0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
? ഞാൻ എന്തേലും പറയാൻ വന്നാൽ നീയെങ്ങോട്ടാ ഈ ഓടുന്നത് ?" എന്റെ സ്വഭാവം ഓർത്തു മഞ്ജു ചൂടായി . "ആരോടി അതിനു ? ഞാനല്ലേ നിന്റെ അടുത്ത് ഇരിക്കുന്നത് " ഞാനവളുടെ സംസാരം കേട്ട് ഗൗരവം അഭിനയിച്ചു . "ഓ ..വല്യ കാര്യായി പോയി ...ഞാൻ എന്തേലും പറഞ്ഞു വന്നാൽ നീയതൊക്കെ കോമഡി അടിച്ചു അവോയ്ഡ് ചെയ്യും ..പിന്നെ കൂടെ ഇരുന്നിട്ട് എഞ്ചിനാ ?" മഞ്ജുസ് എന്നയൊന്നു ആക്കികൊണ്ട് പല്ലിറുമ്മി . "അതിപ്പോ നിന്റെ മണ്ടത്തരം ഒകെ കേൾക്കുമ്പോ പിന്നെ വേറെന്തു ചെയ്യാനാ" ഞാൻ അവളെ നോക്കി പയ്യെ ചിരിച്ചു . "ഓ..ഒരു ബിദ്ധിമാൻ വന്നേക്കുന്നു ..ഒന്ന് പോടാ .." എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ചൂടായി . "ശോ..ഇത് വല്യ കഷ്ടം ആണല്ലോ..എന്നതാ മിസ്സെ നിന്റെ പ്രെശ്നം ?" അവളുടെ കോപം കണ്ടു ഞാൻ ശാന്തനായി ചോദിച്ചു . "കൊറച്ചു ദിവസം ആയിട്ട് നിനക്കെന്താ ഒരു മാറ്റം ? " മഞ്ജുസ് എന്നെ ഗൗരവത്തിൽ നോക്കി പുരികങ്ങൾ ഇളക്കി . "എന്ത് മാറ്റം ? ചിലപ്പോൾ ക്ളീൻ ഷേവ് ചെയ്തോണ്ടാവും .." ഞാൻ സ്വായം താടി പിടിച്ചു തഴുകികൊണ്ട് ചിരിച്ചു . പക്ഷെ എന്റെ മറുപടി കേട്ട് അവള് തലയിൽ കൈവെക്കുകയാണ് ചെയ്തത് . "ഹോ ഗോഡ് ..എന്നെ അങ്ങ് ..." മഞ്ജുസ് നെറ്റിയിൽ അവളുടെ കൈത്തലം അടിച്ചുകൊണ്ട് പല്ലിറുമ്മി. "ഏന്താടി തലവേദന ഉണ്ടോ ?" അവളുടെ റിയാക്ഷൻ കണ്ടു ഞാൻ ചിരിച്ചു . അതോടെ അവളെന്നെ തുറിച്ചു നോക്കികൊണ്ട് നെറ്റിയിൽ നിന്നും കയ്യെടുത്തു

💬 Comments

View all comments