0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 552
"ഓ..തമാശ തമാശ ...എന്താ നിനക്കു അങ്ങനെ സംശയം  ഉണ്ടോ ?" ഞാനവളെ നോക്കി പുച്ഛമിട്ടു . "ഉണ്ടെങ്കിൽ ?" അവളും തിരിച്ചു പുച്ഛം വാരിവിതറി . "അതിനെതിനാടി നിനക്കിത്ര ഗൗരവം ?" അവളുടെ ഭാവം കണ്ടു ഞാൻ അവളുടെ കവിളിൽ നുള്ളി . "പിന്നെ നീ പറയുന്നതിനൊക്കെ ഞാൻ  ഇളിച്ചു നിക്കണോ ?" മഞ്ജുസ് വീണ്ടും വെയ്റ്റ് ഇട്ടു .
"ആഹ്..ചിലപ്പോൾ നിക്കേണ്ടി വരും ..." ഞാൻ കാര്യമായി തന്നെ പറഞ്ഞു . "പിന്നെ ..." മഞ്ജുസ് വീണ്ടും ഉടക്കാനുള്ള മോഡിലേക്ക് വന്നു . "എന്ത് പിന്നെ ..നിനക്കെന്നെ ശരിക്ക് അറിഞ്ഞൂടാ " ഞാൻ പല്ലിറുമ്മിക്കൊണ്ട് ദേഷ്യം അഭിനയിച്ചു . "അറിഞ്ഞിടത്തോളം മതിയായി ..ഇനി ഇപ്പൊ പുതിയതൊന്നും കേൾക്കാൻ താല്പര്യം ഇല്ല.." ഡയലോഗ് അടിക്കാൻ അവൾക്ക് നല്ല സാമർഥ്യം ഉള്ളതുകൊണ്ട് മഞ്ജുസ് കത്തിക്കയറി . "വേണ്ട ..കേൾക്കണ്ട ..പക്ഷെ എന്റെ ഭാര്യ ആകുമ്പോ ഞാൻ പറയുന്നതും കൂടി നീ വല്ലപ്പോഴുമൊക്കെ ഒന്ന് കേൾക്കണം .." ഇത്തവണ സ്വല്പം കാര്യമായി തന്നെ ഞാൻ പറഞ്ഞു . "ആഹ്...ആലോചിക്കാം " മഞ്ജുസ് അത് കേട്ടു പയ്യെ ചിരിച്ചു . "ആലോചിക്കാൻ ഒന്നും ഇല്ല ...തല്ക്കാലം ഒരു കിസ് തന്നെ " ഞാനവളെ നോക്കി ചുണ്ടു കൂർപ്പിച്ചു . പക്ഷെ മഞ്ജുസ്  പിന്നോട്ടു വലിഞ്ഞുകൊണ്ട് വിസമ്മതിച്ചു . "താടി..." അവളുടെ പിൻവലിയല് കണ്ടു ഞാൻ മുരണ്ടു . "ഇല്ലെങ്കി?" അവള് വീണ്ടും ചിരിച്ചു . ഇത്തവണ എനിക്കതു അത്ര ഇഷ്ടായില്ല . അതോടെ ഞാൻ സ്വല്പം കലിപ്പ് ഇട്ടു . "ഇല്ലെങ്കിൽ ഒരു മൈരും ഇല്ല ..എനിക്കെന്തു ചെയ്യാൻ പറ്റും എന്ന്  ഞാൻ നിനക്ക് പിന്നെ  കാണിച്ചു തരാം . നിന്റെയൊക്കെ പോസ് സഹിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ..അല്ലപിന്നെ ..മനുഷ്യനെ പൊട്ടൻ ആക്കുന്നതിനു ഒരു പരിധി  ഇല്ലേ ." ഇത്തവണ അവളുടെ തമാശക്ക്  നിന്നുകൊടുക്കാതെ തന്നെ ഞാൻ ദേഷ്യപ്പെട്ടു . പിന്നെ  അവളെ തള്ളിമാറ്റികൊണ്ട് അവിടെ കിടന്ന കസേരയും ചവിട്ടി നീക്കി  . എന്റെ സ്വരം ഉയർന്നതും അവളുടെ മുഖമാകെ വാടിപ്പോയി

💬 Comments

View all comments