0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
...തല്ക്കാലം ഒരു കിസ് തന്നെ " ഞാനവളെ നോക്കി ചുണ്ടു കൂർപ്പിച്ചു . പക്ഷെ മഞ്ജുസ്  പിന്നോട്ടു വലിഞ്ഞുകൊണ്ട് വിസമ്മതിച്ചു . "താടി..." അവളുടെ പിൻവലിയല് കണ്ടു ഞാൻ മുരണ്ടു . "ഇല്ലെങ്കി?" അവള് വീണ്ടും ചിരിച്ചു . ഇത്തവണ എനിക്കതു അത്ര ഇഷ്ടായില്ല . അതോടെ ഞാൻ സ്വല്പം കലിപ്പ് ഇട്ടു . "ഇല്ലെങ്കിൽ ഒരു മൈരും ഇല്ല ..എനിക്കെന്തു ചെയ്യാൻ പറ്റും എന്ന്  ഞാൻ നിനക്ക് പിന്നെ  കാണിച്ചു തരാം . നിന്റെയൊക്കെ പോസ് സഹിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ..അല്ലപിന്നെ ..മനുഷ്യനെ പൊട്ടൻ ആക്കുന്നതിനു ഒരു പരിധി  ഇല്ലേ ." ഇത്തവണ അവളുടെ തമാശക്ക്  നിന്നുകൊടുക്കാതെ തന്നെ ഞാൻ ദേഷ്യപ്പെട്ടു . പിന്നെ  അവളെ തള്ളിമാറ്റികൊണ്ട് അവിടെ കിടന്ന കസേരയും ചവിട്ടി നീക്കി  . എന്റെ സ്വരം ഉയർന്നതും അവളുടെ മുഖമാകെ വാടിപ്പോയി . "നീ ഇനീം ഒലിപ്പിക്കാൻ ഇങ്ങു വാടി..കാണിച്ചുതരാം  " ഞാൻ മഞ്ജുസിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .പിന്നെ വീണ്ടും ഓഫീസിൽ പോകാനുള്ള ഭാവത്തിൽ തിരിഞ്ഞു നടന്നു . ഒന്ന് സോൾവ് ആയി വന്നപ്പോഴേക്കും വീണ്ടും ഒരു അടി ഉണ്ടായ വിഷമത്തിൽ മഞ്ജുസും അവിടെ പ്ലിങ്ങസ്യാ ആയി നിന്നു ! "കവി..."
അവളെന്റെ പിറകെ വേഗത്തിൽ നടന്നുകൊണ്ട് പയ്യെ വിളിച്ചു ."കവി ചത്തു ...ചെലക്കാതെ പോടീ പുല്ലേ .." ഞാൻ അവളെ തിരിഞ്ഞുനോക്കാതെ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു ."പ്ലീസ് മാൻ..പോവല്ലേ ..." അവൾ വീണ്ടും എന്റെ പുറകെ വന്നു ചിണുങ്ങി . "കവി...ഇങ്ങനെ ആണേൽ ഞാൻ വീട്ടിൽ പോകും

💬 Comments

View all comments