0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K

എന്നെ അടിമുടി ഒന്ന് അളന്നെടുത്തു മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

"ഷോ ഒന്നും അല്ല മിസ്സെ ..ഞാൻ സീരിയസ് ആണ് .."
ഞാൻ നഖം കടിച്ചുകൊണ്ട് കെഞ്ചി .

"ഓഹോ..മോന്റെ പ്രായം എത്രയാ ?"
മഞ്ജുസ് ചെറിയ ചിരിയോടെ എന്നെ നോക്കി .

ആ ചോദ്യത്തിനു മുൻപിൽ ഞാൻ ഒന്ന് കുഴങ്ങി . അന്ന് കഷ്ടിച്ച് ഇരുപത്തിയൊന്ന് പോലും ആയിട്ടില്ല !

"20 ..ട്വന്റി "
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .

"മ്മ്...എന്ന ചെല്ല്..വെറുതെ വെയില് കൊള്ളണ്ട"
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു കൈകൊണ്ട് പോകാനുള്ള ആംഗ്യം കാണിച്ചു .

"സീ മിസ്സെ ..പ്രേമത്തിന് അങ്ങനെ പ്രായം ഒന്നും ഇല്ല.."
മഞ്ജുസ് ക്ളോസ് ആയി എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ഒന്നുടെ പറഞ്ഞു നോക്കി .

"ഓക്കേ...അങ്ങനെ ആയിക്കോട്ടെ . പക്ഷെ ഞാൻ മാരീഡ് ആണല്ലോ ? വേറൊരുത്തന്റെ ഭാര്യയെ പ്രേമിക്കുന്നത് അത്ര ശരിയാണോ കവിനേ ?"
മഞ്ജു മിസ് കള്ളച്ചിരിയോടെ എന്നെ നോക്കി .

"നിങ്ങളോടു ഞാൻ പറഞ്ഞോ വേറൊരാളെ കെട്ടാൻ ..?"
ഞാനും തിരിച്ചടിച്ചു .

"ഹ ഹ..അത് കൊള്ളാല്ലോ ..കവിൻ നീ ചുമ്മാ ഫ്ലെർട്ട് ചെയ്യാതെ പോയെ .."
മഞ്ജു ഒടുക്കം ഒഴിഞ്ഞു മാറുന്ന പോലെ ചിരിച്ചു .

"പോകാം..പക്ഷെ എന്നെ ഇഷ്ടമാണെന്നു പറഞ്ഞൂടെ ..പ്ലീസ് ..പ്ലീസ് .."
ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കെഞ്ചി .

"നിനക്കെന്താ പറഞ്ഞ മനസിലാവില്ലേ കവിൻ , അതൊന്നും നടക്കുന്ന കാര്യം അല്ല "
മഞ്ജുസ് എന്നെ നിരുല്സാഹപ്പെടുത്തി .

"വൈ ?"
ഞാൻ

💬 Comments

View all comments