Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
ഉള്ളു മോളെ .."
മഞ്ജുസ് ടോപ്പിനു മീതെ ഇട്ടിരുന്ന ജാക്കെറ്റ് ഊരി മേശപ്പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു .
"മ്മ്..എന്ന ഞാൻ പോട്ടെ ...ഇനിയിപ്പോ എന്റെ ആവശ്യം ഇല്ലല്ലോ "
അഞ്ജു ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു .
"ഡീ പൊന്നുസേ...നീ അമ്മായിടെ കൂടെ വരണോ ? "
അഞ്ജു എന്റെ അടുത്തെത്തി കയ്യിലിരുന്ന റോസ് മോളോടായി ചോദിച്ചു കൈനീട്ടി .
അതിനു വരില്ലെന്ന ഭാവത്തിൽ റോസ് മോളും ബലം പിടിച്ചുകൊണ്ട് എന്നെ അള്ളിപ്പിടിച്ചു .
"കണ്ടോ ചേച്ചി ..ഇവൾക്കിപ്പോ ആരേം വേണ്ട ..."
റോസ് മോളുടെ ചിണുക്കം കണ്ടു അഞ്ജു മഞ്ജുസിനെ നോക്കി .
"ആഹ് ശരിയാ ...ഞാൻ വന്നിട്ടും പെണ്ണിന് വല്യ മൈൻഡ് ഇല്ല . "
മഞ്ജുസും ചിരിച്ചുകൊണ്ട് ബെഡിലേക്കിരുന്നു . പിന്നെ തൊട്ടിലിൽ ഉറങ്ങിക്കിടന്ന ആദികുട്ടന്റെ നെറ്റിയിൽ പയ്യെ ഒന്ന് ചുംബിച്ചു .
"അമ്മേടെ മുത്ത് ഉറങ്ങിയോടാ ?"
മഞ്ജുസ് സ്വകാര്യം പോലെ പറഞ്ഞു ആദിയെ നോക്കി ചിണുങ്ങി .
"എടി പെണ്ണെ ...നിന്റെ അച്ഛനൊക്കെ രണ്ടീസം കഴിഞ്ഞാ അങ്ങ് പോകും . പിന്നെ ഞങ്ങളൊക്കെ തന്നെയേ ഉണ്ടാകൂ . അയ്യടാ അവളുടെ ഒരു പോസ് കണ്ടില്ലേ .."
അഞ്ജു എന്റെ കയ്യിലിരുന്ന റോസ് മോളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു സ്വല്പം ഉറക്കെ പറഞ്ഞു . അത് കണ്ടിട്ടെന്നോണം കുഞ്ഞു എന്നെ നോക്കി ചുണ്ടു കടിച്ചു വിഷമിച്ചു . ആരെങ്കിലും ശബ്ദം ഉയർത്തിയാൽ ചീത്ത പറയുകയാണ് എന്ന് കരുതി റോസ് മോള് ചിണുങ്ങികൊണ്ട് ചുണ്ടു ഉളുമ്പും!
"ഡീ ഡീ ..നീ പോയെ ..കണ്ടാ
💬 Comments
View all comments