0%

Chapter Title : രതിമരം പൂക്കുമ്പോൾ 2 [ഹസ്ന]

Author : ഹസ്ന Read All Parts 6K

രതിമരം പൂക്കുമ്പോൾ 2

Rathimaram pookkumbol Part 2 | author : Hasna | Previous Part

എന്റെ സ്വന്തം അമ്മായിമ്മയും സന്തോഷും ഒരേ ബെഡിൽ നൂൽബന്ധം ഇല്ലാതെ കിടക്കുന്നു കണ്ടിട്ട് എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി.. എനിക്കു വല്ലാത്ത ഒരു കുറ്റബോധം എന്റെ മനസ്സിൽ വരാൻ തുടങ്ങി ... ഇവൻ എങ്ങനെ എന്റെ ഇക്കയുടെ വിട്ടിൽ... ഒരു പിടത്തവും കിട്ടുന്നില്ല.. ഇത്രയും നേരം അനുഭവിച്ച സുഗങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് എന്റെ ഉള്ളിൽ നിന്ന് ആവിയായി പോയി .. ഈ കൊടും തണുപ്പിലും ഞാൻ വിയർത്തു ഒലിക്കാനും തുടങ്ങി...

കുറച്ചു മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുമ്പോൾ ഇക്കാ ചോദിച്ചു "നിനക്ക് എന്തു പറ്റി "

"ഒന്നുല്ല ഇക്കാ... "

"ഒന്നുഇല്ലങ്കിൽ പിന്നെ നി എന്നാ ഒന്നും മിണ്ടാതെ മൂഡോഫ് ആയി ഇരിക്കുന്നെ "

ഞാൻ തിരിച്ചു ഒന്നും മിണ്ടാതെ ഇരിക്കുന്ന കണ്ടപ്പോൾ ഇക്ക വീണ്ടും ചോദിച്ചു

"നിനക്ക് ഇഷ്ട്ടം അവതയാണോ നി പർദ്ദ എടുത്തത് "

"ഇഷ്ടം കൊണ്ട് തന്നെയാ.. പിന്നെ കുറെ നേരം ആയില്ലേ ഇക്കാ വിട്ടിൽ നിന്ന് ഇറങ്ങിട്ട് അത് കൊണ്ട് വല്ലാതെ ദാഹിക്കുന്നു.. "

"എന്റെ ഹസ്ന... നിനക്ക് ഒന്ന് വായ തുറന്നു പറഞ്ഞു കൂടെ "

"ഞാൻ കരുതി ഇക്കാക്ക് തിരക്കല്ലേ എല്ലാത്തിനും "

ഞാൻ ഉള്ളിലെ തി മറച്ചു വെച്ച് കള്ള പരിഭവം നടിച്ചു..

"ഒന്ന് രണ്ടു മാസം കൂടി കഴിഞ്ഞൽ നമ്മളെ കയ്യിൽ ഞാൻ ഇത്രനാളും കഷ്ട്ടപെട്ടതിന്റെ പ്രതിഫലം കിട്ടും അതോടെ എന്റെ എല്ല തിരക്കും

💬 Comments

View all comments