0%

Chapter Title : രതിമരം പൂക്കുമ്പോൾ 3 [ഹസ്ന]

Author : ഹസ്ന Read All Parts 5.2K

ആരാ അറിയുന്നു... ചിലപ്പോൾ ചൗധരിയുടെ അറബി അല്ലങ്കിൽ അവന്റെ ഫ്രണ്ട്സ് അങ്ങനെ എത്ര പേർ എനിയും ഉണ്ടാകും ആ ലിസ്റ്റിൽ.. അവസാനം എന്തായി തീരുമോ എന്തോ...

കാളിങ് ബെല്ലാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്...

ഇക്കാനെ ഇറക്കി അവർ തിരിച്ചു റൂമിൽ എത്തി മക്കൾ വീടിന്റെ ഉള്ളിൽ കയറി..

"ഉമ്മാ എന്താ ഈ കോലത്തിൽ.. ഹിന്ദു പെണ്ണുങ്ങളെ പോലെ..ഉമ്മാ എന്താ ഈ രാത്രി വല്ല ഫാൻസി ഡ്രെസ്സിനും പോകുന്നുണ്ടോ "

എന്നോട് മരിച്ച പോലെ മറന്ന് പോയിരുന്നു ഡ്രസ്സ്‌ മാറാനും എന്തിന് സിന്ദൂരമോ പോട്ട് മായ്ച്ചു കളയാൻ പോലും എന്നോട് മറന്ന് പോയിരുന്നു..

"അയ്യോ ഞാൻ അത് ഒരു അത് ചുമ്മ ഇട്ടു നോക്കിയതാണ്... നമ്മളെ പ്രഭ ആന്റി വന്നപ്പോൾ ചുമ്മ "

ഞാൻ വാക്കുകൾക്ക് വേണ്ടി പരതി..

"ഉമ്മാ എന്ത് പറഞ്ഞലും രസമുണ്ട്.. ഉമ്മാക് നല്ലപോലെ ചേർന്നിന് സാരീ.. ഹിന്ദി ഫിലിമിലെ വിദ്യാബാലനെ പോലെയുണ്ട് "

മോളെ വകയായിരുന്നു.. അവർ അതും പറഞ്ഞു കബീർ വാങ്ങി കൊടുത്ത ബർഗറും എടുത്തു കൊണ്ട് ഡൈനിങ് ടേബിളിൽ ഓടി. മക്കൾ രണ്ടു പേർക്കും വളർന്ന് വലുതായിട്ട് പോലും ബർഗർ എന്നാൽ ജീവിനാണ് എത്ര തിന്നാലും കോതി തീരില്ല എന്റെ കയ്പ്പ് പോലെ..

കബീറിന്റ് നോട്ടം മുഴുവൻ എന്റെ നെഞ്ചിലും വയറിലും ആയിരുന്നു..

"കീ "

ഞാൻ അയാളെ പറഞ്ഞു വിടാനുള്ള ദൃതിയിൽ ചോദിച്ചു.

"ഇതാ.. ഇതാ.. ചാ.. ചാവി "

കുറച്ചു മുന്നേ ഞാൻ പതറിയ പോലെ അയാളും നിന്ന് പരാതി

പോകാൻ തിരിഞ്ഞു നിന്നപ്പോൾ അയാൾ പെട്ടന്ന്

💬 Comments

View all comments