0%

Chapter Title : രതിമരം പൂക്കുമ്പോൾ 4 [ഹസ്ന]

Author : ഹസ്ന Read All Parts 4.5K
തന്നെ കെട്ടിപിടിച്ചു കിടന്നു. ഏറെ വൈകിയാണ് അന്ന് രാത്രി കബീർക്ക തിരിച്ചു പോയത്.... ആ രാത്രി നേരം വെളുത്തു രാവിലെ യായി മക്കളെ സ്കൂളിൽ വിട്ട് വീണ്ടും കുറച്ച് നേരവും കൂടി കിടന്നു ഉറങ്ങി എന്നിട്ട് എണിറ്റു ഫ്രഷായി ഭക്ഷണം കഴിച്ചു മൊബൈൽ ഫോൺ നോക്കിയപ്പോൾ ഒരുപാട് മിസ്സ്ഡ് കോളുകൾ ഉമ്മയും ഇക്കയും ബംഗാളിയും കബീക്ക അടക്കം ഒരുപാട് മിസ്സ്ഡ് കോളുകൾ.. ആദ്യമായി ഇക്കാനെ വിളിച്ചു ഇക്കാ വീട്ടിൽ ഉള്ളത് കൊണ്ട് തന്നെ ഉമ്മനോടും ഇത്തയോടും സംസാരിച്ചു സമയം പോയി പിന്നെ ഉച്ചക്കുള്ള ഫുഡ്‌ ഉണ്ടാകാൻ ആയിരുന്നു ചെന്ന് ഫുഡ്‌ ഉണ്ടാക്കി വീണ്ടും ഫോൺ കൊണ്ട് ഇരുന്നു ഫാസ്റ്റ് കബീർകനെ വിളിച്ചു.. ഒരു ദിവസം കൊണ്ട് തന്നെ നല്ലോണം അടുത്തു ഫ്രണ്ട്‌ലി ആയിട്ട് തന്നെ സംസാരിച്ചു അവസാനം പറഞ്ഞു "ഇന്ന് രാത്രി ഞാൻ വരും എന്റെ പൊന്നു മോൾ മൊഞ്ചത്തി ആയിട്ട് ഇരിക്ക് " "ഹ്മ്മ് " എന്ന് മൂളി ഫോൺ വെച്ചു പിന്നെ വാട്സാപ്പിൽ ബംഗാളി ന്റെ കൂടെ ചാറ്റിങ് ചെയ്യാൻ തുടങ്ങി.. എന്ത് പറ്റി... ഞാൻ ഇത്ര നേരമായി വിളിക്കുന്നു.. കാണാൻ പൂതിയാവുന്നു അങ്ങനെ ഒരുപാട് മെസ്സേജ്... ഞാൻ പറഞ്ഞു നാളെ കാണാം എന്ന് പറഞ്ഞു അതും നിർത്തി.. പിന്നെ സന്തോഷേട്ടന്റെ വാട്സ്ആപ്പ് ഓൺ ചയ്തു പക്ഷെ ആൾ ഓൺലൈനിൽ ഇല്ല "ഹായ്... എവിടെ... ഇക്കയും ഇത്തയും വന്നത് കൊണ്ട് ഒന്നും നടക്കുന്നില്ലേ അല്ലെ... " ഇങ്ങനെ മെസ്സേജ് അയച്ചു അവിടെ ഇട്ട്. ഫോൺ അവിടെ വെച്ച് ബാക്കിയുള്ള പണി ചയ്തു തീർത്തു അപ്പോഴുകും

💬 Comments

View all comments