0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 553
. "നീ ഇനീം ഒലിപ്പിക്കാൻ ഇങ്ങു വാടി..കാണിച്ചുതരാം  " ഞാൻ മഞ്ജുസിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .പിന്നെ വീണ്ടും ഓഫീസിൽ പോകാനുള്ള ഭാവത്തിൽ തിരിഞ്ഞു നടന്നു . ഒന്ന് സോൾവ് ആയി വന്നപ്പോഴേക്കും വീണ്ടും ഒരു അടി ഉണ്ടായ വിഷമത്തിൽ മഞ്ജുസും അവിടെ പ്ലിങ്ങസ്യാ ആയി നിന്നു ! "കവി..."
അവളെന്റെ പിറകെ വേഗത്തിൽ നടന്നുകൊണ്ട് പയ്യെ വിളിച്ചു ."കവി ചത്തു ...ചെലക്കാതെ പോടീ പുല്ലേ .." ഞാൻ അവളെ തിരിഞ്ഞുനോക്കാതെ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു ."പ്ലീസ് മാൻ..പോവല്ലേ ..." അവൾ വീണ്ടും എന്റെ പുറകെ വന്നു ചിണുങ്ങി . "കവി...ഇങ്ങനെ ആണേൽ ഞാൻ വീട്ടിൽ പോകും ട്ടോ " ഞാൻ ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് നീങ്ങിയത് കണ്ടു മഞ്ജുസ് കാലിട്ടടിച്ചു . "നീ എവിടെ വേണേൽ പൊക്കോ ...ആര് പിടിച്ചു വെക്കുന്നു .." ഞാൻ ഡോർ തുറന്നു അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു . "ആഹ്..പോകും ...എനിക്ക് വയ്യ ഇങ്ങനെ വിഷമിച്ചിട്ട് ഇവിടെ നിക്കാൻ " മഞ്ജുസ് പെട്ടെന്ന് കണ്ണ് നിറച്ചുകൊണ്ട് ചിണുങ്ങി .  അതോടെ കാറിനുള്ളിൽ കയറാൻ നിന്ന ഞാൻ ഒന്ന് ശങ്കിച്ചു . "ഡീ ഡീ ..മോങ്ങാതെ അകത്തു കേറ്...അതിനു മാത്രം ഒന്നും ഉണ്ടായിട്ടില്ല " അവളുടെ മോങ്ങല് നോക്കി ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു . "ഞാൻ ചത്താലും നീ ഇത് തന്നെയേ പറയുള്ളു .." എന്റെ മറുപടി കേട്ടു മഞ്ജുസും ദേഷ്യപ്പെട്ടു . "ആഹ്..എന്ന അതാ നല്ലത് ..നീ പോയി ചാവ്...അല്ലപിന്നെ .." ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു തുറന്നുപിടിച്ച കാറിന്റെ വാതിൽ കൊട്ടി അടച്ചു . പിന്നെ മഞ്ജുസ് നിൽക്കുന്നിടത്തേക്ക് വേഗത്തിൽ നടന്നു കയറി . അതോടെ കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു . "നീ ഇളിക്കണ്ട..ഞാൻ നിന്നെ കാണാൻ വന്നതല്ല ..കാറിന്റെ കീ മറന്നു .." മഞ്ജുസിന്റെ മുൻപിൽ ചെന്ന് ഇളിച്ചു കാട്ടികൊണ്ട് ഞാൻ ചിരിച്ചു . അതോടെ അവളെന്റെ വയറിനിട്ടു ഒരു കുത്തങ്ങു വെച്ച് തന്നു . "അതെന്തിനാ എന്നോട് പറയുന്നേ ..." മഞ്ജുസ് ചിരിച്ചുകൊണ്ട്

💬 Comments

View all comments