Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
കയറി . പിന്നെ കാര് സ്റ്റാർട്ട് ചെയ്തിട്ട് സ്റ്റീയറിങ്ങിൽ താളം പിടിച്ചുകൊണ്ട് എന്നെയും പ്രതീക്ഷിച്ചിരുന്നു . ഞാൻ ചെരിപ്പൊക്കെ ഇട്ടു വേഗം മുൻപിലെ സീറ്റിലേക്ക് തന്നെ കയറി ഇരുന്നു .ഞാൻ ചെന്ന് കയറിയതും അവള് ഒന്നും മിണ്ടാതെ അത്യാവശ്യം നല്ല സ്പീഡിൽ വണ്ടി റിവേഴ്‌സ് എടുത്തു . സെറ്റ് ബെൽറ്റ് ഇടാത്തതുകാരണം ഞാനൊന്നു പിന്നാക്കം മലച്ചു എന്നത് സത്യമാണ് ! മഞ്ജു നല്ല എക്സ്പെർറ്റ് ഡ്രൈവർ ആണ് , ഡ്രിഫ്റ്റ് ചെയ്യാൻ വരെ അവളെക്കൊണ്ട് സാധിക്കും .
ഒറ്റ കൈകൊണ്ട് സ്റ്റിയറിങ് കറക്കികൊണ്ട് അവളെന്നെ നോക്കി ചിരിച്ചു . പിന്നെ ഇടം കൈകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്തു കാര് മുൻപോട്ടെടുത്തു. അതും അത്യാവശ്യം നല്ല സ്‌പീഡിൽ ആണ് !
"നിന്റെ അച്ഛൻ ചാകാൻ കിടക്കുന്നുണ്ടോ ? പതുക്കെ പോടീ"
അവളുടെ ആവേശം കണ്ടു ഞാൻ പയ്യെ പറഞ്ഞു . അത് കേട്ടതും അവളുടെ വലതു കാൽ ഞൊടിയിട കൊണ്ട് ആക്സിലറേറ്ററിൽ നിന്ന് ബ്രെക്കിലേക്ക് മാറി ! മഞ്ജുസ് സഡൻ ബ്രെക് ഇട്ടു കാർ നിർത്തി . അത്യാവശ്യം നല്ല ചവിട്ടായിരുന്നു ! കാറിന്റെ ടയർ നിലത്തുരയുന്ന ശബ്ദവും അതോടൊപ്പം ഉയർന്നു !
ഞാനതു തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് ഒന്ന് മുന്നോട്ടാഞ്ഞുകൊണ്ട് ഡാഷ് ബോർഡിൽ ചെന്നിടിച്ചു . ഒരുവിധം ബാലൻസ് ചെയ്തതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല .
"മൈര് ..."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ തുറിച്ചു നോക്കി .
"സീറ്റ് ബെൽറ്റ് ഇടെടാ .."
എന്റെ കണ്ണുരുട്ടൽ നോക്കി മഞ്ജു ചിരിയോടെ പറഞ്ഞു . അവളെ രണ്ടു ചീത്ത പറയണം എന്ന് തോന്നിയെങ്കിലും ഇനി വീണ്ടും ഉടക്ക് ആവണ്ട എന്ന് കരുതി ഞാൻ സീറ്റ് ബെൽറ്റ് ഇട്ടു . അതോടെ കാർ വീണ്ടും മുന്നോട്ടു പാഞ്ഞു .കോയമ്പത്തൂരിലെ തിരക്കുള്ള രാത്രി വഴിയിലൂടെ ഞങ്ങളൊരു ഓട്ട പ്രദിക്ഷണം നടത്തി . പിന്നെ പുറത്തു നിന്ന് ഭക്ഷണവും ഒരു സിനിമയുംഒകെക് കണ്ടു രാത്രി ഏറെ വൈകിയാണ് വന്നു കിടന്നത് .
അതെ തുടർന്നുള്ള ദിവസങ്ങളിലാണ് എന്റെ കോളേജ് ബാച്ചിന്റെ ഗെറ്റ് ടുഗതർ നടന്നത്
💬 Comments
View all comments