0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
മഞ്ജുസിനു ചൊറിഞ്ഞു വരുന്നുണ്ട് . "വീ നീഡ് ടു ടോക്ക് " എന്റെ ആറ്റിട്യൂട് കണ്ടു മഞ്ജുസ് ഗൗരവത്തിൽ മൊഴിഞ്ഞു . അതോടെ രക്ഷയില്ലെന്ന് മനസിലായ ഞാൻ സ്വയം ശപിച്ചു . "എന്റെ ദൈവമേ..ഇതെന്തു കുരിശ് ആണ്..." ഞാൻ മനസിൽ പറഞ്ഞുകൊണ്ട് അവളെ തിരിഞ്ഞു നോക്കി . കക്ഷി നല്ല ഗൗരവത്തിൽ ആണ് . "എടി സമയം കൊറേ ആയില്ലേ മോളെ..ഇപ്പൊ തന്നെ പറയണോ നാളെ പറഞ്ഞാൽ പോരെ . ഞാൻ ഒന്ന് റെസ്റ്റ് എടുക്കട്ടെടി " ഞാൻ അവളെ നോക്കി ചിണുങ്ങി . പക്ഷെ അതൊന്നും കക്ഷിക്ക് ഏറ്റില്ല . "ഓക്കേ...എന്നാൽ ഞാൻ പൊറത്തു പോയെക്കാം..നീ റെസ്റ്റ് എടുക്ക്" എന്നെ നോക്കി കടുപ്പിച്ചു പറഞ്ഞുകൊണ്ട് വാല് ബെഡിൽ നിന്നും എഴുനേറ്റു മാറാൻതുടങ്ങി . "ഡീ ഡി ...അവിടെ നിന്നെ .." അവളുടെ നീക്കം കണ്ടു ഞാൻ അവളെ കൈനീട്ടി തടഞ്ഞു . "നീ ഇതെവിടെ പോണു ? അവിടെ ഇരി ..ഞാൻ വരാം .." അവള് ഇനി തെറ്റിപോകണ്ട എന്നുവെച്ചു ഞാൻ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു . പിന്നെ ബെഡിൽ എഴുന്നേറ്റിരുന്നു അവളെ നോക്കി. "എന്താ നിനക്ക് പറയാനുള്ളത് പൂതമേ ..വേഗം പറ .." ഞാൻ അവളെ നോക്കി കണ്ണിറുക്കി . "കവിൻ ..ഇറ്റ്സ് ഇനഫ് ..ഞാൻ തമാശിക്കാൻ പറഞ്ഞതല്ല .." എന്റെ കോമഡി അത്ര പിടിക്കാത്ത മട്ടിൽ മഞ്ജുസ് പോസ് ഇട്ടു . "ഓഹോ ...അപ്പൊ മിസ് ചൂടിൽ ആണല്ലോ .." ഞാൻ അവളുടെ ഭാവം കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
"പിന്നെ ചൂട് ആവാതെ

💬 Comments

View all comments