Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
ഒന്ന് സ്നേഹിച്ചോട്ടെ..."
പെണ്ണിന്റെ കുറുമ്പ് കണ്ടു , മഞ്ജുസിന്റെ ചുണ്ടിലെ പിടിവിട്ടു ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .
ഞാൻ പെട്ടെന്ന് കിസ് നിർത്തിയതിൽ നിരാശ മഞ്ജുവിന്റെ മുഖത്തും ഉണ്ട് ! പിള്ളേരുണ്ടായതിൽ പിന്നെ ഞങ്ങൾക്ക് അങ്ങനെ സ്നേഹിക്കാൻ സമയം കിട്ടാറില്ല ! ഇടക്കൊന്നു ഗോദയിലേക്കിറങ്ങുന്ന സമയത്താകും ആരേലും ഒരാൾ ഉണരുന്നത് !
അതോടെ മഞ്ജുസും എന്നെ വിട്ടു മാറി . പിന്നെ ബെഡിലേക്കിട്ട ടവൽ എടുത്തുപിടിച്ചു റോസ്‌മോളെ നോക്കി .എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് റോസമ്മ കൊഞ്ചുന്നുണ്ട് .
"ഈ സാധനത്തിനു ഇന്ന് ഉറക്കം ഒന്നും ഇല്ലേ "
നേരത്തെയുള്ള റൊമാൻസ് മുറിഞ്ഞ വിഷമത്തിൽ സ്വല്പം ദേഷ്യം കലർന്ന സ്വരത്തിലാണ് മഞ്ജുസ് അത് പറഞ്ഞത് .
"എന്തുവാടി..അതെപ്പോഴെങ്കിലും ഉറങ്ങിക്കോളും "
ഞാൻ മഞ്ജുസിന്റെ ദേഷ്യം കണ്ടു ചിരിയോടെ പറഞ്ഞു .
"ആഹ്..എന്ന ചുന്ദരി മോളെ അച്ഛൻ തന്നെ ഉറക്കിക്കോ .എന്നെ നോക്കണ്ട .."
മഞ്ജുസ് കട്ടായം പറഞ്ഞു ബാത്റൂമിലേക്ക് കയറിപ്പോയി .
"കേട്ടല്ലോ ..."
ഞാൻ ചിരിയോടെ പറഞ്ഞു റോസി കുട്ടിയെ നോക്കി .
"ച്ചാ..ചാ "
അതിനു അവൾ പിറുപിറുത്തുകൊണ്ട് എന്നെ നോക്കി ചിരിച്ചു .
"ചാച്ചാ ഒന്നും ഇല്ല ..ഉറങ്ങേടി പെണ്ണെ ..."
ഞാൻചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ ചുംബിച്ചു ഇക്കിളിപെടുത്തി.
"ഹി ഹി ഹി ...'
ആ സുഖത്തിൽ പൊട്ടിച്ചിരിച്ചു അവളും ചിണുങ്ങി .
പിന്നെ കൊച്ചുമായി ഞാൻ നേരെ ബെഡിലേക്ക് കയറി കിടന്നു . എന്റെ അടുത്തായി റോസിക്കുട്ടിയെയും കിടത്തികൊണ്ട് ഞാൻ ചെരിഞ്ഞു കിടന്നു .എന്റെ നെഞ്ചിലെ ചൂടിലേക്ക് റോസ്
💬 Comments
View all comments