Comments
കുറച്ചു ദിവസമായി കാത്തിരുന്നത് ഇതാണ്.. മഞ്ജുസും കവിനും മാത്രമായുള്ള കുറച്ചു ഭാഗങ്ങൾ.. താങ്ക് യു.. സാഗർ ബ്രോ.. simply awesome.. നിങ്ങള്‍ പൊളിച്ചടുക്കി.. ?
ഹേയ്വാ
❤??
മനോഹരം
kollam, nice part.
oru parathi matram ullu,
starting samayam maya parayundu
'അയ്യോ അങ്ങനെ പോവല്ലേ മാൻ'
ee man vili manju vilikumbol anu feel, avalude trademark pole, athu avarku matram ulla conversation use chythal pore?
waiting for next part. shyam enthina viliche, vala pani akum veena kodutha ?
adutha trophy vangan pokunathu oke kollam athum double. trophy ayal best ayirikum ?
manjuvinte koode alle mayayude sahavasam ..
so chila words oke avalum padichu vechittundakumallo
വളരെ നല്ല ഭാഗം . ഒത്തിരി ഇഷപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി. ആശംസകൾ സാഗർ ബായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
thanks anna
സാഗർ ബ്രോ..
ഇപ്പൊ എന്താ പറയുക..ഇഷ്ടായി ഒരുപാട് ഇഷ്ടായി.നിങ്ങളുടെ തൂലികയിൽ വിരിയുന്ന ഈ മായജലകത്തെ എന്ത് പറഞ്ഞാ വിശേഷിപ്പിക്കണ്ടത് എന്നു എനിക്ക് അറിയില്ല.ഓരോ ഭാഗവും അധിഗംഭീരം ആയി തന്നെ ആണ് മുമ്പോട്ടു പോകുന്നത്.ഇനി വരും ഭാഗങ്ങൾക് ആയി അക്ഷമനായി കാത്തിരിക്കുന്നു.
സസ്നേഹം
ജഗന്നാഥൻ
മികച്ച ലൗ stories sujest cheythutarumo
എന്നെക്കൊണ്ട് വയ്യ എന്താണിത്. ദിവസം കഴിയുന്തോറും ഇഷ്ടം കൂടി വരികയാണ്. മടുപ്പില്ലാത്ത എഴുത്തിനും പ്രണയമെന്ന ഭ്രാന്തൻ വരികൾക്കിടയിൽ രതിയുടെ സ്നേഹസല്ലാപങ്ങൾ കൂട്ടിയിണക്കാൻ സാഗറിൻ്റെ തൂലികയ്ക്ക് മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളൂ .. അപ്പോൾ നീ പറയും എന്നേക്കാൾ മികച്ചവർ ഇവിടെയുണ്ടെന്ന്.ശരിയാണത് അനേകം പേർ ഇവിടെ മികച്ച ശൈലികൾ കാഴ്ചവെച്ചവരാണ്. നവവധുവും അഭിരാമിയും പോലുള്ള പ്രണയവർണ്ണങ്ങൾ തീർത്തവരുടെ കൂട്ടത്തിൽ നിൻ്റെ തൂലികയുടെ ശക്തിയാൽ വിരിഞ്ഞ ഒരു എമണ്ടൻ ഐറ്റം രതി ശലഭങ്ങളും മറക്കാൻ ഇവിടെ ആർക്കും മറക്കാൻ സാധിക്കില്ലന്ന് പറഞ്ഞ് ഞാനും വാക്കുകൾ ചുരുക്കുന്നു. സ്നേഹത്തോടെ MJ എന്ന മനു John@MJ
Pwoli bro???
Powlichallo Bro
Ee eduth vayana thudangiya aalanu Naan 4am bhagam 3 part aayopozha Naan vayikan thudangiye
Entha paraya oru adipoli love after marriage love ellam super oru family engane avanam partners engane avanam ennathinu uthama udhaharanam aanu
"manjusum kavinum "
Pranayich kothi theeratha avarude jeevithavum
Love category kadhayil sex varunna kadha enikishttamallanjittu koodi ee kadhayil athu vannappo ottum bore aayi thoniyilla oppam orupaadu ishtapettu
Kayinja partil manjusum kavinum thammil adhikam mindathathinte ksheenam ee partil marikitti
Love sex family relationships kude comedy okke koodi oru super entertaining story vayichuu thudangiyal ottum mushipp thonnilla
"Rathishalabhangal " series 2 pravishyam thudakkam thott vayichatha
Iniyonnudi vayichitt varam
Waiting for next part
By
Ajay
ഉഫ്,എന്റെ പൊന്നു സാ(ഗ)റേ
എന്നാ എഴുത്താ പഹയാ ഒരു രക്ഷെയും ഇല്ല. ലൗ making എന്നോക്കെ പറഞ്ഞാൽ എന്റെ പൊന്നോ,കുഞ്ഞുങ്ങളുടെ ഭാഗങ്ങൾ എല്ലാം നന്നായിരുന്നു.ഈ ഭാഗത്തിൽ സെക്സ് ആയിരുന്നു മുൻതൂക്കം എങ്കിലും പിള്ളേർ വന്നിടം എല്ലാം നന്നായി.പിന്നെ എന്നാ മഞ്ജുസിന്റെ വീട്ടിലേക്ക് പോണേ.പിള്ളേർ ആയ ശേഷം അവിടെ പോയില്ലല്ലോ ഇതുവരെ, വരുമെന്നറിയാം എന്നാലും ഒരു ആകാംഷ?
Loved it man. love you man
പതിവ് പോലെത്തന്നെ ഈ ഭാഗവും തകർത്തിന് ..
നിലക്കാത്ത പ്രണയസല്ലാപങ്ങളും കുറുമ്പുകളും ഇണക്കവും പിണക്കവുമൊക്കെയായി വീണ്ടും വരിക.....
സെക്സിന് പല ഭാവങ്ങളും ഉണ്ട് ...കാമം അതിലൊന്നാണ് ...പ്രണയം മറ്റൊന്നും ! കവിനും മഞ്ജുവും പരസ്പരം പ്രണയിച്ചുകൊണ്ടു പങ്കുവെക്കുന്നവരാണ് . അതുകൊണ്ട് അവർക്കിടയിൽ നുറുങ്ങു സംഭാഷണങ്ങളും കാണും ! സാഗർ ഇങ്ങനെ മാത്രേ എഴുതൂ എന്ന് കരുതുന്നവരെ ഒന്ന് പുനർ ചിന്ത നടത്തിക്കാൻ വേണ്ടി തന്നെ എഴുതിയ കഥയാണ് രതിശലഭങ്ങൾ !
പറഞ്ഞു മടുത്ത ഡയലോഗുകൾ പറയുവാൻ മനസ്സുവരുന്നില്ല.പറയാൻ ആഗ്രഹിച്ചത് പ്രൊഫസർ പറഞ്ഞു കഴിഞ്ഞു. റോസ് മോളുടെയും ആദി കുട്ടൻ കഥ വരുമ്പോൾ എന്ത് രസമാണ് വായിക്കുവാൻ. ഇനി അടുത്ത പ്രണയകഥ വീണയുടെ കഥ ഒന്ന് പറഞ്ഞു തരണം. കൂടാതെ മായയുടെ കല്യാണത്തിന് മുമ്പുള്ള പ്രണയ സല്ലാപങ്ങൾ ഒന്ന് വിശദമായി വിവരിക്കണം. അതുപോലെ മഞ്ജുവിനെ വീട്ടിലെ കഥയും ഉൾക്കൊള്ളിക്കണം. കുട്ടികളും അമ്മൂമ്മയും മഞ്ജുവിനെ അമ്മയും അച്ഛനും കവിയും എല്ലാവരും ചേർന്നുള്ള ഒരു ഒരു മൂന്നാല് എപ്പിസോഡ് എങ്കിലും അങ്ങനെ വരട്ടെ. ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്. സ്നേഹത്തോടെ അപ്പൂട്ടൻ
thanks saho...
പറഞ്ഞു മടുത്ത ഡയലോഗുകൾ പറയുവാൻ മനസ്സുവരുന്നില്ല.പറയാൻ ആഗ്രഹിച്ചത് പ്രൊഫസർ പറഞ്ഞു കഴിഞ്ഞു. റോസ് മോളുടെയും ആദി കുട്ടൻ കഥ വരുമ്പോൾ എന്ത് രസമാണ് വായിക്കുവാൻ. ഇനി അടുത്ത പ്രണയകഥ വീണയുടെ കഥ ഒന്ന് പറഞ്ഞു തരണം. കൂടാതെ മായയുടെ കല്യാണത്തിന് മുമ്പുള്ള പ്രണയ സല്ലാപങ്ങൾ ഒന്ന് വിശദമായി വിവരിക്കണം. അതുപോലെ മഞ്ജുവിനെ വീട്ടിലെ കഥയും ഉൾക്കൊള്ളിക്കണം കുട്ടികളും അമ്മൂമ്മയും മഞ്ജുവിനെ അമ്മയും അച്ഛനും കവിയും എല്ലാവരും ചേർന്നുള്ള ഒരു ഒരു മൂന്നാല് എപ്പിസോഡ് എങ്കിലും അങ്ങനെ വരട്ടെ. ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്. സ്നേഹത്തോടെ അപ്പൂട്ടൻ
മഞ്ജു പറഞ്ഞതു തന്നെയേ എനിക്കും പറയാനുള്ളൂ, "I LOVE YOU MAN " കൂടുതലായി എന്തുപറയാനാ... എല്ലാ പ്രാവശ്യവും ഒരേ കാര്യം തന്നെ പറഞ്ഞു ഞാൻ മടുത്തു എന്നാലും ഒരിക്കൽ കൂടി പറയാം "മനോഹരം "
പിന്നെ തനിക്കീയിടക്കായി കുറച്ചു മടി കൂടീട്ടുണ്ടോ... കുറച്ചു കമന്റ്സ് നു മാത്രമേ റിപ്ലൈ കൊടുക്കുന്നുള്ളു...
ഒരുപാട് സ്നേഹത്തോടെ
♥️പ്രൊഫസർ
മടിയല്ല സഹോ ..തിരക്കാണ് ..
പിന്നെ ഈ സൂപ്പർ , അടിപൊളി എന്നുള്ള കമ്മന്റുകൾക്ക് താങ്ക്സ് പറയുന്നത് ഒരു ചടങ്ങാണ് !
athu pole oru detail comment edan madi anu. ? reply ellallo??
ക്ഷമിക്കണം ....
ഈ പാർട്ടും ഇഷ്ടപ്പെട്ടു സാഗർ ബ്രോ, കവിന്റേം മഞ്ജുവിന്റേം സംഭവബഹുലമായ ജീവിത മുഹൂർത്തങ്ങളെപ്പറ്റി അറിയാനായി കാത്തിരിക്കുന്നു
പൊളിച്ചു sagarbhai
Ennatheyum pole thakarthu ingane thanne munneratte oppam adutha partinay waiting
Manoharam
Sagarbhayi ningal pwoliyanu. Ithum thagarthu
ഒന്നും പറയാനില്ല ബ്രോ അടിപൊളി
ഒന്നും പറയാനില്ല Super bro നിങ്ങടെ ഒരോ പാർട്ടും വായിക്കുമ്പോ ആ മാതിരി ഫിലാ
സാഗർ ബ്രോ,സൂപ്പർ മറ്റൊന്നും പറയാനില്ല.
എന്തുപറഞ്ഞാലും അതുകുറഞ്ഞുപോകും.
പറയാൻ വാക്കുകളില്ല.അത്രയും മനോഹരമായി ഈ പാർട്ടും.സൂപ്പർ....
thanks
സാഗർ,
ഇഷ്ടപെട്ടു നന്നായിരിക്കുന്നു ഭാഗം.
ബീന മിസ്സ്.
thanks
Sagar bro next part katta waiting
നിങ്ങളുടെ കഥയ്ക്ക് അടിപൊളി കിടിലം എന്നീ ലൈനുകൾ എഴുതി മടുത്ത്.
അ യന്ത്രം ഒന്ന് കിട്ടുമോ, ഇൗ ഭാവന ഇങ്ങനെ വരുന്ന യന്ത്രം.
എന്റെ സ്നേഹ കൂടുതൽ കാണുന്ന എന്ന് ഭാര്യ ചോദിക്കും സാഗരിന്റെ കഥ വന്നോ എന്ന്. അത്രമേൽ സ്വാധീനിക്കുന്നുണ്ട് നിങ്ങളുടെ എഴുത്ത്. ( അവള് വായിക്കാറില്ല എങ്കിൽ പോലും ഞങൾ ഇവിടെ ഉള്ള പല കഥകളെ പറ്റിയും discuss ചെയ്യാറുണ്ട്)
വളരെ സന്തോഷം ..
എന്റെ എഴുത്തുകൊണ്ട് ആർക്കേലും ഗുണം കിട്ടുന്നുണ്ടെങ്കിൽ അതിൽ വളരെ സന്തോഷമുണ്ട് .
ee vaka karyagalil shy away chyuna alkare anu kooduthal namal kanar. wishing u both a happy married life.
എന്തിന് നമ്മൾ സംസാരിക്കാതെ ഇരിക്കണം. ഇവിടെ വരുന്ന കഥകളെ പറ്റി അതിലെ ലൈംഗിക രീതികളെ പറ്റി, അതിലെ മനുഷ്യ മനസ്സിന്റെ സഞ്ചരങ്ങളെ പറ്റി എല്ലാം സംസാരിക്കണം. അപ്പൊൾ ആണ് പരസ്പര ബന്ധം കൂടുതൽ ശക്തം ആകു
ഇതിലെ ലൈംഗിക രീതികൾ പരസ്പരം സമ്മതം ആണെങ്കിൽ ഒന്ന് try ചെയ്ത് നോക്കണം. കിടു experience ആയിരിക്കും. നമ്മൾക്ക് അവിഹിതം ഒന്നും ഇല്ല. എല്ലാ പരീക്ഷിക്കാൻ ആകെ ഒരു ഭാര്യ മാത്രമേ ഉള്ളൂ അവൾക്ക് ഞാനും. ???
സാഗർ ബായ് എന്നത്തേയും പോലെ ഇത് മനോഹരം ആക്കിയിട്ടുണ്ട്. ഓരോ ഭാഗവും ഇവരെ സ്നേഹവും എല്ലാം കൂടി വരുന്നേ ഉള്ളു കൂടതെ ആഹ ഗെറ്റ്ടുഗെതർ അതു പൊളിക്കും അതിനു വേണ്ടി വെയ്റ്റിങ്. എന്തായലും ഇത്രക്കും ഫീൽ തരാൻ നിങ്ങൾക്ക് കഴിയു രതിയും അത് പോലെ പ്രണയം തുളുമ്പി നിക്കുന്ന നിമിഷവും. നന്ദി സഹോ
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
യദു ??
thanks saho..
വീണ്ടും കുറച്ചു രതിനിമിഷങ്ങൾ... ഈ ഭാഗവും ഉജ്വലമായി സാഗർ ബ്രോ
ചേച്ചിപെണ്ണിനേയും ജോകുട്ടനും ഒന്ന് വന്നൂടെ. കുട്ടികളും അവരെ ജീവിതവും അയിട്ട് ഒന്ന് നോക്കെടോ ?
We really miss ചേച്ചികുട്ടി bro.
ഇത് പോലെ ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കാമോ .
യദുൽ & ടോണി... ചേച്ചിയെ ഞാൻ പറഞ്ഞുവിട്ടതാണ്. ഇനിയൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാണ്
thank you jo !
Jo ശ്രീഭദ്രം ബാക്കി എവിടെ..? അവിടെ ചോദിച്ചിട്ട് താന്‍ മറുപടി പറയുന്നില്ല.. ഇവിടെ എങ്കിലും പറ..
ഇതിപ്പോ 2 ആഴ്ചയോ 1 മാസമോ അല്ലല്ലോ കാത്തിരിക്കുന്നത്... തിരക്കുകൾ കാണും എന്ന് അറിയാം.. വല്ലപ്പോഴും കുറച്ചെങ്കിലും എഴുതി മാസത്തിൽ 1 എങ്കിലും പോസ്റ്റ് ചെയ്തു കൂടെ... പഴയ എഴുത്തുകാരിൽ ഇനി നിങ്ങൾ കുറച്ച് പേർ കൂടെ അല്ലേ ഞങ്ങൾക്ക് വേണ്ടി എഴുതുന്നുളളൂ.. അപ്പൊ അത് കുറച്ച് കൂടി വേഗത്തിൽ താ...
സാഗര്‍ ബ്രോ നിങ്ങളുടെ കഥയ്ക്ക് കമന്റ് പറയാതെ ജോയ്ക്ക് മറുപടി കൊടുക്കുവാന്‍ കാരണം നിങ്ങളുടെ കഥ എങ്ങനെ ആണെന്ന് എല്ലാര്ക്കും അറിയാം.. വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ പറയണ്ടല്ലോ എന്ന് കരുതിയാ കഥയെ പറ്റി പറയാത്തത്..
പ്രിയപ്പെട്ട അമ്പാടി.... ശ്രീഭദ്രത്തിലേക്ക് ഞാൻകയറിയില്ല. അതാണ് റിപ്ലെ ഇടാത്തത്. ക്ഷമിക്കുക.
പിന്നെ തിരക്ക് മൂലമല്ല ഫോണിൽ ടൈപ്പ് ചെയ്യാനാവാത്ത അവസ്ഥയാണ്. അതാണ് അടുത്തപാർട്ട് ഇടാത്തത്. അതൊന്നു ശെരിയാക്കിയാലുടൻ അടുത്തപാർട്ട് ഇടാം. കാത്തിരിപ്പിക്കുന്നതിൽ ക്ഷമിക്കുക
ഇ ഭാഗവും നന്നായി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
thanks bro
Dear Sagar, കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അവരുടെ സ്നേഹവും പ്രണയവും വാക്കുകൾക്ക് അപ്പുറമാണ്. എന്നും അതു തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു സ്നേഹത്തോടെ,
thanks brother
കൊള്ളാം ഈ ഭാഗവും സൂപ്പർ ആയിടുണ്ട് സാഗർ. മഞ്ജുവിന്റെയും കവിന്റെയും പ്രണയ നിമിഷങ്ങൾ സുന്ദരം.., തുടരുക അഭിനന്ദനങ്ങൾ
thanks bro
എന്താ പറയാ നന്നായി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അത് കൊണ്ട് ഒന്നും പറയുന്നില്ല അത് കൊണ്ട് തുടരുക ?????
thanks saho
മച്ചാനെ ഒന്നും പറയാൻ ഇല്ല....എല്ലാ പാർട്ടിന്റെയും പോലെ ഇതും പൊളി.....എന്നും എണീറ്റാൽ ആദ്യം നോക്കും പുതിയ പാർട് വന്നോ എന്നു....
എങ്ങനെ നോക്കിയാലും ഒരു 80 പാർട് ആയിട്ടുണ്ടാവും. ഒരു പാർട് പോലും ബോറടിപ്പിക്കാതെ എഴുതാൻ മച്ചാനെ കൊണ്ടു മാത്രേ പറ്റു.... ഈ സൈറ്റിലെ വേറെ ഒരാൾക്കും അതിനു കഴിയില്ല....
ഇതിൽ ഏതെങ്കിലും ഒരു പാർട് വായിച്ചാൽ മതി അയാൾ പിന്നെ ഈ കഥ ഫുൾ ഇരുന്നു വായിക്കും അതു എനിക്ക് ഉറപ്പാണ്....അതിനു ഉദാഹരണം ഞാൻ തന്നെ ആണ് ... രാതിശലഭങ്ങൾ മഞ്ജുസും കവിനും പാർട് 21 ആണ് ഞാൻ ആദ്യമായി വായിക്കുന്ന സാഗർ ബ്രോന്റെ കഥ... അന്ന് തന്നെ ഇരുന്നു വായിക്കാൻ തുടങ്ങി ഫുൾ പാർട്ടും ഇരുന്നു വായിച്ചു അതിനു ശേഷം ഇപ്പൊ എല്ല പാർട്ടും ഒരു മുടക്കം വരാതെ മച്ചാൻ ഇടുമ്പോൾ തന്നെ വായിക്കുന്നു.....
പിന്നെ dr kambikuttan അറിയാൻ.....വായനക്കാർക്കു അവരുടെ സപ്പോർട്ട് കാണിക്കാൻ എഴുത്തുകാർക്ക് donation കൊടുക്കാൻ പറ്റുന്ന എന്തെകിലും കൊണ്ടു വരണം....youtube ലൈവിൽ super chat ചെയ്യില്ല അതുപോലെ എന്തെങ്കിലും കൊണ്ടുവരണം....എന്നാൽ എഴുത്തുകാർക്കും കഥ എഴുതാൻ കുറച്ചു താൽപ്പര്യം ഉണ്ടാവും
thanks saho..romba santhosham
Super story series❤
അങ്ങനെ ഒരു ഇടവേളക്ക് ശേഷം കവിന്റെയും മഞ്ജൂസിന്റെയും കുറച്ച് സ്വകരനിമിശങ്ങൾ. കൊള്ളാം പരസ്പരം മനസ്സിലാക്കി സ്നേഹിക്കുന്നത് തന്നെയാണ് ഒരു കുടുംബജീവിതത്തിന്റെ വിജയം. മനോഹരമായ ഒരു ഭാഗം കൂടി, ഇന്നി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
thanks saho
2nd
1st
ഇപ്പൊ വായിക്കാൻ പറ്റില്ല സമയമില്ല, വൈകിട്ട് വായിച്ചിട്ടു അഭിപ്രായം പറയാം...
സാഗർ ബ്രോ ഇപ്പൊ പഴയപോലെ active അല്ലല്ലോ....എന്തു പറ്റി ബ്രോ....
Waiting for next part
വല്യേച്ചി അടുത്ത ഭാഗം എന്നാണ് പോസ്റ്റ്
ചെയ്യുന്നത്?
Plsss reaple
2 days wait cheyyu bro..vazhi undakkaam
Thanx bro
സാഗർ ബ്രോ... നന്നായിത്തന്നെ ഈ പാർട്ടും അവസാനിപ്പിച്ചു.
ജോക്കുട്ടൻ ബ്രോ ഈ ലോക്ക്ഡൗനിൽ ഞാൻ ഏറ്റവും കൂടുതൽ വായിച്ച നോവലുകളിൽ 1.നവവധു,നവവധു രണ്ടാംവരവ്.രതിശലഭങ്ങൾ ,രതിശലഭങ്ങൾ പറയാതിരുന്നത്, രതിശലഭങ്ങൾ(മഞ്ജുസും കവിനും)രതിശലഭങ്ങൾ(ലൈഫ് ഇസ് ബ്യൂട്ടിഫുൾ)അഖിലിൽ ബ്രോയുടെ നോവേൽസ്.
രണ്ട് ഭാഗം വായിച്ചു പിന്നെ വായിക്കാൻ സമയം കിട്ടിയില്ല ന്തായാലും ഫുൾ വായിക്കണം . അത് മൊത്തം എത്ര ഭാഗം ഉണ്ട് 14 ഓക്കേ അണ്ണോ
തന്റെ ചേച്ചി പെണ്ണ് എനിക്ക് ഇഷ്ടം ആയത് കൊണ്ടാണ് എന്റെ ചേച്ചിമാരെ ഒക്കെ ഇപ്പൊ ഞാൻ ചേച്ചിപെണ്ണെ എന്ന് വിളി ആക്കി ???
മനോഹരം തന്നെ
ഓരോ പാർട്ടും ഒന്നിന് ഒന്ന് മീച്ചം തന്നെ വർണിക്കാൻ വാക്കുകൾ ഇല്ല എന്നത് ആണ് സത്യം .
കാവിൻ ഇവിടെ ഒരു ഹംസത്തിന്റെ റോൾ കളിക്കുന്നുണ്ടോ എന്ന് ഒരു തോന്നൽ . അത് വെറുതെ പറഞ്ഞു പോയതാട്ടോ .
കൃഷ്ണമമ്മയുടെ വീട്ടിൽ വച്ചു ഉള്ള ഓരോ ഭാഗവും ഒന്നും എടുത്തു പറഞ്ഞു കാണിക്കുന്നില്ല അത്രയും നന്നായി .
മായ ചേച്ചി ഇപ്പൊ മഞ്ജുസിന്റെ ഒക്കെ പോലെ ആണ് ലെ .
മായചേച്ചിയും കാവിനു ഉള്ള ആ വര്‍ത്തമാനം എല്ലാ വളരെ എടുത്ത് കാണിക്കുന്നു .അതിന്റെ ഒക്കെ ഇടക്ക് വീണയും ശ്യാം ഓക്കേ സെറ്റ് ആയിലെ അത് ന്തയാലും നന്നായി . കാവിൻ അതുനു ഉള്ള കഴിവ് ഉണ്ടേയ് .
കുഞ്ഞാന്റി കാവിൻ അവരുടെ ആ സംസാരം എല്ലാം വളരെ നല്ലത് ആയി അതിന്റെ ഇടയിൽ അവർ മഞ്ജുസിന്റെ കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞു അപ്പൊ നമ്മക്ക് മനസിലാകും അതിന്റെ ബുദ്ധിമുട്ട് .
മായചേച്ചി വീണയെ സ്വന്തo അനിയത്തിയെ പോലെയും അതുപോലെ മായചേച്ചിയെ മകളെ പോലെ നോക്കുന്നു എന്ന് എല്ലാം ഈ വരികളിലൂടെ മനസിലാകും .
കാവിൻ അച്ഛൻ ആവാൻ പോവുന്നു എന്ന് അറിയുബോൾ ഉള്ള ആ മാനസികമായ ഉള്ളിലെ ആ സംഭവം ഇല്ലേ ന്താ അതിന് പറയാ .ന്തയാലും അത് കാവിനു അത് പെട്ടന്ന് പറഞ്ഞു പോയപ്പോ വിശോസിക്കാൻ പറ്റുന്നില്ല അങ്ങനെ ഡോക്ടർ അടുത്തു പോയി അവിടെ വച്ചു ഉള്ള ഭാഗം എല്ലാം .
ഇവിടെ ഓരോ കഥാപാത്രത്തിന്റെയു ഓരോ ഡയലോഗ് ആണ് വര്‍ണിക്കുന്നത് മായചേച്ചി തള്ളേ സുഖല്ലേ എന്ന് ചോദിക്കുന്നു അവിടെ ആ വാക്കിനു എത്ര അർത്ഥം ഉണ്ട് എന്ന് ചോദിച്ചാൽ സ്നേഹം കൊണ്ട് , ഇത്രയും ദിവസം കാണാതെ , ഒരു കുട്ടുകാരെ പോലെ അതുപോലെ കുറെ ഉണ്ടാകും . അതുപോലെ ഒന്നും അറിയാത്ത റോസ്മോളെ ച്ചാ ..ച്ചാ എന്ന് അതും
ഇനി അഞ്ജുവിന് ആരാണാവോ കാർത്തിക് അണ്ണാ .
ന്തയാലും എല്ലാം അറിയാം .
ഇത് എല്ലാം എന്റെ ഒരു തോന്നൽ ആണ് ട്ടോ .ഒന്നും കാര്യം ആകേണ്ട . ഇനി ന്താ പറയാ എന്ന് അറിയില്ല മനോഹരം തന്നെ
എന്ന് കിങ്
ഏയ് അഞ്ചുസിന് ഞാനില്ല ബ്രോ
ആ അത് ഞാൻ മറന്നു സോറി .
ഇതിന് മുന്നേ നിങ്ങൾ വേണം എന്ന് പറഞ്ഞിരുന്നു ലെ അത് ഞാൻ ഓർത്തില്ല .
നിങ്ങൾ എടുത്തോ നേരെ നോക്കണം ട്ടോ , കാര്യങ്ങൾ എല്ലാം ഞാൻ കവിനോട് പറയാം .
സാഗർ ബ്രോ നിങ്ങൾ ഈ കഥ നിർത്താതെ ഒരു മെഗാ സീരിയൽ പോലെ മൂന്നു നാല് വർഷം എഴുതിയാൽ അത്രയും സന്തോഷം?
മെനിഞ്ഞാന്നു തുടങ്ങിയ വായന ആണ്. അദ്യ ഭാഗം മുതല്‍ ഇവിടെ വരെ. ഒരിക്കൽ പോലും ഒരു സ്ഥലത്ത് പോലും ബോർ അടിക്കാതെ കൊണ്ടുപോയി.
സല്യൂട്ട് സാഗർ... നിങ്ങള്‍ ഒരു ജീനിയസ് ആണ്.
കോട്ടപ്പുറം ഇപ്പൊ എന്നാപറ്റി പഴയപോലെ കാണുന്നില്ലല്ലോ..ലോക്ഡിഡൗണ് ഒക്കെ മാറി തെരക്കേലോട്ടായോ
ഇവിടെയൊക്കെ ഉണ്ട് ബ്രോ ..ചില്ലറ ഞെരുക്കങ്ങൾ കൊണ്ട് കഥയെഴുതാനൊക്കെ ഒരു മൂടും സമയവും കിട്ടുന്നില്ല .
ഞാനും ആലോചിച്ചു സാഗര്‍ ഇത്രേം ലേറ്റ് ആക്കാറില്ലല്ലോ എന്ന്...
തിരക്കില്‍ ആവും എന്ന് കരുതിയാ കഥ ചോദിച്ച് ശല്യപ്പെടുത്താത്തത്...
എപ്പോ വന്നാലും തകര്‍ക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കഥ വന്നാൽ വേഗം പോയി വായിക്കും. അതാ പതിവ്....
ഇതിന്റെ ആദ്യ ഭാഗങ്ങൾ മുതൽ വീണ്ടും വായിക്കാൻ തുടങ്ങി കേട്ടോ...
കുറച്ച് കുറച്ചായി വായിക്കാൻ തുടങ്ങി..
നമ്മുടെ ശാംമിനെ കുറിച്ച് കൂടുതൽ ഉൾപ്പെടുത്തിയാൽ കൊള്ളാം. കഥയിൽ ഇപ്പോ ആകെ ഉള്ള ഒരു സുഹൃത്ത് ശാം ആണല്ലോ.
ശ്യാം ഒരു കളനല്ലേ ബ്രോ സരിതമിസ്സിനെ best friend ആയ കവിനെ പോലും അറിയിക്കാതെ പൊക്കിയ ആളാ .വേറെ ആരൊക്കെ ഉണ്ടെന്നു ആരറിഞ്ഞു.ഒന്നറിയാം കവിനെ പോലെ veeravadham പറഞ്ഞു ഫ്രണ്ട്സിന്റ് മുനിൽ സ്വയം പൊങ്ങച്ചം പറയുന്നവനല്ല ശ്യാം. example marriagenu മുൻപ് മഞ്ജുസിന്റെ തറവാട്ടിൽ ഉത്സവത്തിന് പോയപ്പോൾ ശ്യാം കാണിച്ചത്.കവിൻ നേരെ തിരിച്ചും അല്ലാരുന്നോ
avasanam kalane pidikiti. veena um ayi oru combination oru pratekshichilla. athu oke enthu akum enu vazhiye kanam.
manjuvum kaviyeym pole thane avarum kuttikalum ayi ulla chemistry valare nanavundu.
manju pregnant aya news ,nanayi thane present chythu, kaviude manasika avasta nanayi manasilakan patunnu.athu oke kurachubl koode expand chytirunnu engil enu thoni.
avasanam paranja aa feeding sambhavam athu engane sambhavichu enu orike kurachu detail ayi parayanam.
vineetha aunty epozhum oru sambhavam thane ?
eni adutha part.
ശ്യാം ഒരു കളനല്ലേ ബ്രോ സരിതമിസ്സിനെ best friend ആയ കവിനെ പോലും അറിയിക്കാതെ പൊക്കിയ ആളാ .വേറെ ആരൊക്കെ ഉണ്ടെന്നു ആരറിഞ്ഞു.ഒന്നറിയാം കവിനെ പോലെ veeravadham പറഞ്ഞു ഫ്രണ്ട്സിന്റ് മുനിൽ സ്വയം പൊങ്ങച്ചം പറയുന്നവനല്ല ശ്യാം. example marriagenu മുൻപ് മഞ്ജുസിന്റെ തറവാട്ടിൽ ഉത്സവത്തിന് പോയപ്പോൾ ശ്യാം കാണിച്ചത്.കവിൻ നേരെ തിരിച്ചും അല്ലാരുന്നോ
Super ayittundu sagar bro....anju and manju oru fight okke avatto nxt partil..... rose and adhi adipoli???......
Hi Sagar nammude Anjukutty evide ......kanathathukondu vallathoru sad feel aval nammude muthanu. Every part will ??????
കുറച്ച് താമസിച്ചെങ്കിലും ഒരു പ്രശ്നവും ഇല്ല, അടിപൊളി ആയിട്ട് തന്നെ ഉണ്ടല്ലോ. ഒരു സിനിമ കാണുന്ന ഫീൽ ആണ് ഇത് വായിക്കുമ്പോള്‍ പ്രത്യേകിച്ച് റോസ് മോളുടെ ഭാഗങ്ങൾ.
അപ്പൊ പിന്നെ അടുത്ത പാര്‍ട്ട് എപ്പോഴാ??
Adipoli aayitunt bro
Ente valyechi inn untaavumo