0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K

നിൽപ്പുണ്ടായിരുന്നു . മഞ്ജുസ് എന്ന് പറയുന്നതിനേക്കാൾ മഞ്ജു മിസ് എന്ന് പറയുന്നതാണ് നല്ലത് !

ഞാൻ വരുന്നത് കണ്ടതും കക്ഷി സാരി ഒകെ ഒന്ന് നേരെയിട്ടു എക്സ്പോസ്ഡ് ആയി കിടന്ന വയറൊക്കെ മറച്ചു പിടിച്ചു . തലേന്ന് ഞാൻ അവിടെ കൈകൊണ്ട് ഒന്ന് അമർത്തിയ ഓർമ്മ കക്ഷിക്ക്‌ മനസിലേക്ക് ഓടി കയറിക്കാണും!

ആ കാഴ്ച കണ്ടു ചെറിയൊരു കള്ളചിരിയോടെയാണ് ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് നടന്നടുത്തത് .

"ഹായ് മിസ്സെ.."
ഞാൻ കൈ പയ്യെ വീശിക്കൊണ്ട് മഞ്ജുസിനെ നോക്കി .

"ആഹ് ..."
അവൾ ഒന്നമർത്തി മൂളി ഗൗരവം നടിച്ചു .

"ഇയാൾക്കിതെന്തിന്റെ കേടാടോ...ഇതെന്തിനാ എപ്പോഴും എന്റെ പുറകെ നടക്കണേ ?"
ഞാൻ അടുത്തെത്തിയതും സ്വരം താഴ്ത്തി മഞ്ജു മിസ് ഒന്ന് പല്ലിറുമ്മി .

"ഞാൻ പറഞ്ഞില്ലേ എനിക്ക് ഇഷ്ടം ആയിട്ടാണെന്നു ..ഇന്നലെ ഫോണിൽ കൂടിയും പറഞ്ഞല്ലോ "
ഞാൻ കള്ളച്ചിരിയോടെ മഞ്ജുസിനെ നോക്കി നിന്നു.

സ്വല്പം ദേഷ്യപ്പെട്ടു ചുവന്ന അവളുടെ മുഖവും വിയർപ്പിന്റെ ഗന്ധവുമൊക്കെ എന്നെ മയക്കാൻ തുടങ്ങി .

"ദേ ചെക്കാ കളിക്കല്ലേ ...എപ്പോഴും ഒരുപോലെ ആകില്ലാട്ടോ "
മഞ്ജു പെട്ടെന്ന് ഗൗരവം നടിച്ചു മാറിൽ കൈപിണച്ചു കെട്ടി .

"അയ്യേ...മിസ് ഇതെന്താ ഇങ്ങനെ ? ഓരോ നേരത്തും ഓരോ ടൈപ്പ് ആണല്ലോ.."
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു അവളെ നോക്കി .

"ആഹ്...അതിനു ഇയാൾക്ക് നഷ്ടം ഒന്നുമില്ലല്ലോ "
മഞ്ജുസ് ഗൗരവത്തിൽ മറുപടി നൽകി. കയ്യിലിരുന്ന ബുക്ക് തിരികെ ഷെൽഫിലേക്ക് വെച്ചു.

"എന്താ മിസ്സെ ഇങ്ങനെ ? എനിക്ക് ഇഷ്ടമായിട്ടല്ലേ . എന്നെ ഒന്ന്

💬 Comments

View all comments