0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
നല്ല കുളിർ കാറ്റും മഴയുമൊക്കെ കണ്ടതോടെ എന്റെ മനസിൽ മഞ്ജുസിന്റെ മുഖം തെളിഞ്ഞു വന്നു . വീട്ടിൽ ഒറ്റക്കാണെൽ മഴ പെയ്താൽ അവളെയും കെട്ടിപിടിച്ച്‌  കിടക്കുന്നത് എന്റെ ഇഷ്ട വിനോദമാണ് . മാത്രമല്ല ഒന്ന് സംഗമിക്കാനുള്ള ആഗ്രഹവും കൂടും . അതോടെ എനിക്ക് അവളെ ഒന്ന് വിളിക്കാനുള്ള ത്വര വന്നു . നേരം കളയാതെ ഞാൻ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഇത്തവണ എന്റെ പ്രതീക്ഷ തെറ്റിക്കാതെ സന്തൂർ മമ്മി ഫോൺ എടുത്തു . "ഹലോ മാഡം ...എവിടെയാണ് ?" ഞാൻ കള്ളച്ചിരിയോടെ തിരക്കി . "കാറിലാണ് മാൻ...കോളേജ് കഴിഞ്ഞു പോകാൻ നിക്കുവാണ്.." മഞ്ജുസ് അവളുടെ തേൻ സ്വരത്തിൽ പയ്യെ കുറുകി . "ആഹ്....പിന്നെ എന്തൊക്കെ ഉണ്ട് ? അവിടെ മഴ ഉണ്ടോ ? ഇവിടെ ഭയങ്കര മഴയാ .." ഞാൻ പയ്യെ തട്ടിവിട്ടു . "ഉണ്ടോന്നോ..ഒടുക്കത്തെ മഴ ആണ് ..ഞാൻ റോഡ് പോലും കാണാത്ത കാരണം കാർ ഒതുക്കി നിർത്തിയേക്കുവാ  .." മഞ്ജുസ് ചിരിയോടെ പറഞ്ഞു . "ശൊ ..കഷ്ടം ആയിപോയി ...ഇന്നും കൂടി അവിടെ നിന്നിട്ട് വന്നാൽ മതിയാരുന്നു " അവിടേം മഴ ആണെന്ന് അറിഞ്ഞതോടെ എനിക്ക് നിരാശയായി . "ഹ ഹ ..മഴ കണ്ടപ്പോ ചെക്കന് മൂഡ് ആയോ ?" മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു . "പിന്നെ ആവാതെ ..നിക്കെന്റെ മിസ്സിനെ കാണാൻ തോന്നാ..." ഞാൻ ഫോണിലൂടെ കൊഞ്ചി . "അയ്യടാ ...രണ്ടു കുട്ടികളായി എന്നിട്ടാണ് അവന്റെ ഒരു കിന്നാരം .." എന്റെ ടോൺ മാറിയത് കണ്ടു മഞ്ജുസ് ചിരിച്ചു

💬 Comments

View all comments