Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
നിനക്കെന്താ മിണ്ടിയാൽ..ഏഹ് .."
മഞ്ജുസ് എന്നെ കുലുക്കികൊണ്ട് ദേഷ്യപ്പെട്ടു .
"വിട് വിട്..ഞാൻ പറയാം...."
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .
"നീയല്ലേ എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞത്.."
ഞാനവളെ നോക്കി ഒന്നാക്കിയ പോലെ ചോദിച്ചു .
"ഓഹോ....അപ്പൊ ഞാൻ നിന്നെ വേണ്ടെന്നു പറഞ്ഞാൽ നീ അങ്ങ് പോവോ ?"
മഞ്ജുസ് എന്റെ മറുപടി കേട്ടു പല്ലിറുമ്മി . പിന്നെ അത്ര നേരം സഹിച്ചു വെച്ച ദേഷ്യമൊക്കെ എന്റെ ദേഹത്ത് നുള്ളികൊണ്ട് തീർത്തു .
"ഹി ഹി...അതിപ്പോ നീ ആത്മാർത്ഥമായിട്ട് പറഞ്ഞാൽ ഞാൻ പോയിതരും . എനിക്ക് അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടല്ല .."
ചിരിയോടെ ആണെങ്കിലും ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .
"പോടാ..."
ആ മറുപടി ഇഷ്ടമാകാത്ത അവളെന്നെ പെട്ടെന്ന് കെട്ടിപിടിച്ചു .
"ഇന്നിനി നീ എങ്ങോട്ടും പോണ്ട .."
മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി .
"പോകാതെ പിന്നെ ..?"
ഞാൻ അവളെ വരിഞ്ഞുമുറുക്കികൊണ്ട് ചോദിച്ചു .
"പോണ്ട ..അത് തന്നെ ...ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി . ഓണർ ഞാനാ "
മഞ്ജുസ് കളിയായി പറഞ്ഞു എന്റെ കവിളിൽ രണ്ടു മൂന്ന് വട്ടം തെരുതെരെ ചുംബിച്ചു .
"ഹ ഹ ..അത് കൊള്ളാലോ ..."
അവളുടെ മറുപടി കേട്ടു ഞാൻ ചിരിച്ചു .
"പന്നി..തെണ്ടി ..ചെറ്റേ ..രണ്ടു ദിവസം എന്നെ വിഷമിപ്പിച്ചിട്ട് .."
മഞ്ജുസ് പരിഭവം പോലെ പറഞ്ഞു എന്നെ കൊറേ ചീത്ത പറഞ്ഞു .
"അയ്യടാ ..അപ്പൊ നീയോ .? നിനക്കു ഇത് ആദ്യമേ
💬 Comments
View all comments