0%

Chapter Title : രതിലയം [സമുദ്രക്കനി]

Author : samudrakkani Read All Parts 3.9K

വരട്ടെ..... ഒരു മിനിറ്റ്.......

അവർ അകത്തേക്ക് പോയി..... ഒരു ജ്യൂസ്‌ ഉം..... ഒരു... പാക്കറ്റു.മായി മെയിൻ ഡോറിൽ കാത്തുനിന്ന എന്റെ അടുത്തേക് വന്നു....

അലക്സ്കിനു പോവാൻ ദൃതി ഇല്ലെങ്കിൽ ഇവിടെ ഇരുന്നു കഴിച്ചിട്ട് പോവാം..........

വേണ്ട ചേച്ചി...... താങ്ക്സ്..... ഞാൻ ഇനി

ഇരിക്കുന്നില്ല.... നേരം ലേറ്റ് ആകും... പിന്നെ റോഡിൽ ട്രാഫിക് കൂടും.....

ആ.... പറയാൻ മറന്നു....അലക്സ്‌ നമ്പർ തരോ??? എന്തെങ്കിലും ഉണ്ടെങ്കിൽ കമ്പനിയിൽ വിളിച്ചു ബുദ്ധിമുട്ടേണ്ടല്ലോ.......

അത് ചേച്ചി....... പേർസണൽ നമ്പർ കസ്റ്റമർസിനു കൊടുക്കരുത് എന്നാണ്.... കമ്പനി റൂൾ.......

ആ.... എന്നാൽ.... വേണ്ട...... ഹസ് വന്നാൽ ഞാൻ പറയാം..... പുള്ളി നിങ്ങളുടെ ഓഫീസിൽ വിളിച്ചോളും.... അങ്ങിനെ മതിയോ????

ഹേയ്...... വേണ്ട...... എന്റെ നമ്പർ വച്ചോളൂ..... എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ വിളിക്കലോ...... ഞാൻ എന്റെ

നമ്പർ കൊടുത്തു.... അവർ അപ്പോൽ തന്നെ ഡയൽ ചെയ്തു... ഉറപ്പു വരുത്തി.....

എന്റെ സമാദാനം വീണ്ടും പോയി...... അവർ എന്തെങ്കിലും ഉദ്ദേശിച്ചാണോ അങ്ങനെ പറഞ്ഞത്?? ആ സംസാരത്തിന്റെ ഒരു രീതി.... അത് എന്നിൽ ചെറിയ ഒരു പേടി ഉണ്ടാക്കി.....

എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചി..??

ഓ...... ശെരി ..... താങ്ക്സ് അലക്സ്‌ ചേച്ചി എന്നോട് നന്ദി പറഞ്ഞു.....

ഞാൻ താഴെ ലിഫ്റ്റിൽ വന്നിറങ്ങുബോൾ..... റെഡ്‌ഡിയും രണ്ടു കുട്ടികളും അവിടെ... രണ്ടും പെൺകുട്ടികൾ, ഒരാൾക്ക് ഒരു 6 വയസ്സ്, ചെറിയ ആൾക്ക് ഒരു 4 രണ്ടും അവരുടെ അമ്മയെ പോലെ തന്നെ....

സുന്ദരി കുട്ടികളാ.....

ഞാൻ അവരുടെ അച്ഛൻ റെഡ്ഢി യോടെ സംസാരിക്കുന്നതു....കണ്ട് എന്നെ നോക്കി ചിരിച്ചു...അവർ സ്കൂളിൽ നിന്ന് വന്നു ഫ്ലാറ്റിലേക്ക്

💬 Comments

View all comments