0%

Chapter Title : രതിലയം [സമുദ്രക്കനി]

Author : samudrakkani Read All Parts 3.9K

മനസ്സിലാക്കിയ ചേച്ചി.... എന്നോട്....

ഹാ....... എന്റെ പേര് അലക്സ്‌.... ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു......

അലക്സ്‌ നല്ല സ്മാർട്ട്‌ ആണല്ലോ..... ഫാൻ പെട്ടെന്ന് തെന്നെ റെഡി ആകിയല്ലോ...........

ഓ...... അത് മാഡം..... ഇന്നലെ വന്ന ബംഗാളികൾ അവർ ശെരിക് ടെക്‌നിഷ്യൻ ഒന്നും അല്ല..... ഡെലിവറി ലേബർസ് ആ.... പിന്നെ നിങ്ങൾ ഇന്നലെ തന്നെ ഫിക്സ് ചെയ്യണം എന്ന് നിർബന്ധം പറഞ്ഞപ്പോൾ അവർ ഫിക്സ് ചെയ്തതാ........

അതേയ്.... അലക്സ്‌ എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട...... ചേച്ചി എന്ന് വിളിച്ചാൽ മതി....

ഓ..... അപ്പോ ഇനി കുഴപ്പം ഒന്നും ഉണ്ടാവില്ല എന്നു കരുതാം അല്ലെ അലക്സ്‌......???? ചേച്ചി റിമോട്ടിൽ... സ്പീടും..... ഓൺ ഓഫ്..... ഓസിലേഷൻ എന്നിവ എല്ലാം നോക്കി..

ഹേയ് ഉണ്ടാവില്ല....ചേച്ചി......അത്രയും സംസാരം കഴിഞ്ഞപ്പോളേക്ക് എന്റെ ആ

പേടി കുറേഎല്ലാ മാറി.... എന്നാലും... ഇനി ഇവർ റെഡ്‌ഡിയോടെ പറയുമോ???? റെഡ്‌ഡി ഓഫീസിൽ വിളിക്കുമോ????... ആ.... ദൈവത്തിനു അറിയാം......

ഞാൻ അവരുടെ കയ്യിൽ നിന്ന് ബിൽ വാങ്ങി..... മൊബൈൽ കൊണ്ട് സ്കാൻ ചെയ്തു..... സർവീസ് റിപ്പോർട്ട്‌ ബുക്ക്‌ എടുത്തു.... റിപ്പോർട്ട്‌ എഴുതി......

ചേച്ചി ഇവിടെ ഒരു സൈൻ..... ഞാൻ ബുക്കിൽ കസ്റ്റമർ സിഗനേച്ചർ എന്ന ആ ഭാഗം കാണിച്ചു പെൻ അവർക്കു നേരെ നീട്ടി.....

അവർ പെൻ വാങ്ങി.... സൈൻ ചെയ്തു തന്നു......ഹോ എന്താ വിരലുകൾ.... റോസാ പൂ ഇതളുകൾ പോലെ ഉണ്ട്..... കൈ തലം....

ഞാൻ ബുക്കും ടൂൾസും എല്ലാം ബാഗിൽ വച്ചു.....

ഞാൻ ഇറങ്ങട്ടെ????...... ഞാൻ ബാഗ് എടുത്ത് പുറത്തേക്കു നടക്കാൻ നേരം പിറകിൽ നിന്ന്

അലക്സ്‌ പോകാൻ

💬 Comments

View all comments