0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ഒരു ബ്ലാക്ക് ഷർട്ട് മാത്രമാണ് അവളുടെ വേഷം .അതിനടിയിൽ പാന്റീസും കാണണം ! ഷർട്ടിന്റെ കൈകൾ കൈമുട്ടോളം തെറുത്തു കയറ്റിയിട്ടുണ്ട് . മുടിയൊക്കെ അലസമായി ഇടതു തോളിലൂടെ മുൻപിലേക്കിട്ടുകൊണ്ട് അവളെന്റെ നേരെ നടന്നു വരുന്നത് ഞാൻ ഒന്ന് ഇടം കണ്ണിട്ടു നോക്കി . ബെഡിന്റെ ഒരു വശത്തു തലയിണകൾ അട്ടിയിട്ടുവെച്ചു അതിൽ തലചായ്ച്ചുകൊണ്ടാണ് ഞാൻ കിടന്നിരുന്നത് .മഞ്ജുസ് സ്വല്പം വിഷമിച്ച പോലെ മുഖം ഒന്ന് വാടിയിട്ടുണ്ട് . അവള് പയ്യെ നടന്നു ബെഡിലേക്ക് കയറി ഇരുന്നു . ഞാൻ കിടക്കുന്നതിന്റെ മറുവശത്തായി വന്നിരുന്നുകൊണ്ട് അവളെന്നെ നോക്കി . പെണ്ണിന്റെ തുടയും കാലുമൊക്കെ മൊത്തമായിട്ട് നഗ്നമാണ് ! ഞാൻ പക്ഷെ അവളെ മൈൻഡ് ചെയ്യാതെ ഫോണിൽ തന്നെ ശ്രദ്ധിച്ചു കിടന്നു . അത് മനസിലാക്കിയെന്നോണം അവള് കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് സ്വല്പ നേരം ആലോചനയിൽ മുഴുകി .
"കവിൻ..." മഞ്ജു എന്നെ പയ്യെ വിളിച്ചു . സത്യം പറഞ്ഞാൽ അവളെന്നെ കവി എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം കവിൻ എന്ന് വിളിക്കുന്നതാണ് . അതിൽ ആ പഴയ മഞ്ജുസ് മിസ്സിന്റെ ധ്വനി ഉണ്ട് . അവള് സംസാരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് മനസിലായതോടെ ഞാൻ ഫോണിൽ നോക്കി ഒരു കോട്ടു വാ ഇട്ടു . പിന്നെ ഉറക്കം വന്നപോലെ മൊബൈൽ ബെഡിലേക്കിട്ടുകൊണ്ട് അവളെ നോക്കി . "ഞാൻ കിടക്കുവാ..നല്ല ക്ഷീണം ..നീയും കിടന്നോ.." അവളുടെ പരാതിപെട്ടി തുറക്കുന്നത് കേൾക്കാൻ ഇഷ്ടമല്ലാത്ത ഞാൻ ഉറക്കം അഭിനയിച്ചുകൊണ്ട് പുതപ്പെടുത്തു മൂടി ഒരുവശം ചെരിഞ്ഞു കിടന്നു . എന്റെ ഈ അഭിനയം ഒകെ കണ്ടു

💬 Comments

View all comments