0%

Chapter Title : രതിമരം പൂക്കുമ്പോൾ 4 [ഹസ്ന]

Author : ഹസ്ന Read All Parts 2849
പിന്നെ ഈ സന്തോഷും അങ്ങനെ നീളും എന്റെ ലിസ്റ്റ്... " "ഇതിൽ ആരാ നിന്റെ കഴുത്തിൽ താലി ചാർത്തിയത്.. " "രാജണ്ണൻ " "അവന്റെ വിട് എവിടെയാ. " "അവൻ മലയാളി അല്ലായിരുന്നു.. " "പിന്നെ" " തമിഴൻ " "ആഹഹാ... എത്ര വയസ്സുണ്ടായിരിന്നു അയാൾക് " "39" "അഹഹഹ... വെറുതെ അല്ല പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത്... എന്നാലും എങ്ങനെ സംഭവിച്ചു... ഇങ്ങനെ ഒരു കൊമ്പിനേഷൻ " "അത് ഒരു ദിവസം സംഭവിച്ചത് പോയതാ... പിന്നെ പിന്നെ ഒരു ഇഷ്ട്ടം ആയി മാറി " "എന്നാലും.. നിന്റെ ഉപ്പാന്റെ വയസുള്ള ഒരു തമിഴനെ... ചെയ്യ്യ്യ്യ് " എനിക്ക് എന്തോ ആയി " അത് അവിടെ നിൽക്കട്ടെ എന്നിട്ട് എവിടെ വെച്ച് ആയിരുന്നു നിന്റെ കല്ലിയാണം " "തമിൾ നാട്ടിൽ വെച്ച് " "നീ എങ്ങനെ പോയി.. അവിടം വരെ " "അത്... ഞാൻ.. നമ്മുടെ കോളേജിൽ എസ്‌കഷൻ ഉണ്ടയിരുന്നു.. മൂന്നു ദിവസത്തെ ട്രിപ്പ് " "അപ്പോൾ എങ്ങനെ.. " "ഞാൻ അതിന്റെ പേര് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി.. പക്ഷെ കോളജിൽ പോയില്ല.. നേരെ ഇവരുടെ കൂടെ തമിൾ നാട്ടിൽ പോയി.. " "അപ്പോൾ കോളേജിൽ എന്ത് പറഞ്ഞു " "ഞാൻ പേര് കൊടിത്തില്ല പക്ഷെ വീട്ടിൽ കോളജിൽ നിന്ന് ടൂർ പോകുന്ന എന്ന് പറഞ്ഞു സമ്മതം വാങ്ങി.. പക്ഷെ പോയില്ല " എന്നാലും നിന്റെ ധൈര്യം സമ്മതിച്ചു.. അപ്പോൾ വീട്ടിൽ ചോദിച്ചില്ലേ ഫോട്ടോ എല്ലാം.." " ചോദിച്ചു.. " "അപ്പോൾ എന്ത് ചയ്തു " "ഫ്രണ്ടിനെ കൊണ്ട് ഒരുപാട് ഫോട്ടോ എടുപ്പിച്ചു പിന്നെ ഞാനും ഒരു ടൂറിൽ ആണല്ലോ പോയത് അവിടെ വെച്ച് ഫോട്ടോ എടുത്തു അതൊക്കെ വെച്ച് അട്ജെസ്റ് ചയ്തു " "എന്നാലും എന്റെ പെണ്ണെ... എന്നിട്ട് ബാക്കി പാറ "
"തമിൾ നാട്ടിൽ എത്തി കല്ലിയാണം കഴിച്ചു " "അവിടുന്ന് എവിടെ വെച്ച് " "അമ്പലത്തിൽ " "എങ്ങനെ... ആദ്യമുതലേ എല്ലാം തുറന്നു പറ നിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്

💬 Comments

View all comments