0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. ഞാനിപ്പോ എന്താ വേണ്ടേ ?" മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി . "യുവർ ചോയ്സ് ...." ഞാനതിനു ചിരിയോടെ മറുപടി നൽകി . "നാശം ..." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഷർട്ടിന്റെ ബട്ടൻസ് തിരിച്ചു ഇടാൻ തുടങ്ങി . ഞാൻ അത് നോക്കി ചിരിച്ചുകൊണ്ട് സോഫയിലേക്ക് ചെന്നിരുന്നു . "കൊറച്ചു വെള്ളം എടുക്കെടി ..നല്ല ദാഹം .." ഞാൻ അവളുടെ  നിൽപ്പ് നോക്കി പയ്യെ പറഞ്ഞു . "ഫ്രിഡ്ജ അല്ലെ നിന്റെ മുൻപിൽ ഇരിക്കുന്നത് ..എടുത്തു കുടിച്ചൂടേ .." മഞ്ജുസ് പയ്യെ പിറുപിറുത്തു . "നീ എടുത്തു താ ..അതല്ലേ ഒരു സുഖം ..." ഞാൻ അവളുട ദേഷ്യം നോക്കി പയ്യെ തട്ടിവിട്ടു . "അങ്ങനെ ഇപ്പൊ സുഖിക്കണ്ട ..എടുത്തു കുടിച്ചോ " മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു നിന്നു .
"ഹാഹ്..എടുക്കു മിസ്സെ...നീ തന്നാലേ ഞാൻ കുടിക്കൂ .." ഞാൻ അവളെ നോക്കി ചിണുങ്ങി . "ആഹ്..ന്നാ ന്റെ കുട്ടി കുടിക്കണ്ട...അവിടെ ഇരുന്നോ.." മഞ്ജുസ് തീർത്തു പറഞ്ഞു റൂമിലേക്കു ഓടി . പിന്നാലെ ഞാനും എഴുനീറ്റുകൊണ്ട് റൂമിലേക്ക് നടന്നു . അവളെ ഓടിപിടിക്കാൻ ഒന്നും ആ സമയത്ത് തോന്നാത്തതുകൊണ്ട് പയ്യെ നടന്നാണ് പോയത് . "ഡീ മോളുസെ ഒരു കാര്യം പറയാൻ ഉണ്ട് ..." റൂമിലെത്തിയതും ബെഡിൽ മലർന്നു കിടന്നിരുന്ന മഞ്ജുസിനെ നോക്കി ഞാൻ പയ്യെ പറഞ്ഞു . "ഹ്മ്മ് ..?" അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി . "സീരിയസ് മാറ്റർ ഒന്നും അല്ല..ഞങ്ങളുടെ ബാച്ചിലെ പിള്ളേര് കോളേജിൽ ഒരു

💬 Comments

View all comments