0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
കിടപ്പാണ് . "എന്ത് ഉണ്ടാക്കി കൊടുത്താലും ഒരുമാതിരി മറ്റേടത്തെ വർത്താനം ..ഹ്മ്മ്.." മഞ്ജുസ് ഞാൻ വന്നത് അറിയാതെ ഓരോന്ന് പറഞ്ഞു കിടന്നു . അവളുടെ ഒറ്റക്കുള്ള സംസാരം ശ്രദ്ധിച്ചു ഞാൻ പയ്യെ ചിരിച്ചു . "എടി നീ പിണങ്ങിയോ ? ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മഞ്ജുസേ.." ഞാൻ ഒന്ന് ചുമച്ചു ശേഷം അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു . അവളതു മൈൻഡ് ചെയ്യാതെ തലയിണയിലേക്ക് മുഖം പൂഴ്ത്തി കളഞ്ഞു എന്നെ അവോയ്ഡ് ചെയ്തു . "എടി ഒന്ന് കേൾക്ക് ..."
അവളുടെ രീതി കണ്ടു ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു . പക്ഷെ അവൾക്കു ദേഷ്യം വന്നാൽ ഒരു അലിവും പ്രതീക്ഷിക്കേണ്ടതില്ല ."ഐ ഡോണ്ട് വാണ്ട് ടു ടോക്ക് ടു യു " മഞ്ജുസ് തലയിണയിൽ മുഖം പൂഴ്ത്തികൊണ്ട് ഉറക്കെ പറഞ്ഞു .അത് എനിക്കൊരു ക്ഷീണം  ആയി ."ഓക്കേ ..എന്നാൽ അങ്ങനെ ആയിക്കോട്ടെ ...എനിക്കും അതാ സുഖം ..അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ " അവളുടെ സ്റ്റാൻഡിനു ഞാനും അതെ രീതിക്ക് മറുപടി നൽകി . "അയാം സീരിയസ് ..ഗെറ്റ് ലോസ്റ്റ് മാൻ .." മഞ്ജുസ് എന്റെ തമാശ കേട്ട് ദേഷ്യപ്പെട്ടു . അവളുടെ പോസ് കണ്ടപ്പോൾ കുണ്ടിക്കിട്ടൊരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . പക്ഷെ പാവം ആയിപ്പോയില്ലേ... "ഓക്കേ ഡീ മുത്തേ ..നീ എന്റെ അടുത്ത് തന്നെ വരുമല്ലോ .." ഞാൻ അവളുടെ കിടപ്പു നോക്കി പല്ലിറുമ്മി . പിന്നെ വാതിലും അടച്ചുകൊണ്ട് പുറത്തിറങ്ങി . അന്നത്തെ ദിവസം പിന്നെ ഉച്ചക്ക് വീട്ടിൽ പോയിട്ട്

💬 Comments

View all comments