0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
വല്ല ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്റെ ഈ പൊന്നാര മോന്തയുടെ ഷേപ്പ് ഈ സമയം  കൊണ്ട് മാറിയിട്ടുണ്ടാകും ..അത്രക്ക് നല്ല സ്വഭാവം ആണ് ..മുഖത്ത് നിന്നു കയ്യെടുക്കാൻ തോന്നില്ല .." അവളെ ഉറ്റുനോക്കികൊണ്ട് ഞാൻ പയ്യെ പറഞ്ഞു . "അപ്പൊ നീ ആണല്ലെന്നാണോ പറഞ്ഞു വരുന്നത് ?" അതിനിടയിലും അവള് എനിക്കിട്ടു ഉണ്ടാക്കി പുരികങ്ങൾ ഇളക്കി  . "ഓ..തമാശ തമാശ ...എന്താ നിനക്കു അങ്ങനെ സംശയം  ഉണ്ടോ ?" ഞാനവളെ നോക്കി പുച്ഛമിട്ടു . "ഉണ്ടെങ്കിൽ ?" അവളും തിരിച്ചു പുച്ഛം വാരിവിതറി . "അതിനെതിനാടി നിനക്കിത്ര ഗൗരവം ?" അവളുടെ ഭാവം കണ്ടു ഞാൻ അവളുടെ കവിളിൽ നുള്ളി . "പിന്നെ നീ പറയുന്നതിനൊക്കെ ഞാൻ  ഇളിച്ചു നിക്കണോ ?" മഞ്ജുസ് വീണ്ടും വെയ്റ്റ് ഇട്ടു .
"ആഹ്..ചിലപ്പോൾ നിക്കേണ്ടി വരും ..." ഞാൻ കാര്യമായി തന്നെ പറഞ്ഞു . "പിന്നെ ..." മഞ്ജുസ് വീണ്ടും ഉടക്കാനുള്ള മോഡിലേക്ക് വന്നു . "എന്ത് പിന്നെ ..നിനക്കെന്നെ ശരിക്ക് അറിഞ്ഞൂടാ " ഞാൻ പല്ലിറുമ്മിക്കൊണ്ട് ദേഷ്യം അഭിനയിച്ചു . "അറിഞ്ഞിടത്തോളം മതിയായി ..ഇനി ഇപ്പൊ പുതിയതൊന്നും കേൾക്കാൻ താല്പര്യം ഇല്ല.." ഡയലോഗ് അടിക്കാൻ അവൾക്ക് നല്ല സാമർഥ്യം ഉള്ളതുകൊണ്ട് മഞ്ജുസ് കത്തിക്കയറി . "വേണ്ട ..കേൾക്കണ്ട ..പക്ഷെ എന്റെ ഭാര്യ ആകുമ്പോ ഞാൻ പറയുന്നതും കൂടി നീ വല്ലപ്പോഴുമൊക്കെ ഒന്ന് കേൾക്കണം .." ഇത്തവണ സ്വല്പം കാര്യമായി തന്നെ ഞാൻ പറഞ്ഞു . "ആഹ്...ആലോചിക്കാം " മഞ്ജുസ് അത് കേട്ടു പയ്യെ ചിരിച്ചു . "ആലോചിക്കാൻ ഒന്നും ഇല്ല

💬 Comments

View all comments