Comments
സാഗർ ബ്രോ..
കലങ്ങിയില്ല,നല്ലോണം കലക്കി അടുത്ത പാർട്ട് വേഗം തരണേ.
മഞ്ജുസിന്റെയും കവിയുടെയും പിണക്കങ്ങളും സെന്റി ഡയലോഗുകളും പിന്നീടുള്ള കൂടിച്ചേരലും എല്ലാം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ രസകരമായേനെ എന്നൊരു ചെറി സജക്ഷൻ ഉണ്ട്,പരിഗണിക്കുമെന്ന് കരുതുന്നു.ഈ ഭാഗം പേജ് കുറഞ്ഞ് പോയി...ജോലി തിരക്കിലാണെന്നറിയാം..എങ്കിലും കുറച്ച് കൂടി പേജ് ആകാമായിരുന്നു.മഞ്ജു കവി ഭാഗങ്ങൾ കൂടുതലായി ചേർക്കാൻ ശ്രമിക്കണേ.കഥ വളരെ നന്നായിട്ടുണ്ട്...
എന്ന് ഒരു കൊച്ചു കഥാസ്നേഹി..
Kali onnum illalo ee pravshyam...... manjuse nte armpit polum kaanichilla
പ്രത്യകിച്ചു ഒരു അപിപ്രായം പറയണ്ട കാര്യം ഇല്ലാലോ പൊളി അടിപൊളി
ഹ ഹ ..
സാഗർ മച്ചാ ഇതിനൊക്കെ എന്ത് അഭിപ്രായം പറയാനാ, ഇത്തവണ ലേറ്റ് ആയപ്പോൾ എന്തു പറ്റി എന്നു വിചാരിച്ചിരിക്കയരുന്നു. പക്ഷെ വന്നപ്പോൾ ഒരൊന്നൊന്നര വരവായി.
ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഭാഗം. പ്രെഗ്നൻറ് ആയത് അറിഞ്ഞപ്പോ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചതെ ഉള്ളു ഇവൻ എടുത്ത് കറക്കണോന്ന് ചോദിക്കുമോ ചോദിക്കുമോ എന്ന്. അത് പൊളിച്ചു അതുപോലെ എന്താ സന്തോഷം ഇല്ലാത്ത പോലെ എന്നു ചോദിച്ചപ്പോ പറഞ്ഞ മറുപടിയും.അസാധ്യം ബ്രോ.ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റു, ഇങ്ങനെ ഒക്കെ എഴുതാൻ നിങ്ങക്കെ പറ്റു.
ഇനി അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
സോ അതുവരേക്കും വണക്കം,,ആൾ ദി ബെസ്റ്റ് mr. സാഗർ കോട്ടക്കകം,ഷെയ് കോട്ടപ്പുറം?
പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്…ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !
വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .
അതോടെ അമ്മുമ്മ അലിഞ്ഞു. അല്ലെങ്കിലും സോപ്പിടാൻ മിടുക്കി ആണ് വീണ ! അതും പറഞ്ഞു തിരിഞ്ഞു നടന്നു അവൾ അകത്തേക്ക് പോയി. സ്വല്പം കഴിഞ്ഞപ്പോൾ മുടി ഒകെ നല്ല വൃത്തിയായി ചീകി ക്ലിപ് ഇട്ടു പുറകിൽ നിർത്തിക്കൊണ്ട് നിലവിളക്കും കത്തിച്ചു കൊണ്ട് , ഇരു കൈകൊണ്ടും അത് ചേർത്ത് പിടിച്ചു വീണ ഉമ്മറത്തേക്ക് എഴുന്നള്ളി …
കുളിച്ചു ഈറനോടെയുള്ള വരവായതുകൊണ്ട് ചുരിദാറിന്റെ അങ്ങിങ്ങായി നനവുണ്ട് . തലയിൽ ഒരു തോർത്ത് കൊണ്ട് തുവർത്തികൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു..അമ്മുമ്മയും എന്റെ ഒപ്പം ഉണ്ട്.
എന്റെ അടുത്തേക്ക് വന്ന അവൾ പെട്ടെന്ന് മുടി ഒന്ന് തല വെട്ടിച്ചു വിടർത്തി..ഒന്ന് വട്ടം കറങ്ങിയ മുടിയിഴകളിൽ നിന്നും എന്റെ മുഖത്തേക്ക് വെള്ള തുള്ളികൾ തെറിച്ചു..നല്ല വാസന സോപ്പിന്റെ ഗന്ധം അവളിൽ നിന്നും എന്നിലേക്ക് പരന്നൊഴുകി .
വെള്ളം മുഖത്തടിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.പിന്നെ അത് കൈകൊണ്ട് തുടച്ചു അവളെ ദേഷ്യത്തോടെ നോക്കി..അവളെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
“ഹാ എന്താടി പെണ്ണെ ഇത്…”
അമ്മുമ്മേടെ ദേഹത്തേക്കും സ്വല്പം വെള്ളം തെറിച്ചപ്പോൾ അവരൊന്നും ചൂടായി. അവളെ വല്ലാത്തൊരു നോട്ടം നോക്കി.
Hi sagar bro, oru rakshem illata ningal please continue writing....
Honey moonuninu sheshavum delivariku sheshahvumulla katha missing aanutta...ormipichunne ullu...katta waiting
Rathisalabhangal verum oru kambi katha aayirinnu thudangiyappo pinne manjusum kavinum,parayathirunnathu okke vayichappol manasilayi katha vere levelilekku pokannu..
Ipppo life is beautiful, oro partum vaayikkukayalla anubhavikukkayirinnu. So realistic....
Waiting for the next part
എന്താണെന്നറിയില്ല ഈ കഥ കാണുമ്പോൾ ഒരു പ്രിത്യേക സന്തോഷാ... ഒരു കമ്പിയും ഒരു വല്യ ട്വിസ്റ്റും ഒന്നും പ്രതീക്ഷിച്ചല്ല ഈ കഥ വായിക്കുന്നത് മഞ്ഞൂസിന്റേം കവിന്റേം ഇണക്കങ്ങളും പിണക്കങ്ങളും വായിക്കാൻ തന്നെ ഒരു സുഖാ...
പിന്നെ ഇടയ്ക്കു കുഞ്ഞാന്റീടെ വീട്ടിൽ പോയപ്പോൾ എന്തെങ്കിലും സംഭവിക്കും എന്ന് കരുതി, സംഭവിക്കല്ലേ എന്ന് ഒരുപാട് ആഗ്രഹിച്ചു അങ്ങനെ തന്നെ സംഭവിച്ചതിൽ വളരെ സന്തോഷം, ഇനി അവർക്കിടയിൽ വേറെ ആരും വേണ്ട അവർ മാത്രം...
ഞാൻ കല്യാണം കഴിച്ചിട്ടില്ല എന്റെ ജീവിതം എങ്ങനെ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അങ്ങനെ ആണ് മഞ്ചൂസും കവിനും ജീവിക്കുന്നത്.... അതുകൊണ്ട് തന്നെ ഇവരിൽ ഞാൻ എന്നെ കാണുന്നു...
പണ്ട് ഒരുപാട് കുണ്ണായ്മകളൊക്കെ ഞാനും കാണിച്ചിട്ടുണ്ട് എങ്കിലും ഞാൻ ഒരു കുട്ടിയെ സ്നേഹിച്ച സമയത്തു ഞാൻ ഒരിക്കലും അവളെ ചതിച്ചിട്ടില്ല, വന്ന അവസരങ്ങൾ ഒക്കെ ഒഴിവാക്കിയിട്ടും ഉണ്ട് അതുകൊണ്ടായിരിക്കും കവിൻ അങ്ങനെ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കാത്തത്
എങ്ങനെ സാധിക്കുന്നു സഹോ ഇങ്ങനെ എല്ലാവരെയും തൃപ്തിപ്പെടുത്തി കഥകൾ എഴുതാൻ ഞാനും എഴുതാൻ ശ്രമിച്ചതാ പക്ഷെ എന്റെ എഴുത്തു എനിക്കു തന്നെ ഇഷ്ടപ്പെടുന്നില്ല so ആ ശ്രമം ഞാൻ അങ്ങുപേക്ഷിച്ചു, ഞാൻ ഇങ്ങനെ ഇവിടെ വരുന്ന കഥകൾ ഒക്കെ വായിച്ചു നിങ്ങളെയൊക്കെ പ്രോത്സാഹിപ്പിച്ചു കഴിഞ്ഞോളാം...
മഞ്ഞൂസിനും കവിനും ഒപ്പം ഇപ്പോൾ ദീപുവിനെയും ചേച്ചിയെയും കാത്തിരിക്കുന്നു
♥️പ്രൊഫസർ
സാഗർ,
വായിച്ചിട്ട് ഉണ്ടന്ന് അഭിപ്രായം അറിയിക്കാം വായിക്കുകയാണ്
ബീന മിസ്സ്.
Nannayittund
സാഗർ മുത്തേ കലക്കി ട്ടോ ???
പക്ഷെ മഞ്ജു ചിരിച്ചുകൊണ്ട് , എന്നെ ഞെട്ടിച്ചു പുറത്തേക്കിറങ്ങി . ഡോർ അടച്ചു, ലോക് ചെയ്തുകൊണ്ട് മഞ്ജു അമ്മക്കടുത്തേക്കു നീങ്ങി. മഞ്ജുവിന്റെ ബാഹ്യ സൗന്ദര്യം കണ്ടു അനിയത്തി അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. ടീച്ചർ ആണെന്നോ . കണ്ടാൽ പത്തിരുപത്തെട്ടു വയസുണ്ടെന്നോ മഞ്ജുവിനെ കണ്ടാൽ പറയില്ല എന്നത് ഒരു പ്ലസ് പോയിന്റ് ആണ്.
അമ്മ സന്തോഷത്തോടെ മഞ്ജുവിന്റെ കൈപിടിച്ചു.
“എന്താ പേര് ടീച്ചറുടെ ?” ‘അമ്മ അന്വേഷിച്ചു.
“മഞ്ജു “
അവൾ പതിയെ പറഞ്ഞു.
“മ്മ്…എന്ന മഞ്ജു ടീച്ചർ വരാ..അകത്തേക്കിരിക്കാം “
അമ്മ ക്ഷണിച്ചു കൊണ്ട് മുന്നോട്ടു നടന്നു.
അനിയത്തി മഞ്ജുവിനെ നോക്കി ചിരിച്ചു കാണിച്ചു.
“ചേച്ചിടെ വീട് ഇവിടെവിടാ ? മുൻപ് കണ്ടിട്ടില്ലല്ലോ ?”
അവൾ ഗൗരവത്തിൽ മഞ്ജുവിന്റെ അടുത്ത് പോലീസ് ചോദ്യം ചെയ്യൽ ഓർമിപ്പിക്കും വിധം തിരക്കി.
“ഇവിടെ എന്റെ ഒരു ഫ്രണ്ടിന്റെ കൂടെയാ താമസം.ചിറക്കൽ അമ്പലത്തിന്റെ അവിടെ “
മഞ്ജു കൈവിരലുകൾ തമ്മിൽ പിണച്ചു എന്നെ നോക്കി കൊണ്ട് പറഞ്ഞു.
“ആഹ്…”
അനിയത്തി മൂളികൊണ്ട് അവളെ ക്ഷണിച്ചു.
അങ്ങനെ അൽപ നേരം മഞ്ജു വീട്ടിൽ ഇരുന്നു , അമ്മ ഉണ്ടാക്കിയ ചായയും കുടിച്ചു മഞ്ജു സ്വല്പം പരുങ്ങലോടെ ഹാളിൽ ഇരുന്നു . ചായ അല്പം അല്പം ആയി ഊതി കുടിക്കുന്ന മഞ്ജുവിനെ ഞാൻ മറ്റൊരു ഗ്ലാസിൽ ചായ കുടിച്ചു കൊണ്ട് കൗതുകത്തോടെ നോക്കി, ഞാൻ സ്വല്പം മാറിയാണ് നിൽക്കുന്നത് ..ഫാനിന്റെ കാറ്റിൽ അവളുടെ മുടികൾ ചെറുതായി പാറി കളിക്കുന്നുണ്ട്. അത് ഇടം കൈകൊണ്ട് ഇടയ്ക്കിടെ കോതി ശരിയാക്കുന്നുണ്ട് മഞ്ജു
“ഒന്നും കഴിച്ചില്ലല്ലോ ടീച്ചറെ
അമ്മ പലഹാരങ്ങളൊക്കെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
“ഒന്നും വേണ്ട..ഇത് തന്നെ ധാരാളം “
ഈശ്വര.ഇതൊക്കെ ആരേലും കാണുന്നുണ്ടോ! എല്ലാവന്മാരും പോയി ഇല്ലെങ്കിൽ ഒന്ന് ആളാവാൻ പറ്റിയ ടൈം ആണ് .ഞാൻ മനസിൽ സന്തോഷിച്ചുകൊണ്ട് വണ്ടി ഓണാക്കി മുന്നോട്ടെടുത്തു .
പോകും നേരം മഞ്ജു കാര്യമായി സംസാരിച്ചതൊന്നുമില്ല. എന്നെ തൊടാതെ അല്പം ഗ്യാപ് ഇട്ടാണ് ഇരുന്നത് .ഞാൻ ഇടയ്ക്കു മനപൂർവം ഒന്ന് അമർത്തി ബ്രെക് പിടിച്ചപ്പോൾ മഞ്ജു മുന്നോട്ടാഞ്ഞു…ആ തുടുത്ത മുലകൾ എന്റെ പുറകിൽ വന്നിടിച്ചു! അവിടം തൊട്ടാണ് ഒന്ന് ട്രാക്കിലായത് .
“ആഹ്…ഡാ …മര്യാദക്ക് ഓടിക്ക്..ആഹ്
അത് ഇടതു തോളിലൂടെ മുന്നോട്ടു ഇട്ടിട്ടുണ്ട്. അവൾ അല്പം കൂടി സുന്ദരി ആയ പോലെ എനിക്ക് തോന്നി. നല്ല ചെഞ്ചുണ്ടുകൾ, മാൻപേട കണ്ണുകൾ , പ്ലക് ചെയ്ത പുരികങ്ങൾ , കാതിൽ ഒരു ചെറിയ മൂക്കുത്തി കണക്കെയുള്ള സ്റ്റഡ്! കഴുത്തു നഗ്നമാണ് ! കയ്യിലും ആഭരണങ്ങൾ ഒന്നുമില്ല. അവളുടെ കൈകളിൽ അല്പം രോമം ഉണ്ട്. ആ വെളുത്ത കൈകൾക്കു ആ നേർത്ത ചെമ്പൻ രോമങ്ങൾ അഴകാണ് .
“ഹാ ഇതാര്..കണ്ണേട്ടനോ “
സാഗർ ബ്രോ..
ഇതിപ്പോ പ്രത്യേകിച്ച് ഒന്നും എടുത്ത് പറഞ്ഞു അഭിനന്ദിക്കേണ്ട കാര്യമില്ല... എന്നത്തേയും പോലെ.. എന്നാലും എന്റെ സുഹൃത്തേ.. ഞാൻ ഒന്ന് ചോദിക്കട്ടെ.. ഈ വായിക്കുന്നവരെ ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാൻ എങ്ങനെ സാധിക്കുന്നു.. പിന്നെ ഒരു ആഗ്രഹം ഉണ്ട്.. മഞ്ജുസിന്റേം കവിന്റേം മാത്രമായിട്ടുള്ള നിമിഷങ്ങൾ
ഈ ഇടെയായി കുറഞ്ഞു പോകുന്നുണ്ടോ.. എന്നൊരു തോന്നൽ.. സെക്സ് മാത്രമല്ല... അവരുടെ റൊമാന്റിക് മൊമെന്റ്സ്,ഇപ്പോൾ എഴുതുന്നത് ഒട്ടും മോശം ആണെന്നല്ല പറയുന്നത് ട്ടൊ.. മഞ്ജുസിന്റെ വല്ല്യേ ആരാധകനായി പോയോണ്ടുള്ള.. ഒരു ആകാംക്ഷ
ഒരു മഞ്ഞ കളർ ചുരിദാർ ആണ് വേഷം, കറുത്ത പാന്റും . വീടായതു കൊണ്ട് ഷാൾ ഒന്നുമില്ല . മുലകൾ വരുന്ന ഭാഗത്തു കറുത്ത ഓവർ കോട്ട് പോലെ ഒരാവരണം ഉണ്ട്. തോളറ്റം മുതൽ മാറ് വരെ ആ കറുത്ത ആവരണം കാഴ്ചക്ക് ഒരു ബ്ലൗസ് പോലെ ഉണ്ട് !പക്ഷെ രണ്ടും രണ്ടല്ല..ഒന്ന് തന്നെ ! മുടിയൊക്കെ അലസമായി അഴിച്ചിട്ടിട്ടുണ്ട്
മഞ്ജുവിനോട് ഇപ്പോഴും അങ്ങോട്ട് അടുക്കാൻ ആയിട്ടില്ല.കൂട്ടത്തിൽ വഴുതി കളിക്കുന്ന പരൽ മീൻ ആണവൾ .
ഞാൻ അന്ന് രാത്രിയിൽ വീണ്ടും മഞ്ജുവിനെ ഒന്ന് ട്യൂൺ ചെയ്യാനായി വിളിച്ചു നോക്കി . അവളുടെ ആ ശോകം മൂഡ് ഒക്കെ മാറിയോ എന്നും കൂടി അറിയണം .
നീ ചോദിക്കുന്നതൊക്കെ തരാൻ ഞാൻ നിന്റെ കെട്ട്യോളൊന്നുമല്ല , പോടാ അവിടന്ന് , ഏതു നേരത്തും നിനക്കീ ആവശ്യമില്ലാത്ത കാര്യങ്ങളെ ഉള്ളു “
മഞ്ജു ശുണ്ഠി എടുത്തു കൊണ്ട് പറഞ്ഞു .എന്നിട്ട് ഇപ്പോളോ??
എല്ലാ ഭാഗം പോലെ ഇതും അടിപൊളി സാഗർ നന്ദി
നിന്റെ പഠിപ്പൊക്കെ എങ്ങനുണ്ട് വീണേ ..”
ഞാൻ പതിയെ ചോദിച്ചു.
“കുഴപ്പമില്ല കണ്ണേട്ടാ “
അവൾ മൊബൈലിൽ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു .
“മ്മ്…bsc മാത്സ് അല്ലെ നിന്റെ ?’
ഞാൻ സംശയത്തോടെ ചോദിച്ചു.
“മ്മ്…”
അവൾ മൂളി.
“ഇതാരോടാ ഇത്ര കാര്യപെട്ടു ചാറ്റിങ് ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ഫ്രണ്ട് ആണ്”
അവൾ താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.
“അതോ വല്ല കൊളുത്തും ആണോ ?”
ഞാൻ ചിരിയോടെ ചോദിച്ചു.
“ആണെന്കി തന്നെ കണ്ണേട്ടനെന്താ “
ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി ആയിരുന്നു അത് .
ഞാനൊന്നു ചൂളിപ്പോയി. അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അവളുടെ പേർസണൽ കാര്യത്തിൽ ഞാനെന്തിന് ഇടപെടുന്നു എന്ന പോലെ .
തൃഷ ഇല്ലെന്നാ നയൻതാര” ! ഒരു സിനിമ പേരാണ് . നമ്മുടെ കാര്യവും അങ്ങനെ തന്നെ. മഞ്ജു ബിസി ആണ്.ഇന്ന് കാണാൻ ഒക്കില്ല.അപ്പൊ പിന്നെയെന്തോ ചെയ്യും ..
വിനീത ! അതെ…അങ്ങോട്ട് ചെല്ലാൻ ക്ഷണിച്ചിട്ടുണ്ട്..പോയി നോക്കുക തന്നെ. ചിലപ്പോ ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ…പോയി നോക്കാമല്ലേ….!
ഇത് ഇന്നലെ വന്നത് അറിഞ്ഞില്ല.. ഇപ്പോഴാണ് കണ്ടത്.. വായിച്ചു.. പ്രേതെകിച്ചു കൂടുതൽ ഒന്നും പറയാൻ ഇല്ല അത്ര രസകരം ആയാണ് പോകുന്നത്... പക്കാ റിയൽ ലൈഫ് എടുത്തു എഴുതിയത് പോലെ...
സ്നേഹത്തോടെ
ഇന്നല്ലെയല്ല. ഇന്ന രാവിലെ 11 മണിക്കാണ് വ ന്നത്. രാവിലെ 5 മണി മുതൽ ഞാൻ നോക്കിക്കൊണ്ടിരുന്നതാണ്
മറ്റൊരു കഥകളിലും ഇല്ലാത്ത ഒരു പ്രത്യേക ആകർഷണം സാഗറിൻ്റെ കസ്റ്റം മഞ്ജുവിനുമുണ്ട്. വിചാരിച്ചതുപോലെയല്ല ഇനി അഞ്ജു വിൻ്റെ കൊളുത്ത് എവിടെയാണെന്ന്യണം. കവിൻ്റെ അച്ഛൻ വരുന്ന കാര്യം പറഞ്ഞപ്പോൾ ശ്യാം പേടിച്ചതുകൊണ്ട് തെറ്റിദ്ധരിച്ചു
കല്യാണം വേണ്ടെന്നു പറഞ മായേച്ചി ഇപ്പോൾ വിവേകേട്ടനു ഫോൺ താഴെ വെക്കാൻ നേരം കൊടുക്കുന്നില്ലല്ലേ വീണ കൊള്ളാം ശ്യാമിന്റെ കഷ്ടകാലം? ചുമ്മാ അവൾ പണ്ട് കണ്ണൻ വീട്ടിൽ ചെന്നപ്പോൾ കുളിച്ചിട്ടു വന്നു കണ്ണന്റെ മുഖത്തു വെള്ളം തെറിപ്പിച്ചതും അവളുടെ അപ്പോളത്തെ ലൂക്കും ഒരു ടിപ്പിക്കൽ മല്ലു ഗിരിൽ ആയി വിളക്ക് വെക്കാൻ വന്നതും പണ്ട് കണ്ണനോട് ദേഷ്യപ്പെട്ടത് ഈ ജാഡ തെണ്ടി തന്നെയല്ലേ വിനീതാന്റി മറിപോയല്ലോ .അപ്പൊ മാലി ടൂറിനിടെ കണ്ണൻ പണിപട്ടിച്ചല്ലേ .വെറും കമ്പിയിൽ തുടങ്ങി ആന്റി കഥകളിലൂടെ വന്നു അവസാനം നല്ലൊരു കുടുംബകഥയിൽ എത്തി നിൽക്കുന്നു രതിശലഭങ്ങൾ ? ഇനിയും മുൻപോട്ടു കുതിക്കട്ടെ. മഞ്ജുസ് പാവം അല്ലെ അതിനെ ഇനിയും റോസിന്റെ എടുത്തുപോകുമ്പോൾ ഒരേ ബെഡിൽ ആണ് കിടക്കുന്നത് എന്നു പറഞ്ഞു മഞ്ജുസിനെ ചൊറിയുന്നതും ഫോട്ടോസ് അയക്കുന്നതും വീണ്ടും പഴയ കവിന്റ സ്വഭാവം അവനു ഇപ്പോളും ഉണ്ടെന്നു ഓർപ്പിക്കുന്നു. ഇനി റോസല്ല ഇനി ആരു വന്നാലും കണ്ണൻ അവന്റെ മഞ്ജുസ്സിനെ മറന്നു അവരുടെ പിറകെ പോവില്ലെന്നു മഞ്ജുസിന് നന്നായി അറിയാം .ഇനിയും മുൻപോട്ട് കുതിക്കട്ടെ .
സ്നേഹപൂർവ്വം
അനു
രാജ് ബ്രോയെയും ,കിംഗ് ബ്രോയെയും കണ്ടില്ലല്ലോ
ഇപ്പൊ വായിച്ചു കഴിഞ്ഞുഉള്ളു
ഇവിടെ ഒക്കെ ഉണ്ട് ❤️
???
id Mubarak bro...?
Same 2 u bro
അഞ്ചുസ് എവിടെ
Ithavanayum kalaki
മച്ചാനെ പൊളി... ഒന്നും പറയാൻ ഇല്ല.....ഇത്ര പാർട് എഴുതിയിട്ടും ഒരു പാർട് പോലും മടുപ്പിക്കാത്ത എഴുതാൻ ഒരു കഴിവ് വേണം....പോളി സാനം....ഈ പാർട് വൈകിപ്പിച്ചതിനു അടുത്ത പാർട് പെട്ടെന്ന് വേണം....
കുറച്ചു കൂടെ പേജ് കൂട്ടി എഴുതു.... ഈ പാർട് പെട്ടെന്ന് കഴിഞ്ഞു....
എപ്പോഴത്തെയും പോലെ ഇത്തവണയും തകർത്തു.....
ഇത്തവണ കുറച്ചു വൈകിയതിനാൽ അടുത്ത ഭാഗം വേഗം വേണം....
Kathirippinte sukham another beautiful part adutha partinay kathirippu thudarunnu
ഇന്ന് സൈറ്റിൽ കേറി scroll ചെയ്തപ്പോൾ രതിശലഭങ്ങൾ എന്ന് കണ്ടപ്പഴേ മനസ്സ് നിറഞ്ഞു, as always അടിപൊളിയായിട്ടുണ്ട്, ഇത്രേം പാർട്ട് എഴുതിയിട്ടും വായനക്കാരനെ ബോറടിപ്പിക്കാതെ ഒന്നിനൊന്നു മെച്ചമാക്കുന്നതിലുള്ള താങ്കളുടെ കഴിവ് അപാരം തന്നെ
ഒന്നും വേറെ ഒന്നും എനിക്ക് പറയാനില്ല കലക്കി. ഈ പ്രാവശ്യം കുറച്ച് ദിവസം കാത്തിരിക്കേണ്ടിവന്നു അതൊഴിച്ചാൽ കഥയുടെ കാര്യത്തിൽ പ്രത്യേകം പറയേണ്ട ഒരു കാര്യവുമില്ല എന്ന് ഏവർക്കും അറിയാം. ഒരു ജീവിതം തന്നെയല്ലേ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. മനോഹരം ആയിട്ടുള്ള ഒരു ജീവിതകഥ. നന്ദി പ്രിയ സാഗർ ഭായി
പൊളിച്ചുട്ടാ ♥️♥️???????
എല്ലാ ഭാഗവും പോലെ ഇതും മനോഹരമായിട്ടുണ്ട് സാഗർ...., അഭിനന്ദനങ്ങൾ
Ahhh. ??????????????????☺️☺️☺️??☺️????????????????????????☺️????????☺️
❤️???
ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങി.
Adipoli ayittunde a old time kure miss avunnunde like play boy.beena auntie kunjantie . Chetta deepuvinte valiyechi erake ath class anne veggam noke
ഇ ഭാഗവും കലക്കി, അടുത്തതിനായി കാത്തിരിക്കുന്നു
കാത്തിരിക്കും അല്ലെ എത്ര ആയാലും ???
എല്ലാ ഭാഗങ്ങളെ പോലെ ഇതും സുന്ദരം... വെറുപ്പിക്കാതെ ഇങ്ങനെ എഴുതാൻ എങ്ങനെ കഴിയുന്നു... കൂടുതൽ കഥകൾക്കായി കട്ട waiting
സാഗർ ബായ് തകർത്തു നല്ല ഭംഗി ആക്കി എന്ന് തന്നെ പറയാം...ശ്യാമിന് വീണയും ആയി ചേർത്തത് തകർത്തു അങ്ങനെ അവന്റെ ചങ്ക് കുടുംബം ആയില്ലേ അതാണ് ഏറ്റവും വലിയ സന്തോഷം. പിന്നേ മഞ്ജുസ് പ്രഗ്നനന്റ് ആയി എന്നൊക്കെ പറയുന്നത് അടിപൊളി തന്നെ അവതരിപ്പിച്ചു എജ്ജാതി ഫീൽ ഒരു അച്ഛൻ ആകാൻ പോകുന്നത് കേള്കുകുമ്പോ ഉള്ള എല്ലാ കാര്യവും അവിടെ ഒന്നിന് ഒന്ന് മെച്ചം പോലെ കാണിച്ചില്ലേ അതൊക്കെ ആണ് ഒരു കുടുംബ ജീവിതത്തിൽ ഏറ്റവും വലിയ പ്രധാനം ആയിട്ടു ഉള്ളത് അതൊക്കെ എന്ത് രസകരമായ കാണിച്ചത് ഉഫ് പൊളി.....റോസ് മോളും ആദിയും അവരെ കാര്യവും ഒക്കെ നന്നായി തന്നെ കാണിച്ചില്ലേ.. എന്തായാലും എനി വരുന്ന ഭാഗവും ഇതിനേക്കാൾ മികച്ചത് ആകും എന്ന് ഉറപ്പ് ഉണ്ട്
കുറച്ചു ലേറ്റ് ആയി പോയല്ലേ തിരക്ക് ഉണ്ടായിരുന്ന കൊണ്ടായിരിക്കും അല്ലെ ബായ് എന്നാലും ഒരു കുഴപ്പം ഇല്ല എത്ര ലേറ്റ് ആയാലും ഒരു മനോഹരം അയിട്ട് തന്നെ മുന്നിൽ കൊണ്ട് തരും എന്ന് അറിയാം... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
എന്ന് സ്നേഹത്തോടെ
യദു ?
Tkz.njan Ann paranja karyam ulpeduthiyadhin .pinna ee kadha eppozhum parayum pole thanne .kooduthal onnum illa waiting for next part ❤️ lub you
Enta ponnu bro ithum kalakki katta waiting aayirunnu super
സാഗർ ബ്രോ,മഞ്ജുസ്സിന്റെയും കവിന്റെയും വിശേഷങ്ങൾ പറയാൻ ഇപ്രാവശ്യം ഇത്തിരി
തമാസിച്ചുപോയല്ലോ.?എല്ലായ്പ്പോഴും പോലെ
ഈ പാർട്ടും തകർത്തു...സൂപ്പർ. കൂടുതൽ
കൂടുതൽ വിശേഷങ്ങക്കായി കാത്തിരിക്കുന്നു..
ആദ്യം കമന്റ് പിന്നെ വായന
സാഗർ ഭായ്...
എന്നെത്തതും പോലെ ഈ ഭാഗവും കലക്കി.രതിശലഭങ്ങൾ വായിക്കുമ്പോൾ മനസിന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമാണ്.താങ്കളുടെ തിരക്കിലും ഈ ഭാഗം തന്നതിൽ വളരെ അധികം സന്തോഷം ഉണ്ട്.അടുത്ത ഭാഗം വൈകാതെ തന്നെ തരാൻ നോക്കണേ.
സസ്നേഹം
ജഗന്നാഥൻ
കുറച്ച് വൈകി ആണെങ്കിലും വന്നല്ലോ, ഇങ്ങനെ തന്നെ മുൻപോട്ട് പോട്ടെ. ഇടയ്ക്ക് ഫ്ളാഷ് ബാക്ക് വരുന്നതും കൊള്ളാം. അടുത്ത ഭാഗം പെട്ടന്ന് കാണുമെന്ന് കരുതട്ടെ.
ആദ്യം കമെന്റ് പിന്നെ വായന
First comment ??
Next part vannilla. Waiting
കൊള്ളാല്ലോ ബ്രോ അങ്ങനെ കേറിവെരട്ടെ. നല്ല രീതിയിൽ ആണല്ലോ കഥ മുന്നോട്ട് പോകുന്നത് സത്യം പറഞ്ഞാ നെട്ടിച്ച് കളഞ്ഞു. ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????????????????????????????