0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K

നീ ഇതിനെ പിടിക്ക് ..ഞാൻ പോയി കുളിക്കട്ടെ . ആകെ ടയേർഡ് ആണ് . കുളിച്ചിട്ട് വേണം വല്ലതും കഴിക്കാൻ.."
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു പിന്നെ കൊച്ചിനെയും എടുത്തു എഴുന്നേറ്റു .

പിന്നാലെ ഞാനും . കൊച്ചിനെ അവൾ എനിക്ക് തന്നെ തിരികെ നൽകി . മുല കുടിക്കാൻ വേണ്ടിയുള്ള ത്വരയിൽ റോസ് മോള് ആദ്യം ഒന്ന് വരാൻ മടിച്ചെങ്കിലും ഞാൻ കൈനീട്ടിയപ്പോൾ ഇങ്ങു കൂടെ പോന്നു !

"നീ ബാഗ് ഒന്നും എടുക്കുന്നില്ലേ മഞ്ജുസേ ?"
അവൾക്കൊപ്പം അകത്തേക്ക് നടക്കുന്നതിനിടെ ഞാൻ പയ്യെ തിരക്കി . റോസമ്മ എന്റെ തോളിൽ തന്നെ കിടപ്പുണ്ട് .

"അതിനി നാളെ എടുക്കാടോ. അതിൽ അല്ലേലും എന്റെ കുറച്ചു നാറിയ തുണി മാത്രേ ഉള്ളൂ "
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നോടൊപ്പം ഒട്ടിനടന്നു .

മോളെയും തോളിലിട്ട് ഞാൻ മഞ്ജുസിനൊപ്പം സ്റ്റെയർകേസ് കയറി . പടവുകൾ കയറി ഞങ്ങൾ മുകളിലെത്തുമ്പോൾ അഞ്ജു മൊബൈലും തോണ്ടി കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട് .
കട്ടിലിന്റെ തന്നെ തൊട്ടടുത്തുള്ള രണ്ടു തൊട്ടിലുകളിലൊന്നിൽ ആദികുട്ടനും സുഖമായി കിടന്നു ഉറങ്ങുന്നുണ്ട് .

ഞങ്ങളെ കണ്ടതും അഞ്ജു ബെഡിൽ നിന്ന് എണീറ്റ് താഴേക്കിറങ്ങി .

"ചെക്കൻ ഉറങ്ങിയോ ?"
ഞാൻ അവളോട് സ്വരം താഴ്ത്തി പയ്യെ ചോദിച്ചു .

"മ്മ്...അതൊക്കെ ഉറങ്ങിയിട്ട് കുറെ നേരം ആയി "
അഞ്ജു പയ്യെ പറഞ്ഞു .

"ചേച്ചി എപ്പൊ എത്തി ?"
മഞ്ജു വന്നതൊന്നും അറിഞ്ഞില്ലെന്നു മട്ടിൽ അഞ്ജു ചോദിച്ചു .

"ഇപ്പൊ വന്നു കേറിയേ

💬 Comments

View all comments