഴിഞ്ഞു റൂമിൽ എത്തി.... ഭക്ഷണം വക്കലും കുളിയും എല്ലാം കഴിഞ്ഞു.... വെറുതെ ഫ്രിഡ്ജിൽ ഒന്ന് പരതി നോക്കിയപ്പോൾ ദാ ഇരിക്കുന്നു..... ആൾ.... എന്നെ നോക്കി മാടി മാടി വിളിക്കുന്നു..... നല്ല ചിൽഡ് henikon ബിയർ...... മുൻപ് എപ്പോഴോ അച്ചായൻ വന്നപ്പോ ബാക്കി വച്ചു പോയതാ...... ഞാൻ പിന്നെ അതു ശ്രദ്ധിച്ചിട്ടില്ല..... എന്തായാലും ഇന്ന് ഒരെണ്ണം കഴിക്കാം എന്ന് വിചാരിച്ചു.... രണ്ടു മുട്ട എടുത്തു ഓംലറ്റ് അടിക്കാൻ കിച്ചണിൽ പോയി.......
ഓംലറ്റ് റെഡി..... സോഫയിൽ വിശാലമായി ചാരി ഇരുന്നു ബിയർ പൊട്ടിച്ചു ഒരു സിപ് കുടിച്ചു... ഒരു പീസ് ഓംലറ്റ് എടുത്തു വായിൽ ഇട്ടു.... രണ്ടു സിപ്കൂടി അടിച്ച ശേഷം..... ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു കൊളുത്തി.....
ഹോ..... എന്നാ ഒരു അനുഭൂതി..... കണ്ണടച്ച് കിടന്നു വെറുതെ.....ഒന്ന് ചെറുതായി മയങ്ങി....ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് കണ്ണ് തുറന്നു.....ആരാ ഇപ്പൊ.., അച്ചായൻ ആണോ???? കണ്ണ് തിരുമ്മി മൊബൈൽ ഓപ്പൺ ചെയ്തു നോക്കി.....
മെസ്സേജ്....
ഹായ്..... ഹലോ....
അലക്സ്.......
ഇതാരാ..... D p ഒന്നും ഇല്ല... ബയോ ഇല്ല .. ഇവിടുത്തെ നമ്പർ തടന്നെയാ.....മുൻപ് ഞാൻ വിളിച്ച ഏതെങ്കിലും കസ്റ്റമർ ആവുമോ??? ... ഞാൻ തിരിച്ചു
💬 Comments
View all comments