0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
ഒരുങ്ങിയ എന്റെ മുൻപിലേക്ക് അവള് ഒരു തടസമായി കയറി നിന്നു. ഒരു ബ്ലാക് ഷർട്ടും കറുപ്പിൽ നീല കള്ളികൾ ഉള്ള ഷോർട്സും ആണ് അവളുടെ വേഷം . അവള് മുൻപിൽ കയറിയതോടെ ഞാൻ ഒരു വശത്തേക്ക് മാറി അവളെ മറികടന്നു പോകാൻ നോക്കി . പക്ഷെ അതിനു അനുസരിച്ചു അവളും നീങ്ങികൊണ്ട് എന്നെ വീണ്ടും തടഞ്ഞു . അതോടെ അത്ര നേരം അവളുടെ മുഖത്ത് നോക്കാതെ നിന്ന ഞാൻ പയ്യെ ഒന്ന് മുഖം ഉയർത്തി നോക്കി . മഞ്ജുസിന്റെ മുഖം ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല ..ആകെ ചുവന്നു തുടുത്തിട്ടുണ്ട് . ആ കണ്ണുകളിൽ ചെറിയ നനവും പടർന്നിട്ടുണ്ട് . ഞാൻ അത് അത്ര കാര്യമാക്കാതെ ഒന്നൂടി പോസ് ഇട്ടു . സംഗതി എനിക്ക് അവളെ കാണുമ്പോൾ പാവം തോന്നുന്നുണ്ട് എന്നത് വേറെ കാര്യം . ഞാൻ കൈകൊണ്ട് അവളോട് മുൻപിൽ നിന്നു മാറാൻ ആംഗ്യം കാണിച്ചു . പക്ഷെ ഞാൻ പ്രതീക്ഷിച്ച നീക്കം ഒന്നുമല്ല അവിടെ നടന്നത് ! മഞ്ജുസ് പെട്ടെന്ന് എന്റെ ഇടതു കവിളിൽ അവളുടെ വലതു കൈ ഉയർത്തി പയ്യെ ഒരടിയങ്ങു വെച്ച് തന്നു .
ഞാൻ ഒന്നും മനസിലാകാത്ത പോലെ മിഴിച്ചു നിന്നപ്പോഴേക്കും അവളെന്റെ കോളറിൽ കുത്തിപ്പിടിച്ചു . "മര്യാദക്ക് മിണ്ടെടാ പന്നി ..." "നിനക്കെന്താ എന്നോട് മിണ്ടിയാ.." "ഏഹ്..പറ..." അവളെന്റെ കോളറിൽ പിടിച്ചു ചോദ്യം ചെയ്തു . അവളുടെ ദേഷ്യവും സങ്കടവുമൊക്കെ ആ നീക്കത്തിൽ ഉള്ളതുകൊണ്ട് ഞാൻ പയ്യെ ചിരിക്കുക  മാത്രം ചെയ്തു . "ഇളിക്കാതെ പറ ..

💬 Comments

View all comments