0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
കൊണ്ടിട്ടു . സംഭവം അവളുണ്ടാക്കിയ ഫുഡിന് ശരിക്കും ഇച്ചിരി സ്റ്റാൻഡേർഡ് കുറവായിരുന്നെകിലും മഹാമോശം ഒന്നുമല്ല . പക്ഷെ ഞാൻ ഒരു തമാശക്ക് പറഞ്ഞത് അവള് സീരിയസ് ആക്കി എടുത്തു . കഴിച്ചു കൊണ്ടിരുന്ന എന്റെ മുൻപിൽ നിന്നും പ്ളേറ്റും പാത്രവും ഒക്കെ എടുത്തു അവള് കലിതുള്ളി ഇറങ്ങിപ്പോയി . പിന്നെ അടുക്കളയിൽ പാത്രങ്ങളൊക്കെ തട്ടിമറിയുന്ന ശബ്ദമാണ് ഞാൻ കേട്ടത് . "ഇവിടെ മനുഷ്യൻ ഓരോന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതും പോരാ , നൂറു കുറ്റങ്ങളും കേൾക്കണം " മഞ്ജുസ് പാത്രങ്ങളൊക്കെ വേസ്റ്റ് ടിന്നിൽ കൊണ്ടിട്ടു തിരികെ വന്നു ആരോടെന്നില്ലാതെ പറഞ്ഞു . ഞാനാ സമയം ഒന്നും മിണ്ടാൻ പോയില്ല. "വേണെങ്കിൽ കഴിച്ച മതി ..എനിക്കൊന്നും ഇല്ല .." അപ്പോഴത്തെ ദേഷ്യത്തിൽ മഞ്ജുസ് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റൂമിലേക്ക് പോയി . അതേത്തുടർന്നുള്ള ദിവസങ്ങളിൽ പിന്നെ എനിക്ക് കാലത്തേ ബ്രെക് ഫാസ്റ്റ് ബ്രെഡും ജാമും ആയിരുന്നു . അത് ഞാൻ തന്നെ വാങ്ങി വെച്ചതാണ് . അവളുടെ കയ്യിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പറ്റില്ല . ഒരു ചുമരിനകത്തു ആയിട്ടു പോലും രണ്ടു ദിവസം ഞങ്ങൾ മിണ്ടാതെ നടന്നു . ആര് ആദ്യം തുടങ്ങും എന്ന ഈഗോ ആയിരുന്നു രണ്ടുപേർക്കും .അവള് കലിപ്പിട്ടു പോയ സമയത്തു തന്നെ ഞാൻ പുറകെ ആശ്വസിപ്പിക്കാൻ പോയതാണ് . പക്ഷെ അവളെനിക് പുല്ലു വിലയാണ് തന്നത് . "ഈ തെണ്ടിയെ ഒകെ കെട്ടിയ എന്നെ  പറഞ്ഞാൽ മതി ..സ്നേഹമില്ലാത്ത ജന്തു .." ഞാൻ റൂമിൽ കയറി ചെല്ലുമ്പോഴും മഞ്ജുസ് സ്വയം ഓരോന്ന് പിറുപിറുത്തു ബെഡിൽ കമിഴ്ന്നു

💬 Comments

View all comments