0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K

ഈ സംസാരം ഒക്കെ എന്റെ ഒക്കത്തിരുന്നുകൊണ്ട് റോസ് മോളും പുരികം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് . അച്ഛനും അമ്മയും റൊമാൻസ് കളിക്കുന്നത് അവൾക്കു മനസിലാകുന്നുണ്ടോ എന്തോ ? !

"നീ എന്താടി പൊന്നൂസേ നോക്കണേ ? "
റോസമ്മയുടെ നോട്ടം കണ്ടു മഞ്ജുസും ചിരിച്ചു .

"നീ എന്നെ എന്താ കാട്ടണേന്നു നോക്കുവാ അവള് ,അല്ലെ റോസ് മോളെ ?"
ഞാൻ കൊച്ചിന്റെ നോക്കി ചിണുങ്ങി .

"മ്മ ...മാ അ..മ്മ..."
റോസിക്കുട്ടി മഞ്ജുസിന്റെ ചോദ്യം കേട്ട് അവൾക്കു നേരെ കൈചൂണ്ടി ചിരിച്ചു .

"പോടീ ...അവളുടെ ഒരമ്മ ..അച്ഛൻ വന്നപ്പോ എന്നെ വേണ്ട അല്ലെടി ?"
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് റോസിക്കുട്ടിയുടെ കവിളിൽ പിടിച്ചു വലിച്ചു . നല്ല സോഫ്റ്റ് ആയ അവളുടെ സ്കിൻ പയ്യെ വേദനിപ്പിക്കാതെ വലിച്ചു വിടുന്നത് മഞ്ജുസിനു വല്യ ഇഷ്ടമാണ് ! മഞ്ജുസ് അങ്ങനെ ചെയ്തതും റോസിക്കുട്ടി കൈകൊട്ടി ചിരിച്ചു .

"ഹീ..ഹീ .."
റോസ് മോളുടെ ചിരി നോക്കി ഞാനും മഞ്ജുസും മുഖാമുഖം നോക്കി . പിന്നെ മഞ്ജുസിനെ ചേർത്ത് പിടിച്ചു ഞാനവളുടെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തി . നേർത്ത ഉപ്പുരസമുള്ള ചുംബനം ! എന്റെ വലതു ഭാഗത്തു നിന്ന് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചു നിന്ന് മഞ്ജുസും ആ ചുംബനം ആസ്വദിച്ചു .

ഒന്നുമറിയാത്ത പ്രായം ആയതുകൊണ്ട് റോസി കുട്ടി എന്റെ ഒക്കത്തിരുന്നു ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്. അവളെ ഞങ്ങള് മൈൻഡ് ചെയ്യാതായപ്പോൾ എന്റെ കവിളിലും മുടിയിലുമൊക്കെ കക്ഷി ചെറുതായി പിടിച്ചു ഞെക്കുന്നുണ്ട് .

"ചുമ്മാ ഇരിയെടി പൊന്നുസേ..അച്ഛൻ അമ്മയെ

💬 Comments

View all comments