0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
ട്ടോ " ഞാൻ ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് നീങ്ങിയത് കണ്ടു മഞ്ജുസ് കാലിട്ടടിച്ചു . "നീ എവിടെ വേണേൽ പൊക്കോ ...ആര് പിടിച്ചു വെക്കുന്നു .." ഞാൻ ഡോർ തുറന്നു അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു . "ആഹ്..പോകും ...എനിക്ക് വയ്യ ഇങ്ങനെ വിഷമിച്ചിട്ട് ഇവിടെ നിക്കാൻ " മഞ്ജുസ് പെട്ടെന്ന് കണ്ണ് നിറച്ചുകൊണ്ട് ചിണുങ്ങി .  അതോടെ കാറിനുള്ളിൽ കയറാൻ നിന്ന ഞാൻ ഒന്ന് ശങ്കിച്ചു . "ഡീ ഡീ ..മോങ്ങാതെ അകത്തു കേറ്...അതിനു മാത്രം ഒന്നും ഉണ്ടായിട്ടില്ല " അവളുടെ മോങ്ങല് നോക്കി ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു . "ഞാൻ ചത്താലും നീ ഇത് തന്നെയേ പറയുള്ളു .." എന്റെ മറുപടി കേട്ടു മഞ്ജുസും ദേഷ്യപ്പെട്ടു . "ആഹ്..എന്ന അതാ നല്ലത് ..നീ പോയി ചാവ്...അല്ലപിന്നെ .." ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു തുറന്നുപിടിച്ച കാറിന്റെ വാതിൽ കൊട്ടി അടച്ചു . പിന്നെ മഞ്ജുസ് നിൽക്കുന്നിടത്തേക്ക് വേഗത്തിൽ നടന്നു കയറി . അതോടെ കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു . "നീ ഇളിക്കണ്ട..ഞാൻ നിന്നെ കാണാൻ വന്നതല്ല ..കാറിന്റെ കീ മറന്നു .." മഞ്ജുസിന്റെ മുൻപിൽ ചെന്ന് ഇളിച്ചു കാട്ടികൊണ്ട് ഞാൻ ചിരിച്ചു . അതോടെ അവളെന്റെ വയറിനിട്ടു ഒരു കുത്തങ്ങു വെച്ച് തന്നു . "അതെന്തിനാ എന്നോട് പറയുന്നേ ..." മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി . "ചുമ്മാ ...എനിക്ക് പറയാൻ ഇവിടെ വേറെ ആരും ഇല്ലാലോ .." ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . "എന്ത് വെറുപ്പിക്കൽ

💬 Comments

View all comments