Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
അതിന്റെ മുഖം മാറി .."
ഞാൻ റോസ് മോളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .
"അച്ചോ ..അമ്മായിടെ സ്വത്തു മോള് പേടിച്ചോ..."
അഞ്ജു അതുകേട്ടു ചിരിച്ചു കൊച്ചിന്റെ കൈപിടിച്ച് ചിണുങ്ങി . പിന്നെ അതിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു .
"എടി അഞ്ജു...നീ കിടക്കല്ലേ ..എനിക്ക് കുറച്ചു വിശേഷം ഒകെ പറയാൻ ഉണ്ട് .."
കുളിക്കാനുള്ള തയ്യാറെടുപ്പെന്നോണം ടവൽ എടുത്തു പിടിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു .
"ഓ..ടൂർ പോയ കഥ അല്ലെ . അതൊക്കെ ഞാൻ സൗകര്യം പോലെ പിന്നെ കേട്ടോളം "
അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു . പിന്നെ മൂടും തട്ടി ഞങ്ങളുടെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി .
"ഡാ ..."
അഞ്ജു റൂം വിട്ടു പോയതും മഞ്ജുസെന്നെ അധികാര സ്വരത്തിൽ വിളിച്ചു .
"എന്തേടി ?"
ഞാൻ തിരിച്ചു ചിരിയോടെ തിരക്കി .
"ചുമ്മാ..ഇങ്ങു വാ ..."
ടവൽ ബെഡിലേക്കിട്ടു മഞ്ജുസ് എന്നെ കൈമാടി വിളിച്ചു .
അതോടെ ഞാൻ റോസ് മോളെയും ഒരു കയ്യിൽ പിടിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി . ഞാൻ അവൾക്കു മുൻപിലെത്തിയതും മഞ്ജുസ് എന്റെ കവിളിൽ പയ്യെ മുത്തി . അതോടെ വലതുകൈകൊണ്ട് മഞ്ജുസിനെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചു . ഇടതു കയ്യിൽ ഞാൻ റോസ് മോളെയും പിടിച്ചിട്ടുണ്ട് .
"നല്ല ന്യാറ്റം ഉണ്ട് മിസ്സെ.."
അവളെ ചേർത്ത് പിടിച്ചപ്പോൾ കിട്ടിയ വിയർപ്പിന്റെ സ്മെല് ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .
"സോ വാട്ട് ? "
മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി . ഞങളുടെ
💬 Comments
View all comments