0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
അങ്ങ് ചെയ്തൂടായിരുന്നോ ?" ഞാൻ ചിരിച്ചുകൊണ്ട് അവളുടെ  കവിളിൽ ഇരുകൈകൊണ്ടും തഴുകി . പിന്നെ  അവളുടെ ചെഞ്ചുണ്ടിൽ പയ്യെ ഒരു മുത്തം കൊടുത്തു . "എന്നാലും നീ മിണ്ടില്ല അല്ലെ ?"
എന്റെ മറുപടി കേട്ടു അവള് വീണ്ടും ദേഷ്യപ്പെട്ടു ."അങ്ങനെ എപ്പോഴും  തോറ്റു തന്നാൽ നീ എന്റെ തലയിൽ കേറും . എന്തൊരു അഹങ്കാരം ആണെടി നിനക്ക് ? ദേഷ്യം വന്നെന്നുവെച്ചു ഇങ്ങനെ ഉണ്ടോ ആള്ക്കാര് ?" ഞാൻ അവളെ നോക്കി കണ്ണുരുട്ടി ."ഒരു തമാശ പറഞ്ഞതിന് ഞാൻ കഴിച്ചോണ്ടിരുന്ന ഫുഡ് വരെ നീ കൊണ്ട് കളയണമെങ്കില് നിനക്ക് രണ്ടു തല്ലു കൊള്ളാത്തതിന്റെ സൂക്കേട് ഉണ്ട് " ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളുടെ കഴുത്തിന് പയ്യെ കുത്തിപ്പിടിച്ചു . മഞ്ജുസ് അതിനു എതിർപ്പൊന്നും ഭാവിക്കാതെ ഒരു മങ്ങിയ ചിരി പാസ്സാക്കി . "ഒറ്റ ഞെക്കിനു അങ്ങ് കൊന്നു കളയണ്ട കേസ് ആണ് .." അവളുടെ കഴുത്തിൽ പതിയെ എന്റെ കൈകൾ അമർത്തികൊണ്ട് ഞാൻ ചിരിച്ചു . "പോടാ ..." എന്റെ ഡയലോഗ്  കേട്ടു മഞ്ജുസ് ചിരിച്ചു . "അയ്യടാ ..ചിരി കണ്ടാൽ എന്താ രസം ...സ്വഭാവം ആണെങ്കിൽ ഒരുമാതിരി ചന്ത പെണ്ണുങ്ങള് " ഞാൻ മഞ്ജുവിനെ കളിയാക്കികൊണ്ട്  അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു . "കവി...മതി നിർത്തിക്കോ .ആവശ്യത്തിനായി .." ഞാൻ അവളെ കളിയാക്കുന്നത് ഇഷ്ടപെടാത്ത മഞ്ജുസ് ശബ്ദം ഉയർത്തി . "ഓഹ്..ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഒലത്തും .." അവളുടെ ചന്തികളിലൊന്നിനെ ഞെരിച്ചുകൊണ്ട് ഞാൻ പല്ലിറുമ്മി . "എടി മഞ്ജു വാര്യരെ ..വേറെ

💬 Comments

View all comments