Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
."
ശ്യാം എന്നെ നോക്കി പല്ലിറുമ്മി .
"ഹാഹ് ..നീ ടെൻഷൻ ആവല്ലേ മോനെ..അതൊക്കെ ഞാൻ തന്നെ സോൾവ് ആക്കിത്തരാം . "
ഞാൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു .
"ആഹ്..എന്നാൽ കുഴപ്പമില്ല ..ഞാൻ വിളിച്ചിട്ട് പെണ്ണ് പോസ് ഇടുവാ..പിന്നെ നേരിട്ട് പോയി കാണാം എന്നുവെച്ചാൽ ഇനി അടുത്ത വീക്കെൻഡ് ആകണ്ടേ ?'
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .
"ഹ്മ്മ്....ഈ വീകെന്റിലുള്ള കാണല് കൊറച്ചു കൂടുന്നുണ്ട് മോനെ .ഇക്കണക്കിനു കല്യാണത്തിന് മുൻപേ അവള് പെറും "
ഞാൻ തമാശ പോലെ പറഞ്ഞു സ്വയം ചിരിച്ചു .
"പോടെ പോടെ ..പറയുന്ന ആളു പിന്നെ കല്യാണത്തിന് മുൻപേ ഡീസന്റ് ആയിരുന്നല്ലോ "
ശ്യാം വീണ്ടും എനിക്കിട്ടു താങ്ങി .
"അതുവേറെ..ഇത് വേറെ ..ഇതെന്റെ അമ്മാവന്റെ മോളാ മോനെ ..എനിക്കും കൂടി ഉത്തരവാദിത്തം ഉള്ള കേസ് ആണ് "
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
"ഓ പിന്നെ ..നീയൊരു മാന്യൻ ...ഒന്ന് പോടാ ചെക്കാ ..ആ മിസ് പാവം ആയതുകൊണ്ട് ചുളുവില് കാര്യം നടത്തി..അല്ലാണ്ടെ എന്താ .."
ശ്യാം വീണ്ടും ചൊറി മോഡ് ലു സംസാരിച്ചു .
"ചുളുവിലോ? നല്ലോണം കഷ്ടപെട്ടിട്ട തന്നെയാ മോനെ ഞാനാ മൊതലിനെ സ്വന്തം ആക്കിയത് . "
ഞാൻ സ്വല്പം അഭിമാനത്തോടെ തന്നെ തട്ടിവിട്ടു .
"ആഹ് ..ഓരോ പൊട്ടന്മാരുടെ യോഗം ..ആ മിസ്സിന് ഇതെന്തിന്റെ സൂക്കേടായിരുന്നോ എന്തോ . നല്ല കിടു ചരക്കായിരുന്നു ..അവരുടെ ഒരു ഇതുവെച്ചു ആരെവേണേലും കിട്ടും "
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .
"ഡെയ് ഡെയ് ..ചരക്കും പീസും ഒകെ വിട്ടുപിടി ..അതെന്റെ കെട്ട്യോളാണ് ..മറക്കണ്ട "
ഞാൻ അവന്റെ സംസാരം കേട്ട് പയ്യേ ചിരിച്ചു .
"ആരായാലും ഞാൻ പറയാനുള്ളത് പറയും . നമ്മുടെ അന്നത്തെ ഗെറ്റ് ടുഗതർ വെച്ചപ്പോ പോലും എല്ലാവര്ക്കും പറയാൻ ഉണ്ടായിരുന്നത് മഞ്ജു മിസ്സിന്റെ കാര്യം ആണ് . എത്രയെണ്ണം മനസ്സിലിട്ടു കൊണ്ട് നടന്നതാ..ഒടുക്കം കൂട്ടത്തിലൊരു തെണ്ടി തന്നെ ..ആഹ്...യോഗം തന്നെ .."
ശ്യാം എന്നെ നോക്കി ചിരിച്ചു .
എനിക്കും
💬 Comments
View all comments