0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
ഗെറ്റ് ടുഗതർ പ്ലാൻ ചെയ്യുന്നുണ്ട് . ചിലപ്പോ ഉടനെ ഉണ്ടാവും എന്ന പറയണേ  ..മിസ് എന്ത് പറയുന്നു ? നമുക്ക് പോകണ്ടേ ?" ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി . "പോണോ ? എനിക്ക് വല്യ ഇന്ററസ്റ്റ് ഒന്നും ഇല്ല . പിന്നെ കൊറച്ചൊക്കെ നാണക്കേടും ഉണ്ട് .." മഞ്ജുസ് ചെറിയ ജാള്യതയോടെ പറഞ്ഞു . "എന്തിനു ? നമ്മുടെ റിലേഷൻ എല്ലാവര്ക്കും അറിയുന്നതല്ലേ ? ഒരുവിധപ്പെട്ടവന്മാരൊക്കെ നമ്മുടെ വെഡിങ് റീസെപ്‌ഷനിലും പങ്കെടുത്തിട്ടുണ്ട് .." ഞാൻ നിസാരമട്ടിൽ തട്ടിവിട്ടു . "ഹ്മ്മ്...അതൊക്കെ ഓക്കേ ആണ് എന്നാലും അവരെന്നെ കളിയാക്കും . പിള്ളേരുടെ മുൻപിലൊക്കെ നമ്മള്  ഡീസന്റ് പാർട്ടി ആയിരുന്നല്ലോ . പിന്നെ ക്‌ളാസിൽ വെച്ച് നിന്നോട് ഞാൻ അങ്ങനെ മിണ്ടീട്ടു പോലുമില്ല " മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . "സോ?" ഞാനവളെ നോക്കി ചിരിച്ചു . "സോ ..പ്രെശ്നം ആണ് ...അതൊക്കെ പറഞ്ഞു എനിക്ക് ട്രോള് കിട്ടും .ചുമ്മാ നാണം കെടാനായിട്ട് ഞാനില്ല അങ്ങോട്ട് ..അത്ര തന്നെ " മഞ്ജുസ് തീർത്തു പറഞ്ഞു . "പിന്നെ ...ഒരു ചുക്കും ഉണ്ടാവില്ല ..നീ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട് തോന്നുന്നതാ . ഒന്നുമില്ലേലും അതെ കോളേജിൽ തന്നല്ലേ നീയിപ്പോഴും പഠിപ്പിക്കാൻ പോണത് ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "ഹ്മ്മ്..അതൊക്കെ ശരിയാ ..എന്നാലും ഞാനില്ല ...നീ പൊക്കോ . ആരേലും ചോദിച്ചാൽ നല്ല സുഖം ഇല്ലെന്നു പറഞ്ഞാൽ മതി.." മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി . "തലയ്ക്കു സുഖം ഇല്ലെന്നു എല്ലാര്ക്കും അറിയാം..അതിപ്പോ പറയണ്ട

💬 Comments

View all comments