Chapter Title : രതിലയം [സമുദ്രക്കനി]
പോകൻ ലിഫ്റ്റ് കാത്ത് നിൽക്കുകയാണ്..... എന്നെ കണ്ടതും ഉടനെ റെഡ്‌ഡി..... ഹായ് മാൻ..... എവെരിതിങ് ഒക്കെ???? എന്ന് ചിരിച്ചുകൊണ്ട് ഒരു ചോദ്യം..........
യെസ്.....പ്രോബ്ലം fixed...... ഞാൻ മറുപടി പറഞ്ഞു........ നേരെ കാറിലേക്കു നടന്നു......
ചേച്ചി തന്ന ജ്യൂസ്‌ഉം സാൻഡ് വിച്ചും കാറിൽ ഇരുന്ന് കഴിച്ചു.... കാർ സ്റ്റാർട്ട് ചെയ്തു..... ഫോൺ ഒന്ന് എടുത്തു നോക്കി.... മെസ്സേജുകൾ, മിസ്സ്ഡ് കളുകൾ എന്തെങ്കിലും ഉണ്ടോന്നു..... ദാ കിടക്കുന്നു ഒരു വാട്സ്ആപ്പ്
കാൾ....ഓഹ്ഹ് രതി ചേച്ചിയുടെ കാൾ ആവും.... ഞാൻ കാൾ ടൈം നോക്കി..... മ്മ് 4:50.....അപ്പൊ അത് തന്നെ......നമ്പർ സ്റ്റോർ ചെയ്യണോ???... ആ.... വേണ്ട.... വേണേൽ പിന്നെ നോക്കാം..... വണ്ടി എടുത്തു നേരെ വിട്ടു...
റൂമിലെത്തി.... റൂം എന്ന് പറഞ്ഞാൽ ഒരു സിംഗിൽ റൂം മാത്യു അച്ചായൻ താമസിക്കുന്ന കെട്ടിടത്തിൽ... റൂഫ് ടോപ്പിൽ ഇതും ആള് ആണ് ശെരിയാക്കിയത്..... ഞാൻ വരുന്നതിനു മുൻപ് ഇ റൂം കെട്ടിടത്തിന്റെ മൈൻറ്റന്റൻസ് സാധങ്ങൾ.. പ്ലമ്പിങ് സാധങ്ങൾ എല്ലാം സൂക്ഷിച്ചു വച്ചിരുന്ന സ്ഥലം ആയിരുന്നു... പിന്നെ അച്ചായനും അത്യാവശ്യം ഒന്നോ രണ്ടോ ചങ്ങായി മാറും കൂടി വ്യാഴാഴ്‌ചകളിൽ ഒന്ന് കൂടാനും മറ്റും ആണ് ഉപയോഗിച്ചിരുന്നത്....
കുളിച്ചു ... ഭക്ഷണം കഴിച്ചു.... കുറച്ചു നേരം വെറുതെ കിടന്നു..... ഇന്നത്തെ ആ സംഭവങ്ങൾ ഓരോന്ന് മനസ്സിലൂടെ മിന്നി മറഞ്ഞു.....രതി ചേച്ചി കണ്ടിട്ടുണ്ട്.... ഞാൻ ഭാസ്കറ്റിൽ കൈ ഇടാൻ ശ്രമിക്കുന്നത്.... അതുറപ്പാ.... പക്ഷെ എന്തുകൊണ്ടാവും അവർ ഒന്നും പ്രതികരിക്കാതെ..... ഒന്നും അതെപ്പറ്റി പറയാതിരുന്നത്..... അറിയില്ല..... അവരുടെ ആ ആരെയും വശികരിക്കുന്ന സുന്ദരമേനി കണ്ണിൽ നിന്നും മായുന്നെ ഇല്ല.... അതിലുപരി
💬 Comments
View all comments