0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
കാര്യം ഒന്നും ഇല്ല" ഞ കിട്ടിയ ഗ്യാപ്പിൽ അവൾക്കിട്ടൊന്നു താങ്ങി .
"തമാശ ആണോ ?" ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വല്പം പുച്ഛമിട്ടു . "ചെലക്കാതെ കാര്യം പറയെടി .." അവളുടെ ഭാവം കണ്ടു ഞാനും സ്വല്പം പുച്ഛം വാരിവിതറി . "ശോ...ഞാൻ പറഞ്ഞില്ലേ ..പിന്നെന്തിനാ പിന്നേം പിന്നേം ചോദിക്കണേ ?" മഞ്ജുസ് നേരത്തെ പറഞ്ഞ മറുപടിയിൽ ഉറച്ചു നിന്നു ചിണുങ്ങി . "അപ്പൊ നീ വരില്ല അല്ലെ ?" ഞാൻ പയ്യെ ചോദിച്ചുകൊണ്ട് അവളെ തന്നെ ഉറ്റുനോക്കി . "എന്ന് ഞാൻ പറഞ്ഞില്ല ..പക്ഷെ എനിക്ക് താല്പര്യം ഇല്ല . നീ കൂടി ഒന്ന് സഹകരിച്ചാൽ ..." മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി . "ഒരു രക്ഷയും ഇല്ല മോളെ..ഞാൻ പോവും..കൂടെ നീയും വരും.." ഞാൻ കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു . "പിന്നെ .." അവളെന്നെ നോക്കി മുഖം വക്രിച്ചു . "ആഹ് ..തല്ക്കാലം നീ ഇങ്ങനെ ഒകെ കാണിച്ചു ആശ്വസിക്ക് " അവളുടെ പിൻവലിയൽ കണ്ടു ഞാൻ ചിരിച്ചു . പിന്നെ അവളെ വലിച്ചടുപ്പിച്ചു എന്നിലേക്ക് ചേര്ത്തു . പരസ്പരം മുഖങ്ങൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഞാനവളെ ചേര്ത്തു നിർത്തി .പിന്നെ വലതുകൈകൊണ്ട് അവളുടെ ഇടം കവിളിൽ പയ്യെ തഴുകി . "നേരത്തെ ചോദിച്ചത് താ .." ഞാൻ അവളെ നോക്കി കണ്ണിറുക്കി . എന്റെ ശ്വാസം അവളുടെ മുഖത്തടിച്ചതും മഞ്ജുസിന്റെ ചുണ്ടുകൾ പയ്യെ വിറച്ചു . അവള് പയ്യെ എന്റെ ചുണ്ടിലേക്ക് അവളുടെ അധരങ്ങൾ ചേർത്തുവെച്ചു കണ്ണുകൾ അടച്ചു .

💬 Comments

View all comments