0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
ഇരിപ്പുണ്ട്. ഞാൻ വേഗം വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി . "ഏയ് ..ഐ വാണ്ട് ടു ടോക്ക് .."
അത്രയുമായിരുന്നു മഞ്ജുസിന്റെ മെസ്സേജ് . പക്ഷെ ഞാനത് സീൻ ആക്കിയ ഉടനെ മഞ്ജു അത് ഡിലീറ്റ് ചെയ്തു എന്നെ ഒന്ന് ആക്കിക്കളഞ്ഞു ."ദിസ് മെസ്സേജ് വാസ് ഡിലീറ്റഡ്" കണ്ണടച്ച് തുറക്കും മുൻപേ അവളതു ഡിലീറ്റ് ആക്കി . ഞാൻ ചെറിയൊരു ദേഷ്യത്തോടെ അകത്തേക്ക് പാളിനോക്കി . അവളപ്പോഴും ഫോണിലേക്ക് ഉറ്റുനോക്കി എന്റെ റിയാക്ഷൻ അറിയാൻ കാത്തിരിക്കുന്നുണ്ട് .അതോടെ ഞാൻ ചുമ്മാ എന്തൊക്കെയോ ടൈപ്പ് ചെയ്തു .  മറുതലക്കൽ "കവി ടൈപ്പിംഗ് " എന്ന് കണ്ടതോടെ മഞ്ജുസും ഒന്ന് പ്രതീക്ഷിച്ചു കാണും . പക്ഷെ ഞാനാരാ മോൻ ..ടൈപ്പ് ചെയ്തു വെച്ചത് സെൻറ് ചെയ്യാതെ ഞാൻ വാട്സാപ്പ് ക്ളോസ് ചെയ്തു സോഫയിലേക്കിട്ടു . മറുതലക്കൽ ഞാൻ ഓൺലൈനിൽ നിന്ന് പോയതറിഞ്ഞ മഞ്ജുസ്  റൂമിലിരുന്ന് പല്ലിറുമ്മി . "ഫക്ക് ഓഫ് ..." മഞ്ജുസ് റൂമിലിരുന്നു അരിശം തീർക്കുന്നത് ഞാൻ ഹാളിൽ ഇരുന്നുകൊണ്ട് തന്നെ കേട്ടു. പിന്നെയും കുറച്ചു നേരം കൂടി ആ ഉരുണ്ടു കളി തുടർന്നു എങ്കിലും പിറ്റേന്ന് പ്രെശ്നം പരിഹരിച്ചു  . ഇത്തവണ മഞ്ജുസ് തന്നെയാണ് മുൻകൈ എടുത്തത് . പിറ്റേന്ന് രാവിലെ  ഞാൻ പതിവുപോലെ അവളെ മൈൻഡ് ചെയ്യാതെ ഓഫീസ് ബാഗും ഒരു തോളിലൂടെ ഇട്ടു പോകാൻ ഒരുങ്ങി . അതോടെ മഞ്ജുസിനു ശരിക്കും സങ്കടം വന്നു . കളിയായിട്ട് തുടങ്ങിയതാണേലും രണ്ടു ദിവസം ആയിട്ട് ഞങ്ങൾ തമ്മിൽ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല . അതോടെ പോകാൻ

💬 Comments

View all comments