Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
ഒരു മാച്ച് കാണാൻ ഇരുന്നാൽ അപ്പൊ വന്നു മടിയിൽ കേറിക്കോളും..തെണ്ടി .."
ഞാൻ അവളുട സ്വഭാവം ഓർത്തു പല്ലിറുമ്മി . മഞ്ജുസ് അതെല്ലാം കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഇരുന്നു ചിരിയടക്കി പിടിച്ചു .
"നീ കൂടുതൽ കിണിക്കണ്ട..."
അവളുടെ ചിരി നോക്കി ഞാൻ മുരണ്ടു . പിന്നെ അവളുടെ കയ്യും പിടിച്ചു ബെഡിൽ നിന്ന് വലിച്ചു എഴുനേൽപിച്ചു.
"സ്സ്..എന്താ കവി ഇത് .."
ഞാൻ വലിച്ചത് കണ്ടു മഞ്ജുസ് ചിണുങ്ങി .
"എന്താണെന്നു നീ കണ്ടില്ലേ? പിന്നെന്തിനാ ചോദിക്കുന്നെ "
ഞാൻ ഗൗരവം നടിച്ചു അവളെ നോക്കി .
"പോടാ ചെക്കാ..ചുമ്മാ അഭിനയിക്കല്ലേ "
എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .
"നീ ചുമ്മാ കൊണ അടിക്കാതെ ഒന്ന് വരണുണ്ടോ.."
ഞാൻ അത് മൈൻഡ് ചെയ്യാതെ അവളെ പിന്നെയും പിടിച്ചു വലിച്ചു .
"എങ്ങോട്ട് ?"
മഞ്ജുസ് എന്നെ നോക്കി മുരണ്ടു .
"അപ്പോ ഫുഡ് കഴിക്കണ്ടേ? നീയല്ലേ ഇപ്പൊ പറഞ്ഞത് ഇവിടെ ഒരു മൈരും ഇല്ലെന്നു ? അങ്ങനെ ആണെങ്കിൽ നമുക്ക് പുറത്തു പോയി കഴിക്കാം..പിന്നെ വല്ല സെക്കൻഡ് ഷോ പടത്തിനും കേറാം .."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി .
"ഹ്മ്മ്..."
മഞ്ജുസ് അതിനു പയ്യെ മൂളി .
പിന്നെ ബെഡിൽ കിടന്ന ഷാൾ ഒകെ എടുത്തിട്ട് വീണ്ടും ഒന്ന് റെഡി ആയി എന്നെയും കാത്തു ഹാളിലെ സോഫയിൽ ചെന്നിരുന്നു . ആ സമയം കൊണ്ട് ഒന്ന് ഫ്രഷ് ആയി വേഷവും മാറികൊണ്ട് ഞാൻ പുറത്തിറങ്ങി .
"പോവാം ?"
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
"ആഹ് .."
അവൾ മൂളികൊണ്ട് എഴുനേറ്റു . പിന്നെ എനിക്ക് മുൻപേ പുറത്തേക്ക് നടന്നു .
"കീ വണ്ടിയിൽ തന്നെ ആണോ ?"
നടക്കുന്നതിനിടെ എന്നെ തിരിഞ്ഞു നോക്കികൊണ്ട് മഞ്ജുസ് തിരക്കി .
"ആഹ്.."
ഞാൻ അതിനു പയ്യെ മൂളി . ആ ചോദ്യത്തിന്റെ അർഥം അവളാണ് ഡ്രൈവ് ചെയ്യാൻ പോകുന്നത് എന്നാണ് ! മഞ്ജുസ് നേരെ ഡ്രൈവിംഗ് സീറ്റിലോട്ടു ചെന്ന്
💬 Comments
View all comments